Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കഞ്ചാവും മയക്കുമരുന്നുമായി ഗുണ്ടാത്തലവനും സംഘവും പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2014, 10:01 pm IST
in Alappuzha

ലിജു ഉമ്മന്‍

ഹരിപ്പാട്: കഞ്ചാവും മയക്കുമരുന്നുമായി ഗുണ്ടാത്തലവന്‍ ഉള്‍പ്പടെ നാലുപേരെ പോലീസ് പിടികൂടി. വാഹന പരിശോധനക്കിടെ കഞ്ചാവുമായി പിടിയിലായ വിദ്യാര്‍ത്ഥികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഗുണ്ടാതലവന്‍ ലിജു ഉമ്മന്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. പിടയിലായവരില്‍ നിന്ന് 200 ഗ്രാം കഞ്ചാവും 21 ആംപ്യൂളുകളും ഒരു ബൈക്കും പോലീസ് കണ്ടെടുത്തു. മുപ്പത്തിയൊന്ന് കേസിലെ പ്രതിയും ഗുണ്ടയുമായ മാവേലിക്കര പുന്നമൂട് എബനേസര്‍ വില്ലയില്‍ ലിജു ഉമ്മന്‍ (34), വിദ്യാര്‍ത്ഥികളും ബൈക്ക് യാത്രികരുമായ തൃക്കുന്നപ്പുഴ കോട്ടേമുറി പാണ്ടികശാലയില്‍ അന്‍സില്‍ (21), തൃക്കുന്നപ്പുഴ കോട്ടേമുറി പാണ്ടികശാലയില്‍ ജുനൈദ് (21), തൃക്കുന്നപ്പുഴ കോട്ടേമുറി കൊച്ചിലേട് പറമ്പില്‍ ഹാഷിഷ് (19) എന്നിവരെയാണ് ഹരിപ്പാട് സിഐ: ടി.മനോജും തൃക്കുന്നപ്പുഴ എസ്‌ഐ: കെ.ടി. സന്ദീപും സംഘവും ചേര്‍ന്ന് അറസ്റ്റു ചെയ്തത്.

സ്‌കൂള്‍ വിടുമ്പോള്‍ ബൈക്കുകളില്‍ എത്തുന്ന യുവാക്കള്‍ വിദ്യാര്‍ത്ഥികളെ ശല്യം ചെയ്യുന്നതായുള്ള പരാതിയെ തുടര്‍ന്ന് സിഐയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകിട്ട് നാലരയോടെ മഹാദേവികാട് പുളിക്കീഴ് പാലത്തിന് സമീപം വാഹന പരിശോധനക്കിടെയാണ് പോലീസിനെ കണ്ട് ബൈക്ക് വെട്ടിച്ച് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ത്ഥകളെ പിടിച്ചത്. ഇവരെ പരിശോധിക്കുന്നതിനിടെ 100 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.  വിശദമായ ചോദ്യം ചെയ്യലില്‍ മാവേലിക്കര കോടതി ജങ്ഷനിലെ ഒരു കടയില്‍ നിന്ന് 500 രൂപയ്‌ക്കു കഞ്ചാവ് പാക്കറ്റ് വിലക്ക് വാങ്ങിയതാണെന്ന് വിദ്യാര്‍ത്ഥികള്‍ പോലീസിനോട് പറഞ്ഞു.

