Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2014, 07:40 pm IST
in Samskriti

56. രത്‌നകിങ്കിണികാജാലശിഞ്ജന്മഞ്ജീരഭൂഷണാ: രത്‌ന-രത്‌നങ്ങള്‍ ഉള്ളിലുള്ള, കിങ്കിണികാജാല-കിങ്ങിണികളുടെ കൂട്ടംകൊണ്ട്; ശിഞ്ജന്‍- കിലുങ്ങുന്ന; മഞ്ജീര- കാല്‍ചിലമ്പ്; ഭൂഷണാ-അലങ്കാരമായുള്ളവള്‍.

രത്‌നകിങ്ങിണികളുടെ കിലുക്കംകൊണ്ട് മനോഹരമായ കാല്‍ചിലമ്പണിഞ്ഞവള്‍. ദേവിയുടെ തൃപ്പാദങ്ങള്‍ ചിലമ്പണിഞ്ഞവയാണ്. ആ കാല്‍ചിലമ്പിലെ കിങ്ങിണികള്‍ക്കുള്ളില്‍ രത്‌നങ്ങളുണ്ട്. പാദങ്ങള്‍ ചലിക്കുമ്പോള്‍ ഉള്ളിലുള്ള രത്‌നങ്ങള്‍ ചുറ്റുമുള്ള ലോഹത്തില്‍ തട്ടി കിലുങ്ങും. അങ്ങനെ കിലുങ്ങുന്ന പാദസരങ്ങള്‍ ആഭരണമായുള്ളവള്‍.

57. യാവകശ്രീ നിര്‍വ്യപേക്ഷപാദലൗഹിത്യവാഹിനീ: യാവക ചെമ്പഞ്ഞിച്ചാറിന്റെ; ശ്രീ ഐശ്വര്യത്തിന്റെ; നിര്‍വ്യപേക്ഷ അപേക്ഷയില്ലാതെ, ആശ്രയം കൂടാതെ (സ്വാഭാവികമായ); പദന- പാദങ്ങളുടെ; ലൗഹിത്യ- ചെമപ്പിനെ; വാഹിനീ- വഹിക്കുന്നവള്‍, പ്രവഹിപ്പിക്കുന്നവള്‍.

ചെമ്പരത്തിച്ചാറിന്റെ ഐശ്വര്യത്തെ ആശ്രയിക്കാതെ സ്വാഭാവികമായുള്ള രക്തവര്‍ണത്തെ പ്രസരിപ്പിക്കുന്ന പാദങ്ങളുള്ളവള്‍. സ്ത്രീസൗന്ദര്യത്തെ വര്‍ദ്ധിപ്പിക്കുന്ന ഒരു ലേപന ദ്രവ്യമാണ് ചെമ്പഞ്ഞിച്ചാറ്. പാദങ്ങളുടെ ഭംഗി കൂട്ടാനായി ചെമ്പഞ്ഞിച്ചാറു പുരട്ടാറുണ്ട്.

മൂകാംബികാദേവിയുടെ തൃപ്പാദങ്ങള്‍ സ്വാഭാവികമായി ആ രക്തവര്‍ണ്ണമുള്ളവയായതുകൊണ്ട് ചെമ്പഞ്ഞിച്ചാറിനെ ആശ്രയിക്കേണ്ട ആവശ്യം ആ പാദങ്ങള്‍ക്കില്ല. എന്നുമാത്രമല്ല ആ പാദങ്ങള്‍ ചുറ്റുപാടുകളെ രക്തവര്‍ണ്ണമാക്കുന്ന പ്രകാശം പ്രസരിപ്പിക്കുകയും ചെയ്യുന്നു.

ശങ്കരാചാര്യസ്വാമികള്‍ ദേവിയുടെ പാദങ്ങളെ ആലക്തം അണിഞ്ഞവളായി സ്തുതിക്കുന്നു. അതിനുകാരണം 64-ാം നാമത്തിന്റെ വ്യാഖ്യാനത്തില്‍ പറയാം. സൗന്ദര്യലഹരിയിലെ 85-ാം ശ്ലോകം.

”നമോവാകം ബ്രൂമോ നയനരമണീയായ പദയോ

സ്തയുസൈ്മ ദ്വന്ദായ സ്ഫുടരുചി രസാലക്തകവതേ

അസൂയത്യത്യന്തം യദദഭിഹനനായ സ്പൃഹയതേ

പശുനാമീശാനഃ പ്രമദര്വനകങ്കേളിതരവേ”

(അല്ലയോ ദേവീ, നയനരമണീയങ്ങളും അതിശോഭായമാനമായ ചെമ്പഞ്ഞിച്ചാറ് അണിഞ്ഞിട്ടുള്ളവയുമായ ഈപാദ കമലങ്ങള്‍ക്കു ഞങ്ങള്‍ നമോവാകം അര്‍പ്പിക്കുന്നു. ആപാദങ്ങള്‍ കൊണ്ടുള്ള ചവിട്ടേല്‍ക്കുന്നതിന് കൊതിയുള്ളവനായ പശുപതി പ്രമദഷയനത്തിലുള്ള അശോകവൃക്ഷത്തെക്കുറിച്ച് അസൂയയുള്ളവനുമായി വര്‍ത്തിക്കുന്നു. സൗന്ദര്യലഹരി. 85)

 

…. തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

Cricket

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

Kerala

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

Kerala

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

Kerala

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.