Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആരിഫ് മജീദ് കോളേജിലെ ഭീകരവാദ ഗ്രൂപ്പംഗമായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2014, 10:01 am IST
inIndia

മുംബൈ : ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയില്‍ നിന്നും രക്ഷപെട്ട് ഭാരതത്തിലെത്തിയ ആരിഫ് മജീദിന് കോളേജിലെ നാല്‍പ്പത് പേരടങ്ങുന്ന ഭീകരവാദ സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നെന്നു വെളിപ്പെടുത്തല്‍. ആരിഫ് പഠിച്ചിരുന്ന പന്‍വേല്‍ എഞ്ചിനീയറിംങ് കോളേജില്‍, ഉറുദു ഭാഷയില്‍ നേതാവ് എന്നര്‍ത്ഥമുള്ള നക്കീബ് എന്ന പേരിലാണ് ഈ ഗ്രൂപ്പ് അറിയപ്പെട്ടിരുന്നത്.

കഴിഞ്ഞമാസം ഭാരതത്തിലെത്തിയ ആരിഫിനെ ദേശീയ അന്വേഷണ ഏജന്‍സിയും മഹാരാഷ്‌ട്ര ഭീകര വിരുദ്ധ സംഘവും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ഇസ്ലാമിക് ഭീകര സംഘടനകളുമായി ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ടയതാണ് ഇവര്‍. നക്കീബ് ഗ്രൂപ്പിലെ 40 പേരും ഭീകര സംഘടനകളെ കുറിച്ച് പഠനം നടത്തുന്നതിനായി അനേകസമയം ചെലവഴിച്ചിരുന്നെന്നും ആരീഫ് എന്‍ഐഎയെ അറിയിച്ചിരുന്നു. എന്നാല്‍ ഐഎസ്‌ഐഎസ് ഭീകര സംഘടനയില്‍ ചേരാന്‍ ഇവര്‍ക്ക് അവസരം ലഭിച്ചപ്പോള്‍ ഭയം മൂലം ആരിഫ് ആദ്യം പിന്മാറുകയാണുണ്ടായതെന്നും എഴുതി നല്‍കിയ പ്രസ്താവനയില്‍ അറിയിച്ചു. ഐഎസ്‌ഐഎസില്‍ പ്രവര്‍ത്തിക്കുന്ന യുവാക്കളുടെ കുടുംബത്തെ സംഘടന സംരക്ഷിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു.

അതേസമയം ആരിഫ് പഠിച്ചിരുന്ന അഞ്ജുമന്‍ ഇസ്ലാമ്‌സ് കല്‍സേകര്‍ ടെക്‌നിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഭീകര സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോളേജ് ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ നിരീക്ഷണം നടത്തി വരികയാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് കോളേജ് പ്രിന്‍സിപ്പലുമായും അടുത്തിടെ ചര്‍ച്ച നടത്തിയിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റില്‍ ഭാരതത്തില്‍ നിന്നുള്ള 20 യുവാക്കള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആരിഫ് എന്‍ഐഎയോട് വെളിപ്പെടുത്തി. ഇവരില്‍ ഭൂരിഭാഗവും ദക്ഷിണ ഭാരതത്തില്‍ നിന്നുള്ളവരാണ്. ഇവക്കെല്ലാം ഇറാഖില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് റിക്രൂട്ട് ചെയ്തിട്ടുള്ളത്. ഡോക്ടര്‍ എന്നു വിളിക്കുന്ന മൗലാന അബ്ദുള്‍ ഫഹ്മാനാണ് ഇവരെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംങ് സൈറ്റുവഴി ഭീകര സംഘടനകളില്‍ പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് പ്രേരണ നല്‍കിയത്. അതേസമയം ഡോക്ടര്‍ ഭാരതത്തില്‍ നിന്നും രക്ഷപ്പെടുന്നതിനു മുമ്പ് നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റിന്റെ (സിമി) പ്രവര്‍ത്തകനായിരുന്നുവെന്ന് എന്‍ഐഎ അറിയിച്ചു. ഇയാള്‍ രാജ്യത്തു നിന്നും ഇറാഖിലേക്ക് പത്തോളം യുവാക്കളെ റിക്രൂട്ട് ചെയ്തിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

India

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

പുതിയ വാര്‍ത്തകള്‍

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.