Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലഖ്‌വിയുടെ ജാമ്യം: കടുത്ത ഭാഷയില്‍ പ്രതിഷേധം അറിയിച്ചതായി പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2014, 03:21 pm IST
inIndia

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌ക്കര്‍ ഇ-തോയ്ബ കമാന്‍ഡറുമായ  സഖി ഉര്‍ റഹ്മാന്‍ ലഖ്‌വിക്ക്  ജാമ്യം അനുവദിച്ചതിലുള്ള പ്രതിഷേധം കടുത്ത ഭാഷയില്‍ തന്നെ പാക്കിസ്ഥാനെ അറിയിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി.

അംഗങ്ങളുടെ വികാരം കണക്കിലെടുത്തുള്ളതാകും സര്‍ക്കാരിന്റെ ഇനിയുള്ള നടപടിയെന്നും തിങ്കളാഴ്ച വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സഭയെ ഇത് അറിയിക്കുമെന്നും പ്രധാനമന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി.

സഭയിലെ അംഗങ്ങള്‍ ഒറ്റകെട്ടായി പാക്ക് കോടതി വിധിയെ അപലപിച്ചു. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ലോകസഭയില്‍ പാക്ക് കോടതി വിധിക്കെതിരെയുള്ള പ്രതിഷേധത്തിന് തുടക്കമിട്ടത്. പാക്ക് കോടതിയുടെ നടപടിക്കു പ്രധാനമന്ത്രി നവാസ് ഷെരീഫ് എന്ത് വിശദീകരണമാണ് നല്‍കിയതെന്ന് മോദി സഭയെ അറിയിക്കണമെന്ന് ഖാര്‍ഗെ ആവശ്യപ്പെട്ടു. തുടര്‍ന്ന് സഭ ഒന്നടങ്കം പാക്ക് കോടതിയുടെ നടപടിയെ അപലപിച്ചു.

പാര്‍ലമെന്റ് ഇതിനെതിരെ പ്രമേയം പാസാക്കണമെന്ന ആവശ്യം സര്‍ക്കാരും സ്പീക്കറും അംഗീകരിച്ചു. ഇതിന് പിന്നാലെയാണ് സഭയിലെത്തി പ്രധാനമന്ത്രി സര്‍ക്കാരിന്റെ നിലപാട് വിശദീകരിച്ചത്. കടുത്ത ഭാഷയില്‍ തന്നെ രാജ്യത്തിന്റെ പ്രതിഷേധം പാക്കിസ്ഥാനെ അറിയിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.

പെഷാവറില്‍ നിഷ്‌കളങ്കരായ സ്‌കൂള്‍ കുട്ടികള്‍ ആക്രമിക്കപ്പെട്ടതിനു പിന്നാലെ ലഖ് വിക്ക് ജാമ്യം നല്‍കിയ കോടതി ഉത്തരവ് അപലപനീയമാണ്. പാകിസ്താനില്‍ നടക്കുന്ന സംഭവങ്ങള്‍  ഉത്കണ്ഠപ്പെടുത്തുന്നു. പെഷാവറിലെ കുട്ടികളെ ഓര്‍ത്ത് ഭാരതത്തിലെ ഓരോ കുട്ടിയുടെയും കണ്ണുനിറഞ്ഞുവെന്നും മോദി പറഞ്ഞു.

പാക്കിസ്ഥാന്‍ കോടതി വിധിയില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും അപലപിച്ചു. ജാമ്യത്തെ ഇന്ത്യ ഒരുതരത്തിലും അംഗീകരിക്കില്ലെന്നും ആക്രമണത്തില്‍ ലഖ്‌വിയുടെ പങ്ക് കണ്ടെത്തിയിട്ടില്ലെന്ന വാദത്തെ തള്ളിക്കളയുന്നുവെന്നും സുഷമ സ്വരാജ് പറഞ്ഞു.

പാകിസ്ഥാന്റെ നീക്കങ്ങള്‍ ഭാരതം സൂക്ഷ്മതയോടെ നിരീക്ഷിച്ചുവരികയാണ്. ലഖ്‌വിയുടെ ജാമ്യം റദ്ദാക്കണമെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെട്ടതായും അവര്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2028 ഓടെ അപകടങ്ങള്‍ കുറയും; ഇരുചക്രവാഹനങ്ങളിലടക്കം വയര്‍ലെസ് സംവിധാനം, പുതിയ നീക്കവുമായി കേന്ദ്രം

Kerala

പാലക്കാട് ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു ; ജീവനക്കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ

India

പ്രതിപക്ഷ ബഹളം ഒരുവഴിക്ക്, 5 സുപ്രധാന ബില്ലുകൾ പാസാക്കി കേന്ദ്ര സർക്കാർ

Kerala

‘പറ്റുമെങ്കിൽ പിടിച്ചോ, ജാമ്യമെടുത്തിട്ടേ തിരിച്ചുവരൂ’; പോലീസിനെ ഇൻസ്റ്റഗ്രാമിലൂടെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

India

ജന്തർ മന്തർ അക്രമത്തിന് പിന്നിലെ ഡിജിറ്റൽ ഗൂഢാലോചന : ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ തകർത്ത് ദൽഹി പോലീസ് , പിന്നിൽ പാകിസ്ഥാൻ ?

പുതിയ വാര്‍ത്തകള്‍

റബർവില വീണ്ടും 300 രൂപയിലേക്ക്; ലാറ്റക്സിന് എക്കാലത്തെയും ഉയർന്ന വില

മാനവ് കൃഷ്ണ, രോഹിത്ത്.കെ.ആര്‍, അമയ് മനോജ്, മുഹമ്മദ് ഇനാന്‍, ജോബിന്‍ ജോബി

കെസിഎല്‍ സീസണ്‍-3: തിളങ്ങാനൊരുങ്ങി അഞ്ചംഗ കൗമാരപ്പട

ഹെലികോപ്റ്ററിന് സമീപം യാത്രാവിമാനം: വൻ അപകടത്തിൽ നിന്ന് ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്!

കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ക്രിസ് ഗെയില്‍; സലി വീണ്ടും നയിക്കും

ബംഗ്ലാദേശ് മറ്റൊരു പാകിസ്ഥാൻ ആയി മാറുന്നുവെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ വസീദ് ജോയ് ; ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടെന്നും മുതിർന്ന അവാമി ലീഗ് നേതാവ്

ബെംഗളൂരു മെട്രോയുടെ മാനേജിംഗ് ഡയറക്ടറായി മലയാളിയായ ഡോ. പി.സി. ജാഫറിനെ നിയമിച്ചു

ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം

തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർപൊട്ടി താഴെവീണു; അമ്പത്തിനാലുകാരൻ മരിച്ചു

ലങ്ക പ്രീമിയര്‍ ലീഗ് ടീമിന്റെ സഹ ഉടമയായി സഹീര്‍ ഖാന്‍

ഹോർമുസ് കപ്പൽ പാതയിൽ ഇറാനും ഒമാനും കരാറിൽ ഒപ്പുവയ്‌ക്കുന്നു ; അമേരിക്കയുമായി സമാധാന കരാറിലേക്ക് ഇത് നയിക്കുമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.