Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാലിന്യം നിക്ഷേപിച്ചാല്‍ റെയില്‍വേ 500 രൂപ പിഴയീടാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2014, 10:15 pm IST
inIndia

ന്യൂദല്‍ഹി: റെയില്‍വേ സ്‌റ്റേഷന്‍ മലിനമാക്കിയാല്‍ ഇനി പിഴയുറപ്പ്.   500 രൂപമുതല്‍ 5,000 രൂപവരെ പിഴ ഈടാക്കാനാണ് നിര്‍ദ്ദേശം.

നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലിന്റെ നിര്‍ദ്ദേശമാണ് റെയില്‍വേ നടപ്പാക്കുന്നത്. 2012-ലെ റെയില്‍വേനിയമം കര്‍ശനമാക്കാന്‍ കോടതി റെയില്‍വേക്ക്  അധികസംരക്ഷണം നല്‍കുകയായിരുന്നു.

റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തും ട്രാക്കിലും പ്ലാറ്റ്‌ഫോമിലും മാലിന്യം നിക്ഷേപിക്കുന്നവരില്‍നിന്ന്  500 രൂപ പിഴ വാങ്ങും. ഈ മാലിന്യം നീക്കാന്‍ വരുന്ന ചെലവ് കുറ്റക്കാരില്‍നിന്ന് ഈടാക്കും. 5,000 രൂപവരെ ഇങ്ങനെ വാങ്ങാം.  മാലിന്യം നിക്ഷേപിച്ചവര്‍തന്നെ നീക്കണമെന്ന നിയമവും നടപ്പാക്കും.

1986-ലെ പരിസ്ഥിതി സംരക്ഷണ നിയമവും 2012-ലെ ഇന്ത്യന്‍ റെയില്‍വേ (റെയില്‍ പരിസരത്തെ ശുചിത്വത്തെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശിക്ഷകള്‍) നിയമവും നടപ്പാക്കുന്നതില്‍ റെയില്‍വേ വീഴ്ച വരുത്തുന്നതായി കോടതി കണ്ടെത്തി.

2012 നവംബറിലെ റെയില്‍വേയുടെ വിജ്ഞാപന പ്രകാരം, റെയില്‍വേയുടെ കൈവശപ്രദേശം മലിനപ്പെടുത്താന്‍ പാടില്ല. വ്യക്തികള്‍ റെയില്‍പരിസരത്ത് പാചകം ചെയ്യുക, കുളിക്കുക, തുപ്പുക, മൂത്രം ഒഴിക്കുക, വളര്‍ത്തുമൃഗങ്ങളെ തീറ്റുക, വാഹനങ്ങളും വസ്ത്രവും കഴുകുക തുടങ്ങിയവ ശിക്ഷാര്‍ഹമാണ്.

റെയില്‍വേ പരിസരത്തെ കച്ചവടക്കാര്‍ മാലിന്യവും അവശിഷ്ടവും ശേഖരിച്ചുകളയാന്‍ സ്വന്തം സംവിധാനം ഉണ്ടാക്കണമെന്നും വ്യവസ്ഥയുണ്ട്. ലംഘിക്കുന്നവരില്‍നിന്ന് 500 രൂപ ഈടാക്കാന്‍ സ്‌റ്റേഷന്‍ മാസ്റ്റര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍  നടപ്പാക്കാന്‍ റെയില്‍വേക്കു മാത്രമായി സാധിക്കില്ലെന്ന് അധികൃതര്‍ ട്രിബ്യൂണലിനെ അറിയിച്ചു. അതില്‍ അസംതൃപ്തി പ്രകടിപ്പിച്ച ട്രിബ്യൂണല്‍ റെയില്‍വേയെ രൂക്ഷമായി വിമര്‍ശിച്ചു.

