Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 666-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2014, 07:08 pm IST
in Samskriti

അന്ത: സംവേദനം നാമ ചാലയത്യാന്ത്ര വേഷ്ടനം

ബഹീര്‍ഭസ്ത്രാമയസ്‌കാര ഇവ ലോകേ?നുചേഷ്ടനം

രാമന്‍ പറഞ്ഞു: ഈ ലോകത്ത് വിഭജിക്കാവുന്നതും അല്ലാത്തതുമായ വസ്തുക്കളുണ്ടല്ലോ? വിഭജിക്കപ്പെട്ട വസ്തുക്കള്‍ ഒന്ന് മറ്റൊന്നുമായി കൂട്ടിമുട്ടുന്നു. എന്നാല്‍ അവിഭാജ്യമായവ അങ്ങിനെയുള്ള മറ്റുള്ളവയുമായി ഇടയുന്നില്ല. ഉദാഹരണത്തിന് ഒരാള്‍ ചന്ദ്രബിംബത്തെ കാണുന്നു. അയാളുടെ കണ്ണുകള്‍ ചന്ദ്രബിംബവുമായി ഇടയുന്നു എന്ന് ഭംഗ്യന്തരേണ പറയാമെങ്കിലും അവിടെ വിഭജനം ഒന്നും നടക്കുന്നില്ല.

ഒരജ്ഞാനിയുടെ തലത്തില്‍ നിന്നുകൊണ്ടാണ് ഞാനിത് ചോദിക്കുന്നത്. ആരാണ് ദേഹത്തിലെ പ്രാണവായുവിന്റെ ശ്വാസഉഛ്വാസ ഗതി വിഗതികളെ നിയന്ത്രിക്കുന്നത്? ദേഹം ഖരവസ്തുവാണ്. അത് ബാഹ്യശക്തികളെ ചെറുക്കാന്‍ പര്യാപ്തവുമാണ്. എന്താണാ ശക്തി? സൂക്ഷ്മവും യാതൊരു പ്രതിരോധസ്വഭാവവും ഇല്ലാതെയാണെങ്കിലും ദേഹത്തെ ചലിപ്പിക്കാന്‍ പോന്നതെന്താണ്?

അങ്ങിനെ സൂക്ഷ്മലോലമായ വസ്തുവിന് പ്രബലവും ഘനസാന്ദ്രവുമായ വസ്തുവിനെ ഇളക്കി മറിക്കാനാവുമെങ്കില്‍ ചിന്താശക്തിയൊന്നുകൊണ്ട് മാത്രം ഒരു പര്‍വ്വതത്തെ ഇളക്കാന്‍ ഒരുവന് കഴിയാത്തതെന്തുകൊണ്ടാണ്?

വസിഷ്ഠന്‍ പറഞ്ഞു: കൊല്ലന്റെ ആലയിലെ ഉല ചുരുങ്ങുകയും വീര്‍ക്കുകയും ചെയ്യുന്നതുപോലെ ഹൃദയത്തിലെ ഞരമ്പുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ശ്വാസോച്ഛ്വാസങ്ങളിലൂടെ പ്രാണവായു ദേഹത്തില്‍ പ്രവേശിക്കുകയും ബഹിര്‍ഗമിക്കുകയും ചെയ്യുന്നു.

രാമന്‍ പറഞ്ഞു: കൊല്ലന്റെ ആലയില്‍ അത് പ്രവര്‍ത്തിപ്പിക്കുന്നത് കൊല്ലപ്പണിക്കാരനാണല്ലോ? ദേഹത്തിലെ നാഡികളെ എന്താണ് വികസിപ്പിക്കുകയും ചുരുക്കുകയും ചെയ്യുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: “ഈ ലോകത്ത് കൊല്ലപ്പണിക്കാരന്‍ തന്റെ ആലയിലെ തോല്‍സഞ്ചിയെ ചുരുക്കിയും വികസിപ്പിച്ചും പ്രവര്‍ത്തനോന്മുഖമാക്കുന്നതുപോലെ ദേഹത്തിലെ ആന്തരാവയവങ്ങളെ പ്രവര്‍ത്തിപ്പിക്കുന്നത് ഉള്ളിലുള്ള ബോധമാണ്. ലോകത്തിലെ എല്ലാമെല്ലാം സജീവമാകുന്നതും പ്രവര്‍ത്തിക്കുന്നതും ഈ ബോധമുള്ളതുകൊണ്ടാണ്.”

രാമന്‍ വീണ്ടും ചോദിച്ചു: എന്നാല്‍ ഈ ദേഹവും അതിന്റെ ഘടകവസ്തുക്കളും സ്ഥൂലവും ഖരവുമാണല്ലോ? അപ്പോള്‍പ്പിന്നെ അതിലോലമായ ബോധത്തിന് അതിനെ ചലിപ്പിക്കാന്‍ എങ്ങിനെ കഴിയും? സ്ഥൂലസൂക്ഷ്മങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവും ഇല്ലല്ലോ?

വസിഷ്ഠന്‍ പറഞ്ഞു: നിന്നിലെ സംശയവൃക്ഷത്തിന്റെ വേരറുക്കാന്‍ ഉതകുന്ന കാര്യങ്ങള്‍ ഞാന്‍ വിവരിച്ചു പറയാം. കേട്ടുകൊള്ളൂ.

ലോകത്ത് പൂര്‍ണ്ണ’ഖര’മായോ അപ്രതിരോധ്യമായോ യാതൊന്നുമില്ല. എല്ലായിടത്തുമുള്ള എല്ലാക്കാലത്തുമുള്ള എല്ലാമെല്ലാം എപ്പോഴും സൂക്ഷ്മവും പ്രതിരോധരഹിതവുമാണ്. ഇതെല്ലാം സൂക്ഷ്മമായ, ശുദ്ധമായ, ബോധം മാത്രമാകുന്നു. സ്വപ്‌നവസ്തുക്കള്‍ അനുഭവിക്കുന്നതുപോലെ സ്ഥൂലമായും ഖരമായും വസ്തുക്കള്‍ കാണപ്പെടുന്നു. ഭൂമി, ജലം, വായു, ആകാശം, മലകള്‍, പര്‍വ്വതങ്ങള്‍, എന്നിവയായി കാണുന്നതെല്ലാം ബോധം തന്നെയാകുന്നു.

അതുപോലെയാണ് മനസ്സും മറ്റു ആന്തരികമായ സൂക്ഷ്മവസ്തുക്കളും നിലകൊള്ളുന്നത്. ഇതിനെ വിശദമാക്കാനായി ഞാന്‍ ഇനിയൊരു കഥപറയാം. മറ്റൊരവസരത്തില്‍ ഞാനിക്കഥ പറഞ്ഞു തന്നിട്ടുണ്ട്. ഇതുകേട്ടാല്‍ ഇവിടെ കാണപ്പെടുന്നതെല്ലാം ശുദ്ധബോധം മാത്രമാണെന്ന സത്യം നിന്നില്‍ സുദൃഢമാവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍
India

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

Kerala

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

Kerala

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.