Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശുദ്ധീകരണ ശക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2014, 08:48 pm IST
in Samskriti

ഇന്ദ്രിയ പ്രപഞ്ചത്തിന്റെ വശ്യതകളെ ചെറുത്തുനില്‍ക്കുക കഠിനംതന്നെ. പക്ഷേ, ആ കാഠിന്യം അനുഭവപ്പെടുന്നത് ആര്‍ക്കാണ്. ഭക്തിയുടെ നിര്‍വൃതികരമായ സുധ ആസ്വദിച്ചിട്ടില്ലാത്തവര്‍ക്കേ അങ്ങിനെ അനുഭവപ്പെടുകയുള്ളൂ. മായ സുശക്തയാണ്. ആ  വിദ്യാവശകര്‍ മുമ്പെ തന്നെ മായക്ക് അടിമകളാണ്. പക്ഷേ, നിങ്ങള്‍ ജ്ഞാനത്തിലേക്ക് ഉപനയിക്കപ്പെട്ടിട്ടുള്ള സാധകരാണ്.

ചിന്തയിലും വീക്ഷണത്തിലും സംഭാഷണത്തിലും എന്നല്ല നിങ്ങളുടെ സകല വൃത്തികളിലും പരിപാവനത പാലിക്കണം. സാന്മാര്‍ഗികമായ അധഃപതനം ഉണ്ടാകാതെ സൂക്ഷിച്ചിരിക്കണം. ഈശ്വരനാമത്തെ മുറുകെ പിടിക്കുവിന്‍. ഈശ്വരനാമമാകുന്ന സുധാതീര്‍ത്ഥം പാനംചെയ്യുവിന്‍. ഈശ്വരനാമം മധുരതരമാണ്. ഒരിക്കലെങ്കിലും അത് അറിഞ്ഞുകഴിഞ്ഞാല്‍ നിങ്ങള്‍ ക്ഷണികമായ ലൗകിക സുഖഭോഗങ്ങളാല്‍ പ്രലോഭിതരാവുകയില്ല. നിരന്തരമായ പരിശീലനത്തില്‍ ഏര്‍പ്പെടുക.

ഈശ്വരനാമത്തിനും രൂപത്തിലും അത്ഭുതകരമായ ശുദ്ധീകരണ ശക്തിയുണ്ട്. നാമോച്ചാരണവും സ്വരൂപ ധ്യാനവും മുഖേന ഭക്തി ഉദിക്കുന്നു. നാമം മൗനത്തില്‍ മുങ്ങുന്നു. രൂപം നിര്‍ഗുണ നിരാകാര ചൈതന്യത്തില്‍ നിര്‍ല്ലീനമാകുന്നു. അവര്‍ണനീയമായ നിഗൂഡാനുഭൂതിയില്‍ സഗുണവും നിര്‍ഗുണവും ഏകമായിത്തീരുന്നു.

ദേവര്‍ഷിയായ നാരദന്‍ ഭക്തധ്രുവനോട് ഈശ്വരനാമത്തിന്റെയും രൂപത്തിന്റെയും സൗന്ദര്യപ്രഭാവം വിവരിച്ചുകൊടുത്തു. ഭക്ത്യാസക്തമായ ഭാവനയുടെ ശക്തികൊണ്ട് ആ കുമാരന്റെ മനസ്സില്‍ ഈശ്വരരൂപം ഗാഢമുദ്രിതമായി തീര്‍ന്നു. മാനസികമായ ആ ചിത്രംപോലും

ധ്രുവന് ആത്മാനന്ദപ്രദമായ ആകര്‍ഷണവസ്തുവായി പരിണമിച്ചു. പ്രപഞ്ചത്തിലെ മറ്റൊരു വിഷയത്തിലേക്കും മനസ്സ് പതിഞ്ഞിരുന്നില്ല. ഒടുവില്‍ ഈശ്വരന്റെ പ്രത്യക്ഷ ദര്‍ശനം കൊണ്ട് ധ്രുവന്‍ അനുഗൃഹീതനായി.

ആത്മനിയന്ത്രണം, ഈശ്വരസ്മരണ, അനവതമായ ഈശ്വരനാമോച്ചാരണം, ധ്യാനാചരണം ഇവയിലൂടെ മനസ് ശുദ്ധവും ശക്തവുമായിത്തീരുന്നു. അപ്പോള്‍ മോഹപാശങ്ങളില്‍ നിന്ന് വിമുക്തമാവുന്നു. ആന്തരികമായ സംന്യാസം പ്രബലമായിത്തീരും. ഈ അവസ്ഥയില്‍ പ്രപഞ്ചവും പരമാര്‍ത്ഥവും രണ്ടല്ലെന്നുള്ള സത്യം നിങ്ങള്‍ മനസ്സിലാക്കും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും
Kerala

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

Kerala

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

India

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)
Kerala

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

പുതിയ വാര്‍ത്തകള്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.