Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിലെ സമര്‍പ്പണ ചടങ്ങ് ഹിന്ദു സംഘടനകള്‍ ബഹിഷ്‌കരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2014, 09:14 am IST
in Pathanamthitta

പന്തളം : വലിയകോയിക്കല്‍ ക്ഷേത്രത്തിലെ അന്നദാന മണ്ഡപത്തിന്റെയും ഇന്‍ഫര്‍മേഷന്‍ സെന്റര്‍,മറ്റ് നവീകരണങ്ങളുടെയും ഉദ്ഘാടന പരിപാടി ദേവസ്വംബോര്‍ഡ് പ്രസിഡന്റും,ഹിന്ദു സംഘടനകളും ബഹിഷ്‌കരി്ച്ചു.

ക്ഷേത്രഭരണത്തിലും പരിപാടികളിലും രാഷ്‌ട്രീയം കലര്‍ത്തുന്ന ദേവസ്വംമെമ്പര്‍മാരുടെ നടപടിക്ക് എതിരെ ആണ് ഹിന്ദു സംഘടനകള്‍ യോഗം ആരംഭിക്കുമ്പോള്‍ തന്നെ പ്രതിഷേധം അറിയിപ്പിച്ചു യോഗം ബഹിഷ്‌കരിച്ചത്.ഉദ്ഘാടകന്‍ ആയി നിശ്ചയിച്ചിരുന്ന ദേവസ്വംബോര്‍ഡ് പ്രസിഡന്റെിനെ അറിയിക്കാതെ ആണ് പന്തളത്തുള്ള ദേവസ്വം മെമ്പര്‍ യോഗം സംഘടിപ്പിച്ചത്.ഇതിന്റെ പ്രതിഷേതമായിട്ടാണ് രാവിലെ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് ക്ഷേത്രത്തില്‍ എത്തി ദര്‍ശനം നടത്തി പോയതെന്ന് കരുതുന്നു.

ബഹിഷ്‌കരണത്തിനു ശേഷം ക്ഷേത്രഉപദേശകസമിതി പ്രസിഡന്റ് അഡ്വ.കെ സന്തോഷ്‌കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ദേവസ്വംബോര്‍ഡ് പ്രസിഡിന്റെ അസാനിധ്യത്തില്‍ ദേവസ്വം മെമ്പര്‍ സുഭാഷ്‌വാസു ഉദ്ഘാടനം ചെയ്തു.

നിയുക്ത രാജപ്രതിനിധി മകയിരം നാള്‍ കേരളവര്‍മ്മയെ യോഗത്തില്‍ ആദരിച്ചു.ക്ഷേത്ര പുനരുദ്ധാരണത്തിന്റെയും ഇന്‍ഫര്‍മേഷന്‍,ടിക്കറ്റ് കൗണ്ടാറിന്റെയും ഉദ്ഘാടനം ദേവസ്വം മെമ്പര്‍ പി. കെ. കുമാരനും,അന്നദാന മണ്ഡപത്തിന്റെ ഉദ്ഘാടനം സുഭാഷ് വാസുവും നിര്‍വഹിച്ചു.ഗ്രാമപഞ്ചായത് പ്രസിഡന്റെ രാജു കല്ലുംമൂടന്‍,ചീഫ് എഞ്ചിനീയര്‍ ജി മുരളികൃഷ്ണന്‍,എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ബി കേശവദാസ്,കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റെ് പി ജി ശശികുമാര വര്‍മ്മ, അയ്യപ്പസേവാ സംഘം പ്രസിഡന്റെ കെ നാരായണകുറുപ്പ്,അയ്യപ്പാ റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്റ് ജയകുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

ഉപദേശകസമിതി വൈസ് പ്രസിഡന്റ് ഗിരീഷ്‌കുമാര്‍ സ്വാഗതവും അഡ്മിനിസ്‌ട്രേറ്റീവ് ആഫീസര്‍ എസ് അശോക്കുമാര്‍ നന്ദിയും പറഞ്ഞു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

Kerala

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

Kerala

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

Kerala

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

ഇന്ത്യയിലേക്ക് ചരിത്രപരമായ ചുവടുവെപ്പുമായി കെ-1 വേൾഡ് ജിപി; പ്രതിവർഷം 10 വമ്പൻ ഇവന്റുകൾ സംഘടിപ്പിക്കും

സൂര്യ നായകനായ’വിശ്വനാഥ് ആൻഡ് സൺസ്’,വിശാൽ നായകനായ ‘മകുടം’എന്നിവ ന്യൂ സൂര്യ ഫിലിംസ് ഓഗസ്റ്റ് 14 ന് കേരളത്തിലെത്തിക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.