Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സേനാവിമാനങ്ങള്‍ പറന്നു; ബുള്ളറ്റിനുമേലേ ബാലറ്റുകളുമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2014, 09:22 pm IST
inIndia

ന്യൂദല്‍ഹി: വ്യോമസേനയുടെ വിമാനങ്ങള്‍ തുരുതുരെപ്പറന്നു; അത് പക്ഷെ ജനാധിപത്യ സംരക്ഷണത്തിനായിരുന്നു. ബുള്ളറ്റുകള്‍ വന്നേക്കാമെന്ന് ആശങ്കയുണ്ടായിരുന്നു, എന്നാല്‍ ബാലറ്റുകള്‍ ഒന്നിനും കേടുപാടുണ്ടാകാതെ അവര്‍ ദൗത്യം നിര്‍വഹിച്ചു.

ബുള്ളറ്റുകള്‍ ഒന്നും ചെലവഴിക്കേണ്ടിയും വന്നില്ല. തെരഞ്ഞെടുപ്പു-വോട്ടെടുപ്പു നടപടികള്‍ പൂര്‍ത്തിയായ ജമ്മു കശ്മീരിലും ഛത്തീസ്ഗഢിലും വ്യോമസേനയുടെ പങ്ക് വളരെ വലുതായിരുന്നു, വിലയേറിയതും. നാളെയാണ് രണ്ട് സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നത്.

കരയിലെ കാവല്‍ക്കാര്‍ കരുതലോടെ നിന്നപ്പോള്‍, ആകാശംകാക്കുന്നവര്‍ തലങ്ങും വിലങ്ങും പറക്കുകയായിരുന്നു. ആകെ പറന്നത് 160 മണിക്കൂറുകള്‍. 300 തവണയായി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും വഹിച്ച്, തെരഞ്ഞടുപ്പുസാമഗ്രികളുമായി, സുരക്ഷാ ഉദ്യോഗസ്ഥന്മാരുമായി…..

വ്യോമസേന ഇതിനായി 25 ഹെലിപ്പാഡുകള്‍ വിവിധ സ്ഥലങ്ങളില്‍ താല്‍കാലികാവശ്യത്തിനായി നിര്‍മ്മിച്ചു. സമുദ്രനിരപ്പില്‍നിന്ന് 6000 അടിമുതല്‍ 14,000 അടിവരെ ഉയരത്തില്‍ അവര്‍ ദൗത്യം നിര്‍വഹിച്ചു. ആള്‍ക്കൂട്ടത്തിനു നടുവിലും തികച്ചും ഒറ്റപ്പെട്ട പ്രദേശങ്ങളിലും വരെ. ഇന്‍ഷാനില്‍, നവാപാഞ്ചിയില്‍, സോന്ദാറില്‍. കാര്‍ഗിലില്‍, സന്‍സ്‌കാറില്‍, ലഡാക്ക് മേഖലയില്‍.

യുദ്ധകാലത്തായിരിക്കും ഇത്രയേറെ വലിയ ദൗത്യം വ്യോമസേന സാധാരണ ഏറ്റെടുക്കുന്നത്. പക്ഷേ, സേനയെ സംബന്ധിച്ചിടത്തോളം യുദ്ധസമാനമായ കരുതലുകള്‍ എല്ലാം ഈ വേളയിലും വേണ്ടിയിരുന്നു.

തെരഞ്ഞെടുപ്പു ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്ന കശ്മീരില്‍ ഇത്രയും സമാധാനപൂര്‍ണ്ണമായ തെരഞ്ഞെടുപ്പു നടപടികള്‍ ഉണ്ടാകുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നതേയില്ല. മാവോയിസ്റ്റുകള്‍ ആയുധമേന്തി നില്‍ക്കുന്ന ഝാര്‍ഖണ്ഡിലും. എന്തായാലും ഏറ്റെടുത്ത ദൗത്യത്തിന്റെ വിജയകരമായ പൂര്‍ത്തീകരണത്തില്‍ വ്യോമസേന സന്തുഷ്ടരാണ്.

