Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ജീവനക്കാരുടെ കുറവ് ക്ഷേത്രഭരണം താളംതെറ്റുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2014, 08:22 pm IST
in Travel

ശബരിമല:  ജീവനക്കാരുടെ കുറവിനെ തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലെ ക്ഷേത്രഭരണം പ്രതിസന്ധിയില്‍. മണ്ഡല-മകരവിളക്ക് മഹോത്സവം പ്രമാണിച്ച്  പകുതിയോളം ക്ഷേത്രജീവനക്കാരെ ശബരിമലയില്‍ നിയോഗിച്ചതിനെതുടര്‍ന്നാണിത്.

ഒരു ഉദ്യോഗസ്ഥന്‍ തന്നെ നിരവധി ക്ഷേത്രങ്ങളുടെ ഭരണം നിയന്ത്രിക്കേണ്ട അവസ്ഥയാണ് . ഇത് ചില ക്ഷേത്രങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. ഒരു സബ് ഗ്രൂപ്പ് ഓഫീസര്‍ ഏഴോളം സബ്ഗ്രൂപ്പിന്റെ ചുമതലയാണ് ഇപ്പോള്‍ വഹിക്കുന്നത്. ഒരു സബ് ഗ്രൂപ്പില്‍ അഞ്ച് ക്ഷേത്രങ്ങളാണ് ഉണ്ടാവുക. ഈ അവസ്ഥയില്‍ എല്ലാക്ഷേത്രങ്ങളിലും പൂര്‍ണ്ണമായും ശ്രദ്ധപതിപ്പിക്കാന്‍ ജീവനക്കാര്‍ക്ക് കഴിയുന്നില്ല.

തീര്‍ത്ഥാടനകാലത്ത് പ്രതിസന്ധി ഉണ്ടാകാതിരിക്കാന്‍ ബോര്‍ഡ് കൈക്കൊണ്ട നടപടികള്‍ ഫലപ്രദമാകുന്നില്ലെന്നും ആക്ഷേപമുണ്ട്. 1300 ഓളം ക്ഷേത്രങ്ങളാണ് ബോര്‍ഡിന്റെ കീഴിലുള്ളത്. നിരവധി ഒഴിവുകള്‍ ഉണ്ടായിട്ടും നിയമനങ്ങള്‍ നടക്കാത്തത് ബോര്‍ഡിന്റെപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. ഇപ്പോള്‍ ക്ഷേത്രജീവനക്കാരെ നിയമിക്കുന്നതിനായി തയ്യാറാക്കിയ ലിസ്റ്റിന്റെ കാലാവധിയും കഴിയാറായി.

ദേവസ്വം ബോര്‍ഡിലെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലേക്ക് നിയമനം നടന്നിട്ട് പതിറ്റാണ്ടുകളായി. കഴിഞ്ഞ ബോര്‍ഡിന്റെ കാലത്ത് ചില ആശ്രിതനിയമനങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളത്.യോഗ്യതാ പരീക്ഷ പാസായതിന്റെ അടിസ്ഥാനത്തില്‍ പ്രൊമോഷന്‍ 35 ശതമാനമായി ക്രമപ്പെടുത്തിയതും തൊഴിലവസരങ്ങള്‍ കുറച്ചു. യോഗ്യതാപരീക്ഷ പാസായ 300ല്‍ പരം ക്ഷേത്ര ജീവനക്കാര്‍ പ്രൊമോഷന്‍ കാത്ത് കഴിയുന്നുണ്ട്. ഇവരെ ഡ്യൂട്ടിവ്യവസ്ഥയില്‍ വിന്യസിച്ചാല്‍പ്പോലും നിലവിലുള്ള പ്രതിസന്ധിക്ക് ഒരളവുവരെ പരിഹാരമാകും. നിലവിലുള്ള സാഹചര്യത്തില്‍ ചില ജീവനക്കാര്‍ പെന്‍ഷന്‍പ്രായം എത്തിയാല്‍പ്പോലും പ്രൊമോഷനാകില്ലെന്ന സ്ഥിതിയാണ് നിലവിലുള്ളത്.

എംപ്ലോയ്‌മെന്റ് വഴി നിയമനം ലഭിച്ച 150 ഓളം ജീവനക്കാര്‍ ദേവസ്വംബോര്‍ഡില്‍ ജോലി ചെയ്യുന്നുണ്ട്. കോടതി കയറിയ നിയമനങ്ങളായിരുന്നു ഇത്. എന്നാല്‍ താല്‍ക്കാലികമായി ഇവര്‍ ഇപ്പോഴും ജോലിയില്‍ തുടരുന്നു. ഇത് മറ്റ് നിയമനങ്ങളെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഉന്നതരുടെ വേണ്ടപ്പെട്ടവരാണ് ഈ രീതിയില്‍ ബോര്‍ഡില്‍ കടന്നുകൂടിയതെന്ന് ആരോപണമുണ്ട്. അതിനാലാണ്  ഇപ്പോഴും ഇവരെ നിലനിര്‍ത്തിപ്പോരുന്നത്.

ദേവസ്വം ബോര്‍ഡിലെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലടക്കമുള്ള ഒഴിവുകള്‍ ഉടന്‍ നികത്താനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ബോര്‍ഡിന്റെ ക്ഷേത്രഭരണം അവതാളത്തിലാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)
Kerala

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

Kerala

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

India

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

Kerala

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.