Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2014, 07:36 pm IST
in Samskriti

ശരത്പാര്‍വണ ചന്ദ്രാസ്യാ ശര്‍മ്മസൗഭാഗ്യദായിനീ

ജന്മമൃത്യു ജരാഭീതി ശോകവ്യാധിനിവാരിണീ

38. ശരത്പാര്‍വണ ചന്ദ്രാസ്യാഃ – ശരത്കാലത്തെ പൂര്‍ണ ചന്ദ്രനെപ്പോലെ തെളിഞ്ഞ മുഖമുള്ളവള്‍. ശരത്കാലത്ത് മേഘങ്ങളൊഴിഞ്ഞ് ആകാശം സ്വച്ഛമായിരിക്കും. ആ കാലത്ത് വെളുത്തവാവു ദിവസം അന്തരീക്ഷത്തില്‍ നിലാവൊളി പരക്കും. മൂകാംബികാദേവിയുടെ തിരുമുഖം എല്ലാകാലത്തും ശരത്കാല ചന്ദ്രനെപ്പോലെ പ്രസന്നവും കാരുണ്യത്തിന്റെ തൂനിലാവില്‍ ലോകങ്ങളെ കുളിര്‍പ്പിക്കുന്നതുമാണ്.

39. ശര്‍മ്മ സൗഭാഗ്യദായിനീഃ – ആനന്ദവും ഐശ്വര്യവും തരുന്നവള്‍. ശരത്പാര്‍വണ ചന്ദ്രാസ്യയായ മൂകാംബികാദേവിയുടെ ശ്രീവിഗ്രഹം ദര്‍ശിക്കുകയോ ധ്യാനിക്കുകയോ ചെയ്യുന്നവര്‍ക്ക് ആനന്ദവും ഐശ്വര്യവും സുഖവും ലഭിക്കുമെന്ന് ഈ നാമം വ്യക്തമാക്കുന്നു.

40. ജന്മമൃത്യു ജരാഭീതി ശോകവ്യാധി നിവാരിണീഃ – ജനനം, മരണം, ജര, ഭീതി, ശോകം, വ്യാധി തുടങ്ങി മനുഷ്യനെ ബാധിക്കുന്ന എല്ലാ ക്ലേശങ്ങളും ഒഴിവാക്കിത്തരുന്നവള്‍. ജീവിതം ദുഃഖങ്ങളുടെ പരമ്പരയാണെന്നു പറയാറുണ്ട്. മഹാദേവിയുടെ ലീലയാണു പ്രപഞ്ചങ്ങളുടെ സൃഷ്ടിയും പ്രവര്‍ത്തനവും. ദേവിയുടെ ലീലയില്‍ പങ്കെടുത്തു വിജയിക്കാന്‍ ദേവിയുടെ അര്‍ദ്ധാംഗമായ ശ്രീപരമേശ്വരനുമാത്രമേ കഴിയൂ. ലോകത്തിന്റെ മാതാപിതാക്കളായ പാര്‍വതീപരമേശ്വരന്മാരുടെ പ്രഭാവങ്ങള്‍ പരസ്പരപൂരകങ്ങളാണ്. മനുഷ്യരായ നമുക്ക് ക്ലേശങ്ങള്‍ ഏെറയാണ്. അവയില്‍ ഏതാനുമെണ്ണമേ സമത്തില്‍ പരാമര്‍ശിച്ചുള്ളൂ. മാതൃഗര്‍ഭത്തില്‍ അകപ്പെടല്‍ ആ തടങ്കലില്‍ ദീര്‍ഘകാലം ജന്മാന്തരങ്ങളില്‍ അനുഭവിച്ച സുഖദുഃഖങ്ങളുടെ സ്മരണയോടെ തപസ്സനുഷ്ഠിക്കല്‍. ജനിച്ചുകഴിഞ്ഞാല്‍ ഓരോ ഘട്ടത്തിലും രോഗം കൊണ്ടും മറ്റു കാരണങ്ങള്‍കൊണ്ടും ദുഃഖമനുഭവിക്കല്‍, യൗവനം കഴിഞ്ഞും ജീവിച്ചിരിക്കുന്നവര്‍ക്ക് ശരീരത്തിനുണ്ടാകുന്ന ജരാനരകളും മറ്റവശതകളും, ദീര്‍ഘകാലത്തെ ബന്ധം കൊണ്ടു ശരീരത്തിനോടുണ്ടാകുന്ന മമത, എത്ര അവശമായാലും അതിനെ നിലനിറുത്തണമെന്ന അത്യാഗ്രഹം, മരണഭയം എന്നിങ്ങനെ ബഹുശതം ക്ലേശങ്ങളുടെ കൂമ്പാരത്തെയാണ് ഈ നാമം പരാമര്‍ശിക്കുന്നത്. മൂകാംബികാദേവിയുടെ കാരുണ്യം നേടിയാല്‍ ഈ അനുഭവങ്ങളൊക്കെ ആനന്ദകരമായ അനുഭൂതികളായി മാറും. ഇവയൊക്കെ നിവാരണം ചെയ്യാനും ദേവീകാരുണ്യത്തിനു കഴിയും. അമ്മയെ ആശ്രയിക്കുകയേ വേണ്ടൂ.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും
Kerala

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

Kerala

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

India

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)
Kerala

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

പുതിയ വാര്‍ത്തകള്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.