സ്വന്തമായി പോലീസ് സേനയും നിയമവും മറ്റു സംവിധാനങ്ങളും സൗകര്യവും ഉണ്ടായിട്ടും എന്തുകൊണ്ട് നിയമം നടപ്പിലാക്കുന്നില്ലെന്ന് ചോദിച്ചു. ഇതുവരെ എത്രപേര്‍ക്കെതിരേ നിയമ ലംഘനത്തിനു കേസെടുത്തിട്ടുണ്ടെന്ന് ഡിസംബര്‍ 24-നു മുമ്പ് അറിയിക്കാന്‍ ട്രിബ്യൂണല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

റെയില്‍വേ 140 ലക്ഷം യാത്രക്കാരെ പ്രതിദിനം ലക്ഷ്യത്തിലെത്തിക്കുന്നുണ്ട്. 3980 ടണ്ണാണ് റെയില്‍വേ യാത്രക്കാരുണ്ടാക്കുന്ന മാലിന്യം. ദല്‍ഹിയിലെ മൂന്ന് സ്‌റ്റേഷനുകളില്‍ മാത്രമായി 6758 കിലോ പ്ലാസ്റ്റിക് മാലിന്യമാണ് നിക്ഷേപിക്കപ്പെടുന്നത്, വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ശേഖരിച്ച പരാതിക്കാരന്‍ എ.കെ. സിങ് പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2028 ഓടെ അപകടങ്ങള്‍ കുറയും; ഇരുചക്രവാഹനങ്ങളിലടക്കം വയര്‍ലെസ് സംവിധാനം, പുതിയ നീക്കവുമായി കേന്ദ്രം

Kerala

പാലക്കാട് ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു ; ജീവനക്കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ

India

പ്രതിപക്ഷ ബഹളം ഒരുവഴിക്ക്, 5 സുപ്രധാന ബില്ലുകൾ പാസാക്കി കേന്ദ്ര സർക്കാർ

Kerala

‘പറ്റുമെങ്കിൽ പിടിച്ചോ, ജാമ്യമെടുത്തിട്ടേ തിരിച്ചുവരൂ’; പോലീസിനെ ഇൻസ്റ്റഗ്രാമിലൂടെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

India

ജന്തർ മന്തർ അക്രമത്തിന് പിന്നിലെ ഡിജിറ്റൽ ഗൂഢാലോചന : ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ തകർത്ത് ദൽഹി പോലീസ് , പിന്നിൽ പാകിസ്ഥാൻ ?

പുതിയ വാര്‍ത്തകള്‍

റബർവില വീണ്ടും 300 രൂപയിലേക്ക്; ലാറ്റക്സിന് എക്കാലത്തെയും ഉയർന്ന വില

മാനവ് കൃഷ്ണ, രോഹിത്ത്.കെ.ആര്‍, അമയ് മനോജ്, മുഹമ്മദ് ഇനാന്‍, ജോബിന്‍ ജോബി

കെസിഎല്‍ സീസണ്‍-3: തിളങ്ങാനൊരുങ്ങി അഞ്ചംഗ കൗമാരപ്പട

ഹെലികോപ്റ്ററിന് സമീപം യാത്രാവിമാനം: വൻ അപകടത്തിൽ നിന്ന് ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്!

കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ക്രിസ് ഗെയില്‍; സലി വീണ്ടും നയിക്കും

ബംഗ്ലാദേശ് മറ്റൊരു പാകിസ്ഥാൻ ആയി മാറുന്നുവെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ വസീദ് ജോയ് ; ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടെന്നും മുതിർന്ന അവാമി ലീഗ് നേതാവ്

ബെംഗളൂരു മെട്രോയുടെ മാനേജിംഗ് ഡയറക്ടറായി മലയാളിയായ ഡോ. പി.സി. ജാഫറിനെ നിയമിച്ചു

ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം

തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർപൊട്ടി താഴെവീണു; അമ്പത്തിനാലുകാരൻ മരിച്ചു

ലങ്ക പ്രീമിയര്‍ ലീഗ് ടീമിന്റെ സഹ ഉടമയായി സഹീര്‍ ഖാന്‍

ഹോർമുസ് കപ്പൽ പാതയിൽ ഇറാനും ഒമാനും കരാറിൽ ഒപ്പുവയ്‌ക്കുന്നു ; അമേരിക്കയുമായി സമാധാന കരാറിലേക്ക് ഇത് നയിക്കുമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.