Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 667-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2014, 08:35 pm IST
in Samskriti

വസിഷ്ഠന്‍ തുടര്‍ന്നു: ഒരിക്കല്‍ ഒരിടത്ത് ഇന്ദു എന്നു പേരായ ഒരു ബ്രാഹ്മണന്‍ ജീവിച്ചിരുന്നു. അയാള്‍ക്ക് പത്തു പുത്രന്മാരുണ്ടായിരുന്നു. കാലക്രമത്തില്‍ ഇന്ദു നിര്യാതനായി. ഭാര്യയും അദ്ദേഹത്തെ പിന്തുടര്‍ന്നു. മക്കള്‍ അദ്ദേഹത്തിനുവേണ്ടി പിതൃ കര്‍മ്മങ്ങള്‍ നടത്തി.

മക്കള്‍ക്ക് ലൗകീകകാര്യങ്ങളില്‍ തീരെ താല്‍പ്പര്യമുണ്ടായിരുന്നില്ല. ദേവന്മാരെപ്പോലെ ജീവിക്കുന്നതിനായി എന്താണേറ്റവും ഉചിതമായ സാധനാ മാര്‍ഗമെന്ന് അവര്‍ ആരാഞ്ഞു. ഇക്കാര്യം സാധിക്കുന്നതിനായി അവര്‍ വനത്തിലേയ്‌ക്ക് പുറപ്പെട്ടു. അവരവിടെ തീവ്രമായ തപശ്ചര്യകളിലും ധ്യാനത്തിലും മുഴുകി. ശിലകളെപ്പോലെയോ ചിത്രപടം പോലെയോ അവര്‍ അവിടെ വിരാജിച്ചു. അവരുടെ ദേഹം ചുരുങ്ങിച്ചുരുങ്ങി ഇല്ലാതെയായി. ബാക്കിയായ ദേഹത്തിന്റെ അംശങ്ങള്‍ മാംസാഹാരികളായ മൃഗങ്ങള്‍ ഭക്ഷിച്ചു.

അവര്‍ ‘ഞാന്‍ സൃഷ്ടികര്‍ത്താവായ ബ്രഹ്മാവാണ്’, ‘ഞാന്‍ ലോകമാകുന്നു’, ‘ഞാനാണീ സൃഷ്ടിയായിരിക്കുന്നത്’ എന്നെല്ലാം ധ്യാനിച്ച് ആ ചിന്തയില്‍ പൂര്‍ണ്ണമായും വിലയിച്ചിരുന്നു.

ഈ വിദേഹരായ പത്തുപേരുടെ മനസ്സുകള്‍ക്ക് രൂപസഹിതമായ ദേഹങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാലവര്‍ ധാനത്തില്‍ മേല്‍പ്പറഞ്ഞ ചിന്തകളാല്‍ സാന്ദ്രമായ സത്വങ്ങളായിരുന്നു. ആ മനസ്സുകള്‍ അവര്‍ ധ്യാനിച്ചതുപോലെതന്നെ പരിണമിച്ചു. അവരുടെ മനസ്സാണ് ഈ സൃഷ്ടികളായി, വിശ്വമായി നിലകൊള്ളുന്നത്. ഈ വിശ്വം ശുദ്ധബോധമാണ്. ഭൂമിയും പര്‍വ്വതങ്ങളും എല്ലാം ശുദ്ധബോധം തന്നെ. അവ മറ്റെന്താണ്?

ഇന്ദു വിന്റെ പുത്രന്മാരായ പത്തുപേരുടെ മനസ്സിവിടെ വിശ്വമായി വിരാജിക്കുന്നതുപോലെ ബ്രഹ്മാവെന്ന സൃഷ്ടാവിന്റെയുള്ളില്‍ ഉല്‍പ്പന്നമായ ധാരണാസങ്കല്‍പ്പമാണ് സൃഷ്ടിയായി കാണപ്പെടുന്നത്. അതിനാല്‍ ഭൂമിയടക്കം എല്ലാ പഞ്ചഭൂതങ്ങളും, മാലകളടക്കം എല്ലാമെല്ലാം ശുദ്ധ ബോധമാകുന്നു.

ബോധമാകുന്ന എന്ന കുലാലന്‍, തന്റെ ദേഹമാകുന്ന ചക്രം (അതും ബോധം തന്നെ) കൊണ്ട് തന്റെ ദേഹമാകുന്ന കളിമണ്ണുപയോഗിച്ച് (അതും ബോധം) ഈ സൃഷ്ടിയെ ഉരുവാക്കുന്നു.

