Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ശബ്ദം നിലയ്‌ക്കുംവരെ ആ ടീച്ചറെ വെടിവച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2014, 09:35 am IST
inWorld

1. താലിബാന്‍ വെടിവച്ച്‌കൊന്ന കുട്ടിയുടെ മൃതദേഹത്തിനരികില്‍ പൊട്ടികരയുന്ന ബന്ധുക്കള്‍ 2. കൊല്ലപ്പെട്ട കുട്ടികള്‍ക്ക് പെഷവാറില്‍ വിദ്യാര്‍ഥികള്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

പെഷവാര്‍: മരണത്തെ ഞാന്‍ അടുത്തു കണ്ടു. ടീച്ചര്‍ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് വെടിയൊച്ച കേട്ടത്, പുകയുയര്‍ന്നു, ക്ലാസ് മുറികളിലേക്ക് തോക്കുമായി അവര്‍ ഓടിവന്നു, ഏങ്ങലടിച്ചും പേടിമാറാതെയും അവന്‍ പറഞ്ഞു.

എന്റെ ടീച്ചര്‍ കരയുകയായിരുന്നു. അവരുടെ കൈയ്‌ക്ക് വെടിയേറ്റിരുന്നു. വേദനകൊണ്ട് അവര്‍ തറയില്‍ കിടന്ന് പുളഞ്ഞു. അപ്പോള്‍ ഒരു ഭീകരര്‍ ഓടിവന്ന് തോക്കെടുത്ത് ടീച്ചര്‍ക്കുനേരെ തുരുതുരാ വെടിയുതിര്‍ത്തു. കരച്ചിലിന്റെ ശബ്ദം നിലയ്‌ക്കും വരെ അയാള്‍ ടീച്ചറെ വെടിവച്ചു, ഇരുകാലുകള്‍ക്കും വെടിയേറ്റ് ആശുപത്രിയില്‍ കഴിയുന്ന പതിനഞ്ചുവയസുകാരനായ ഷാരൂഖ് ഖാന്‍ സംഭവം വിവരിച്ചു.

സ്‌കൂളിന്റെ ക്ലാസ് മുറികളില്‍, ഹാളുകളില്‍, ഇടനാഴികളില്‍.. എങ്ങും മൃതദേഹങ്ങളായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ക്ലാസ് മുറികളില്‍ തോക്കുധാരികെളക്കെണ്ട് ബഞ്ചുകള്‍ക്കും ഡസ്‌ക്കുകള്‍ക്കും മേശകള്‍ക്കും കീഴെ ഒളിച്ച കുട്ടികളെ ഭീകരര്‍ തിരഞ്ഞുപിടിച്ച് വെടിവച്ചുകൊന്നു.

അകത്തു നിന്ന് അടച്ചിട്ട മുറി തകര്‍ത്താണ് അവര്‍ കടന്നത്. ആ സമയം നൂറ്റമ്പതോളം കുട്ടികള്‍ ക്ലാസില്‍ ഉണ്ടായിരുന്നു. അവര്‍ എന്റെ സഹപാഠികളില്‍ മിക്കവരെയും വധിച്ചു. എന്നെ ആശുപത്രിയില്‍ ആക്കിയതിനാല്‍ എന്താണ് അവിടെ നടന്നതെന്ന് പൂര്‍ണ്ണമായും അറിയില്ല, ഖാന്‍ തുടര്‍ന്നു.

അവര്‍ മടങ്ങിവരും. എന്നെക്കൊല്ലും എന്ന് പറഞ്ഞ് ഭയന്ന് കരയുകയാണ് അവന്‍. വെടിവെയ്‌പ്പില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഒന്‍പതുവയസുകാരന്റെ അച്ഛന്‍ മുഷ്താഖ് അഹമ്മദ് പറഞ്ഞു.

ഭീകരരുടെ സംഘത്തില്‍ കുറഞ്ഞത് മൂന്ന് ചാവേറുകളെങ്കിലും ഉണ്ടായിരുന്നു. ചാവേറുകള്‍ ബോംബുകള്‍ പൊട്ടിച്ചാണ് അനവധി കുട്ടികളെ കൊന്നത്. അതിനാല്‍ മരിച്ചുവീണ പലകുട്ടികളുടേയും മുഖങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞിരുന്നു.

പെഷവാറിലെ കൂട്ടക്കുരുതിയില്‍ ലോകം ഞെട്ടിത്തരിച്ചു നില്‍ക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗളൂരുവിൽ ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയ പ്രതി മുന്ന കഞ്ചിക്കോട്ട് പിടിയിൽ

Kerala

കേന്ദ്രം ഉറപ്പ് നല്‍കിയ പദ്ധതി യൂണിവേഴ്സിറ്റി ടൗണ്‍ഷിപ്പ്; തര്‍ക്കനീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

Kerala

ഇടതും വലതും വീഴ്ചയില്‍ ഒറ്റക്കെട്ട് ; തൊഴില്‍ദിന നഷ്ടം കുത്തനെ വര്‍ദ്ധിപ്പിച്ച് വിബി ജി റാംജി പദ്ധതി അട്ടിമറിക്കുന്നു

കേരള എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനം തൃശൂര്‍ റീജിയണല്‍ തിയറ്ററില്‍ ബി.ബി. ഗോപകുമാര്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു
Kerala

സര്‍ക്കാര്‍ മാറിയിട്ടും നിലപാടില്‍ മാറ്റമില്ല: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

Samskriti

പരിപാലിക്കണം ശുദ്ധജല സ്രോതസ്സുകളെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വപ്ന സുരേഷിന്റെ സസ്പെൻസ് പൊളിഞ്ഞു, സ്വപ്നയെ താലി ചാര്‍ത്തിയത് പി.എസ്.സരിത്ത്

കൃഷ്ണസ്പര്‍ശം: സ്‌നേഹത്തില്‍ സ്വന്തമാക്കലിനേക്കാള്‍ ആഴമുള്ളത് മനസ്സിലാക്കലാണ്

ആലോചനാമൃതം: സ്വഭാവം

പിണറായി വിജയനുമായി ബന്ധപ്പെട്ട ഇ ഡി റിപ്പോര്‍ട്ടില്‍ പോലീസ് നടപടി വേണമെന്ന് ഡോ. ജേക്കബ് തോമസ്

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

കടങ്ങൾ വീടും, ബിസിനസ്സിൽ ഉയർന്ന പുരോഗതി!: സമ്പൂർണ്ണ രാശിഫലം (12 സെപ്റ്റംബർ 2026) – AI ജ്യോതിഷം

തപസ്യ സംസ്ഥാന പഠന ശിബിരം: പുതുകാല ഭാഷ ചര്‍ച്ചയാകും; അടൂര്‍ പാസ് കാമ്പസില്‍ 26, 27 തീയതികളില്‍

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സ്വപ്ന സുരേഷ് വീണ്ടും വിവാഹിതയായി

നിരന്തര കര്‍മത്തിന്റെ നിറകതിര്‍ ചൂടിയ സ്വാമി ശിവാനന്ദജി മഹാരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.