വ്യോമസേനയുടെ ഐഎഫ് എംഐ, 17 വി ഫൈവ്, എഎല്‍എച്ച്, ചീറ്റാ ഹെലി കോപ്റ്ററുകള്‍ എന്നിവയാണ് ഈ ദൗത്യത്തില്‍ പങ്കാളിയായത്. സേനാംഗങ്ങള്‍ക്ക് ഇത് മികച്ച അവസരവുമായി, അവരുടെ കഴിവു പ്രകടിപ്പിക്കാനും.

തെരഞ്ഞെടുപ്പു നടപടികള്‍ക്ക് ഏറെ നാള്‍ മുമ്പുതന്നെ ഇതിനുള്ള പരിശീലനങ്ങളും പരിശോധനകളും നടത്തിയിരുന്നു. സേനയിലെ ഒരു യുവാംഗം പറഞ്ഞത്, തെരഞ്ഞെടുപ്പ് ഞങ്ങള്‍ക്ക് ഒരവസരമാണ് നല്‍കിയത്. കടുത്ത സമ്മര്‍ദ്ദത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കാണാത്ത കാഴ്ചകള്‍ ഞങ്ങള്‍ കശ്മീരില്‍ കണ്ടുവെന്നാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ക്രിസ് ഗെയില്‍; സലി വീണ്ടും നയിക്കും

World

ബംഗ്ലാദേശ് മറ്റൊരു പാകിസ്ഥാൻ ആയി മാറുന്നുവെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ വസീദ് ജോയ് ; ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടെന്നും മുതിർന്ന അവാമി ലീഗ് നേതാവ്

Kerala

ബെംഗളൂരു മെട്രോയുടെ മാനേജിംഗ് ഡയറക്ടറായി മലയാളിയായ ഡോ. പി.സി. ജാഫറിനെ നിയമിച്ചു

Football

ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം

Kerala

തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർപൊട്ടി താഴെവീണു; അമ്പത്തിനാലുകാരൻ മരിച്ചു

പുതിയ വാര്‍ത്തകള്‍

ലങ്ക പ്രീമിയര്‍ ലീഗ് ടീമിന്റെ സഹ ഉടമയായി സഹീര്‍ ഖാന്‍

ഹോർമുസ് കപ്പൽ പാതയിൽ ഇറാനും ഒമാനും കരാറിൽ ഒപ്പുവയ്‌ക്കുന്നു ; അമേരിക്കയുമായി സമാധാന കരാറിലേക്ക് ഇത് നയിക്കുമോ ?

ബ്രൂണോ ഗ്വമിറസ് ആഴ്‌സണലില്‍

ഒരിടവേളയ്‌ക്ക് ശേഷം കേരളത്തില്‍ വീണ്ടും സ്വര്‍ണവില കുതിക്കുന്നു

ഇസ്താംബുള്‍ വിമാനത്താവളത്തിലെത്തിയ മുഹമ്മദ് സലാ ആരാധകരുടെ സ്വീകരണം ഏറ്റുവാങ്ങിയപ്പോള്‍

സലാ തുര്‍ക്കി ക്ലബ്ബിലേക്ക്

കുറ്റവാളികൾക്ക് കത്രിക പൂട്ടിട്ട് മോദി സർക്കാർ: 88 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയെയും ഭാര്യയെയും യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

അമ്മയിലെ തമ്മിലടി രൂക്ഷമാകുന്നു; രാജി സമർപ്പിച്ചവരുടെ ഒന്നും വേണ്ട , ശ്വേതാ മേനോന്‍ കമ്മിറ്റിയുടെ ഓണക്കിറ്റ് ബഹിഷ്‌കരിച്ച് താരങ്ങള്‍

ഓണാട്ടുകരയുടെ പെെതൃകമായ ദേവീ ദേവ ചൈതന്യമുള്ള ജീവതകളെ കുറിച്ചറിയാം

അനില്‍ മേനോന്‍, ജെസീക്ക മെയര്‍

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.