ഈ ജീവജാലങ്ങളും വസ്തുക്കളും ബോധമല്ലെങ്കില്‍ പിന്നെയെന്താണ്?

ഒരു രത്‌നക്കല്ലിനു തിളക്കമെന്തോ അതാണ് ബോധത്തിന് സൃഷ്ടി. ഇതെല്ലാം തീര്‍ച്ചയായും ബ്രഹ്മമാകുന്നു. ഈ സുദൃഢസത്യത്തെ പ്രതിരോധിക്കാന്‍ യാതൊന്നിനുമാവില്ല. ഈ സത്യത്തെ സ്പഷ്ടമായി അറിയുമ്പോള്‍ ആകുലതകള്‍ക്ക് അവസാനമായി. ഈ സത്യം സുവിദിതമല്ലെങ്കില്‍ ദുഃഖം തീര്‍ച്ചയാണ്.ദുഷ്ടമനസ്സുകള്‍ക്കും അജ്ഞാനികള്‍ക്കും ഈ സത്യം കാണാന്‍ കഴിയില്ല. അവരുടെ കണ്ണില്‍ ഈ സംസാരം സത്യമാണ്. അതിന്റെ സത്യാവസ്ഥ അവര്‍ക്ക് അറിയാന്‍ കഴിയുന്നില്ല.

“വാസ്തവത്തില്‍ രൂപങ്ങള്‍ യാതൊന്നും ഇല്ല. അസ്തിത്വവും അനസ്തിത്വവും ജനന മരണങ്ങളും സത്യമല്ല. സത്ത എന്ന ഒരു വസ്തു ഇല്ല. അസത്ത എന്ന വസ്തുവും ഇല്ല. പരമപ്രശാന്തതയായ പരംപൊരുള്‍, ആത്മാവില്‍ ഈ സൃഷ്ടിയെ അന്തരാ ദര്‍ശിക്കുന്നു. അത് അനന്തബോധമെന്ന ബ്രഹ്മത്തില്‍ നിന്നും വേറിട്ട ഒന്നല്ല. അപ്പോള്‍പ്പിന്നെ സ്വതന്ത്രമായ ഒരു സാക്ഷാത്ക്കാരം എന്ന തെറ്റിദ്ധാരണ എന്തിനാണ് വെച്ച് പുലര്‍ത്തുന്നത്? പരിമിതമായ ഭാവത്തില്‍ അതിന് ആയിരക്കണക്കിന് കണ്ണുകളും അവയവങ്ങളും ഉണ്ട്. അപരിമേയമായ സര്‍വ്വസ്വതന്ത്രഭാവത്തില്‍ അത് പരമ ശാന്തിയാണ്. അചഞ്ചല നിര്‍വൃതിയാണ്. വിശദീകരണങ്ങള്‍ ഇനി മതിയാക്കാം. ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

Kerala

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

Kerala

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

World

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

India

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

കുംഭമേള വൈറല്‍ താരം ഗര്‍ഭിണി ; യാത്ര ചെയ്യാനാകില്ല , ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് ഫർമാൻ ഖാൻ

പ്രതികരിക്കാൻ മറന്ന കശ്മീരി ഹിന്ദുക്കൾ അന്ന് ജീവനും കൊണ്ട് പലായനം ചെയ്തു : ഇന്ന് പ്രതികരണശേഷിയില്ലാത്ത കേരളത്തിലെ ഹിന്ദുക്കളെ കാത്തിരിക്കുന്നത് ?

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

ദേ, ഇങ്ങനെയൊരു പ്രധാനമന്ത്രിയോ?! വഴിക്കടയിൽനിന്ന് മലരു വാങ്ങി, കുട്ടികളുമായി പങ്കിട്ട് തിന്ന് നരേന്ദ്രമോദി, ബംഗാൾ പര്യടനം ഹിറ്റാകുന്നു…

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

ഇന്ത്യയുടെ ഏറ്റവും പുതിയ ആണവ മുങ്ങിക്കപ്പലായ അരിധമന്‍ (വലത്ത്) ആഗോള അന്തര്‍വാഹിനി ശക്തിയില്‍ ഇന്ത്യയെ എട്ടാം സ്ഥാനത്ത് നിര്‍ത്തുന്ന റാങ്ക് പട്ടിക (ഇടത്ത്)

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം, ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.