Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2014, 08:15 pm IST
inSamskriti

58. ബ്രഹ്മാണ്ഡമണ്ഡലഗ്രാസാഃ – ബ്രഹ്മാണ്ഡ മണ്ഡലങ്ങളെ ഗ്രസിക്കുന്നവള്‍. സൃഷ്ടിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന മൂകാംബിക ബ്രഹ്മാണ്ഡ മണ്ഡലങ്ങളെ ഗ്രസിക്കുകയും ചെയ്യുന്നു. ഈ സ്‌തോത്രത്തിലെ 11-ാം നാമം മഹാഗ്രാസാ എന്നായിരുന്നു. താന്‍ സൃഷ്ടിച്ച ലോകങ്ങളെ തന്നില്‍ത്തന്നെ ലയിപ്പിക്കുന്ന പ്രക്രിയയാണു ഗ്രാസം. ഗ്രാസം എന്ന പദത്തിന് വിഴുങ്ങുക എന്നര്‍ത്ഥം. മഹാകാളിയായ മൂകാംബിക ബ്രഹ്മാണ്ഡങ്ങളെ വിഴുങ്ങുന്നു എന്നും പറയാം. ‘മഹാ കാളീ’ എന്ന പത്താം പദത്തിന്റെ വ്യാഖ്യാനം നോക്കുക.

59. കൃശമദ്ധ്യാഃ – ഒതുങ്ങിയ അരക്കെട്ടുള്ളവള്‍, സുന്ദരി. മെലിഞ്ഞ അരക്കെട്ട് സൗന്ദര്യലക്ഷണമെന്നത് കവിസങ്കേതം.

60. കൃശോദരീഃ – ഒതുങ്ങിയ വയറുള്ളവള്‍. അരക്കെട്ടുപോലെ വയറുകൃശമായിരിക്കുന്നതും സൗന്ദര്യലക്ഷണമെന്നത് കവി സങ്കേതം.

ബ്രഹ്മാണ്ഡ മണ്ഡലങ്ങളെ വിഴുങ്ങിയിട്ടും മൂകാംബിക കൃശമദ്ധ്യയും കൃശോദരിയുമായി വിരാജിക്കുന്നത് കൗതുകകരമായ വൈരുദ്ധ്യമായി തോന്നാം. വീര്‍ത്ത വയറും ചീര്‍ത്ത അരക്കെട്ടകെട്ടുമാണല്ലോ വേണ്ടത്.

61. ധരാഃ – ധരിക്കുന്നവള്‍. പ്രപഞ്ചത്തെ ധരിക്കുന്ന പരാശക്തി തന്നെയാണ് മൂകാംബിക എന്നപേരില്‍ കൊല്ലൂരില്‍ വിരാജിക്കുന്നത്.

ധരാ എന്ന പദത്തിന് ഭൂമി എന്ന അര്‍ത്ഥമാണു കൂടുതല്‍ പ്രസിദ്ധം. ജീവികളെയും മറ്റു ജംഗമങ്ങളെയും സ്ഥാവരങ്ങളെയും ധരിക്കുന്നതിനാല്‍ ഭൂമിക്കു ധരാ എന്നുപേര്. ഭൂമിയുടെ രൂപത്തില്‍ നമ്മെയെല്ലാം ധരിക്കുന്നതു മൂകാംബിക തന്നെയാണല്ലോ.

62. ധരാധരാധാരാഃ – ധരാധാരങ്ങള്‍ക്ക് ആധാരമായവള്‍. ധരാധരം പര്‍വതം. മറ്റെല്ലാ സ്ഥാവരങ്ങളെയുംപോലെ പര്‍വതങ്ങളെയും ഭൂമിദേവിയായി രൂപം പൂണ്ട മൂകാംബിക ധരിക്കുന്നു.

63. ധരാധരാകുടുംബിനിഃ – ധരാധരന്‍ ശിവന്‍. ശിവപത്‌നിയായ പാര്‍വതീദേവി ധരാധരാ കുടുംബിനി. ധരാധരപദത്തിന് വിഷ്ണു എന്നും അര്‍ത്ഥമുണ്ട്. വിഷ്ണുപത്‌നിയായ മഹാലക്ഷ്മി ദേവിയെയും ധരാധരാകുടുംബിനി എന്നുപറയാം. പരാശക്തിയായ മൂകാംബികാദേവിയുടെ രൂപങ്ങളാണ് പാര്‍വതീദേവിയും ലക്ഷ്മീദേവിയും

..തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.