Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജന്‍ധന്‍: തീഹാര്‍ ജിയിലിലെ തടവുകാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2014, 07:49 pm IST
inIndia

ന്യൂദല്‍ഹി : തീഹാര്‍ ജിയിലിലെ തടവുകാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പാക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ജന്‍ധന്‍ പദ്ധതിയുടെ ഭാഗമായാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നത്. തീഹാര്‍ ജയില്‍ ഭരണവിഭാഗവും ഇന്ത്യന്‍ ബാങ്കും തമ്മില്‍ സഹകരിച്ചാണ് പദ്ധതി നടപ്പിപ്പാക്കുന്നത്. ഇതുപ്രകാരം തടവുകാര്‍ക്ക് അപകട ഇന്‍ഷുറന്‍സിന് ഒരു ലക്ഷവും ലൈഫ് ഇന്‍ഷുറന്‍സിന് 30000 രൂപയുമാണ് നല്‍കുന്നത്.

45000ല്‍ അധികം തടവുകാരാണ് ഈ പദ്ധതിക്കു കീഴില്‍ വരുന്നത്. തടവുകാര്‍ക്കു പുറമേ ജയില്‍ ഉദ്യോഗസ്ഥരും പദ്ധതിയുടെ ഗുണഭോക്താക്കളാകും. ഇതുകൂടാതെ ബാങ്ക് ഇടപാടുകള്‍ തുടങ്ങുന്നതിനുള്ള സൗകര്യളും ആരംഭിക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ ജയില്‍ സന്ദര്‍ശിച്ച് തടവുകാരില്‍ നിന്നും ജയില്‍ അധികൃതരില്‍ നിന്നും ആവശ്യമുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതാണ്.

രാജ്യത്ത് ആദ്യമായാണ് ജയില്‍ തടവുകാര്‍ക്ക് ഇത്തരത്തില്‍ ഇന്‍ഷുറന്‍സ് പിരിരക്ഷ ഏര്‍പ്പെടുത്തുന്നതെന്ന് ഡിഐജി (ജയില്‍) മുകേഷ് പ്രസാദ് അറിയിച്ചു. തടവുകാരുടെ ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തിലാണ് തടവുകാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. കാര്‍ഡ് ഇല്ലാത്തവരുടെ വിവരങ്ങള്‍ ജയില്‍ അധികൃതരില്‍ നിന്നും ശേഖരിക്കുന്നതാണെന്ന് ഇന്ത്യന്‍ ബാങ്ക് ചെയര്‍മാനും മാനേജിംങ് ഡയറക്ടറുമായ ടി. എം. ഭാസിന്‍ അറിയിച്ചു.

ജയിലില്‍ നിന്നും തടവുകാര്‍ക്ക് ലഭിക്കുന്ന പ്രതിഫലം മാസന്തോറും ബാങ്കില്‍ നിക്ഷേപിക്കുന്നതിനുള്ള സൗകര്യവും ഇതോടൊപ്പം നല്‍കുന്നതാണ്. തടവുകാരുടെ ബന്ധുക്കള്‍ക്കും കൂടി പണം പിന്‍വലിക്കാവുന്ന വിധത്തിലാണ് പദ്ധതിനടപ്പിലാക്കുന്നതെന്നും ഭാസിന്‍ അറിയിച്ചു.

രാജ്യത്തെ സുപ്രധാന ജയിലുകളിലൊന്നായ തിഹാര്‍ ജയിലിലെ തടവുകാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നു. പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജന പദ്ധതിയുടെ ഭാഗമായി തുടങ്ങിയ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച് ഇന്ത്യന്‍ ബാങ്കിന്റെ സഹകരണത്തോടെയാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ക്രിസ് ഗെയില്‍; സലി വീണ്ടും നയിക്കും

World

ബംഗ്ലാദേശ് മറ്റൊരു പാകിസ്ഥാൻ ആയി മാറുന്നുവെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ വസീദ് ജോയ് ; ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടെന്നും മുതിർന്ന അവാമി ലീഗ് നേതാവ്

Kerala

ബെംഗളൂരു മെട്രോയുടെ മാനേജിംഗ് ഡയറക്ടറായി മലയാളിയായ ഡോ. പി.സി. ജാഫറിനെ നിയമിച്ചു

Football

ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം

Kerala

തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർപൊട്ടി താഴെവീണു; അമ്പത്തിനാലുകാരൻ മരിച്ചു

പുതിയ വാര്‍ത്തകള്‍

ലങ്ക പ്രീമിയര്‍ ലീഗ് ടീമിന്റെ സഹ ഉടമയായി സഹീര്‍ ഖാന്‍

ഹോർമുസ് കപ്പൽ പാതയിൽ ഇറാനും ഒമാനും കരാറിൽ ഒപ്പുവയ്‌ക്കുന്നു ; അമേരിക്കയുമായി സമാധാന കരാറിലേക്ക് ഇത് നയിക്കുമോ ?

ബ്രൂണോ ഗ്വമിറസ് ആഴ്‌സണലില്‍

ഒരിടവേളയ്‌ക്ക് ശേഷം കേരളത്തില്‍ വീണ്ടും സ്വര്‍ണവില കുതിക്കുന്നു

ഇസ്താംബുള്‍ വിമാനത്താവളത്തിലെത്തിയ മുഹമ്മദ് സലാ ആരാധകരുടെ സ്വീകരണം ഏറ്റുവാങ്ങിയപ്പോള്‍

സലാ തുര്‍ക്കി ക്ലബ്ബിലേക്ക്

കുറ്റവാളികൾക്ക് കത്രിക പൂട്ടിട്ട് മോദി സർക്കാർ: 88 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയെയും ഭാര്യയെയും യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

അമ്മയിലെ തമ്മിലടി രൂക്ഷമാകുന്നു; രാജി സമർപ്പിച്ചവരുടെ ഒന്നും വേണ്ട , ശ്വേതാ മേനോന്‍ കമ്മിറ്റിയുടെ ഓണക്കിറ്റ് ബഹിഷ്‌കരിച്ച് താരങ്ങള്‍

ഓണാട്ടുകരയുടെ പെെതൃകമായ ദേവീ ദേവ ചൈതന്യമുള്ള ജീവതകളെ കുറിച്ചറിയാം

അനില്‍ മേനോന്‍, ജെസീക്ക മെയര്‍

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.