ഇതിനിടെ ഈ കടയുടമയായ ലിജു ഉമ്മന്‍ ആറാട്ടുപുഴ വലിയഴീക്കല്‍ ഭാഗത്ത് കഞ്ചാവും മയക്കുമരുന്നും വില്‍പന നടത്തുന്നതായി രഹസ്യവിവരം കിട്ടി. രാത്രി 9.45ഓടെ പോലീസ് സ്ഥലത്ത് എത്തി. വിദ്യാര്‍ത്ഥികളില്‍ ഒരാളെ  കഞ്ചാവ് വാങ്ങുന്നതിന് പണം നല്‍കി അയച്ചു. പരിചിതരല്ലാത്ത രണ്ട് പോലീസുകാര്‍ സാധാരണ വേഷത്തില്‍ വിദ്യാര്‍ത്ഥിയോടൊപ്പം കൂടി. കഞ്ചാവ് കൈമാറുന്നതിനിടെ പോലീസുകാര്‍ ലിജു ഉമ്മനെ പിടികൂടാന്‍ ശ്രമിച്ചു. ഇയാളൊടൊപ്പം ഉണ്ടായിരുന്ന മറ്റു നാലുപേര്‍ ഓടി രക്ഷപെട്ടു. ലിജുവിനെ സ്ഥലത്ത് മറഞ്ഞു നിന്ന സിഐയുടെ നേതൃത്വത്തിലുള്ള കൂടുതല്‍ പോലീസ് എത്തി കീഴ്‌പ്പെടുത്തി കൈവശം ഉണ്ടായിരുന്ന 100 ഗ്രാം കഞ്ചാവും 21 ആംപ്യൂളുകളും കണ്ടെടുത്തു. ആലപ്പുഴ, അമ്പലപ്പുഴ, തൃക്കുന്നപ്പുഴ, കായംകുളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ യുവാക്കള്‍ക്കും ജില്ലയിലെ മുഴുവന്‍ വിദ്യാലയ പരിസരത്തെ കടകളിലും കഞ്ചാവും മയക്കുമരുന്നും എത്തിച്ചു കൊടുക്കുന്നത് ലിജുവും ഇയാളുടെ സഹോദരനുമാണെന്നാണ് പോലീസിന് കിട്ടിയിവിവരം. കഞ്ചാവും മയക്കുമരുന്നിനും കീഴ്‌പെടുന്ന വിദ്യാര്‍ത്ഥികളെയാണ് ക്വട്ടേഷന് ഉപയോഗിക്കുന്നത്.

കാപ്പാ നിയമം അനുസരിച്ച് വിയ്യൂര്‍, തിരുവനന്തപുരം സെട്രല്‍ ജയിലുകളില്‍ കിടന്ന ലിജു കഴിഞ്ഞ മേയിലാണ് പുറത്തിറങ്ങിയത്. രണ്ടു മാസം മുമ്പ് ആലപ്പുഴ പ്രസ്‌ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ക്വട്ടേഷന്‍, മയക്കുമരുന്നു വില്‍പന എല്ലാം ഉപേക്ഷിച്ചതായി പറഞ്ഞിരുന്നു. ഈയാള്‍ക്കെതിരെ 31 കേസുകളാണ് വിവിധ പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ രണ്ട് കൊലപാതക കേസുകളാണ്. മാവേലിക്കരയിലെ ഓട്ടോറിക്ഷി ഡ്രൈവര്‍ സണ്ണിയെയും കായംകുളത്തെ ശര്‍ക്കര വ്യാപാരി രാജേന്ദ്രനെയുമാണ് കൊലപ്പെടുത്തിയത്. മാവേലിക്കര സിഐ: ജോസ്മാത്യൂവിനെ ബുള്ളറ്റ് കൊണ്ട് ഇടിച്ചു വീഴ്‌ത്തിയത് ഉള്‍പ്പെടെ 13 വധശ്രമകേസുകളിലും ആയുധം കൈവശം വച്ചത്, കൊറ്റുകുളങ്ങരയില്‍ തട്ടുകടയില്‍ ബോംബു എറിഞ്ഞ് അക്രമം നടത്തിയത് കേസുകളിലും കോട്ടയത്തെ സ്വര്‍ണ വ്യാപാരിയായ രാജസ്ഥാന്‍കാരനെതിരെ നടത്തിയ ക്വട്ടേഷന്‍ അക്രമണത്തിലും മൂന്ന് പിടിച്ചു പടികേസും  പത്ത് അടിപിടി കേസും നിലവിലുള്ളത്. പ്രതികളെ ചൊവ്വാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കി. സിഐയ്‌ക്കും എസ്‌ഐയ്‌ക്കും പുറമേ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ന്മാരായ പ്രദീപ്, നിഷാദ്, ഇക്ബാല്‍, ഷാഫി, ഓമനക്കുട്ടന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

Gulf

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

Local News

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

Kerala

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

India

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

പുതിയ വാര്‍ത്തകള്‍

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.