Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമ സ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2014, 08:36 pm IST
in Samskriti

22. നാനാകുസുമമാലാഢ്യ കബരീഭാരശോഭിതാഃ – നാനാ- വിവിധങ്ങളായ പലതരത്തിലുള്ള കുസുമ മാലാ- പൂമാലകളാല്‍, ആഢ്യശ്രേഷ്ഠമായ, കബരീഭാര- കബരീഭാരത്താല്‍,നിബിഡമായ തലമുടിക്കെട്ടിനാല്‍; ശോഭിതാ- ശോഭിക്കുന്നവള്‍.

പലതരത്തിലുള്ള പൂക്കള്‍ കോര്‍ത്തുണ്ടാക്കിയ മാലകളണിഞ്ഞ കബരീഭാരത്താല്‍ ശോഭിക്കുന്നവള്‍. ഇടതൂര്‍ന്നതും ഭംഗിയുള്ളതുമാണ് ദേവിയുടെ തലമുടി. തഴച്ചു നിബിഡമായി വളര്‍ന്ന മുടി കെട്ടിവച്ചപ്പോള്‍ വളരെ ഭാരമുള്ളതെന്നു കാഴ്ചക്കാര്‍ക്കു തോന്നത്തക്കവണ്ണം വലിപ്പമുള്ളതായി. അതുകൊണ്ട് കബരീഭാരം എന്ന . പലതരത്തിലുള്ള പൂക്കള്‍ കോര്‍ത്തുണ്ടാക്കിയ മാലകള്‍കൊണ്ട് ദേവിയുടെ കബരീഭാരം അലങ്കരിച്ചിരിക്കുന്നു.

23. കസ്തൂരിതിലകോദ്ഭാസിഫാലബാലേന്ദുരാജിതാഃ – കസ്തൂരി തിലക- കസ്തൂരി ചേര്‍ന്ന സുഗന്ധിയായ കുറിക്കൂട്ടുകൊണ്ടുള്ള തിലകമണിഞ്ഞ, ഉദ്ഭാസി-ശോഭിക്കുന്ന; ഫാല- നെറ്റിയാകുന്ന, ബാലേന്ദു-ബാലചന്ദ്രനാല്‍; ശോഭിതാ- ശോഭിക്കുന്നവള്‍.

കസ്തൂരിതിലകമണിഞ്ഞ് ശോഭിക്കുന്ന നെറ്റിത്തടമാകുന്ന ചന്ദ്രക്കലകൊണ്ടു ശോഭിക്കുന്നവള്‍. ദേവിയുടെ നെറ്റി പഞ്ചമി ചന്ദ്രന്റെ ആകൃതിയും പ്രകാശവും ഉള്ളതാകയാല്‍ നെറ്റിയാകുന്ന ബാലചന്ദ്രന്‍ എന്നു പ്രയോഗം. ആ തിരുനെറ്റിയില്‍ കസ്തൂരികൊണ്ടുള്ള തിലകം അണിഞ്ഞിരിക്കുന്നു. കസ്തൂരി മാനില്‍ നിന്നു കിട്ടുന്ന ഒരു സുഗന്ധവസ്തുവാണു കസ്തൂരി. കസ്തൂരി കൊണ്ടുള്ള തിലകം ചന്ദ്രക്കലപോലെ അഴകാര്‍ന്ന ദേവിയുടെ തിരുനെറ്റിയില്‍ ശോഭിക്കുന്നു.

മൂകാംബികാ ദേവിയെ മുന്നില്‍ കണ്ടുകൊണ്ടാണ് ശങ്കരാചാര്യര്‍ സൗന്ദര്യലഹരി രചിച്ചത് എന്ന് ഒരു വിശ്വാസമുണ്ട്. സൗന്ദര്യലഹരിയില്‍ ദേവിയുടെ തിരുനെറ്റിയെ വര്‍ണിക്കുന്ന ശ്ലോകം നോക്കുക.

”ലലാടം ലാവണ്യദ്യുതി വിമലമാഭാതി തവ യ-

ദ്വിതീയം തന്മന്യേ മകുടഘടിതം ചന്ദ്രശകലം

വിപര്യാസന്യാസാദുഭയമായി സംഭൂയ ചമീഥഃ

സുധാലേപസ്യുതിഃ പരിണമതി രാകാഹിമകരഃ”

(അല്ലയോ ഭഗവതീ! നിന്തിരുവടിയുടെ നെറ്റിത്തടം ലാവണ്യ കാന്തികൊണ്ടു പരിശുദ്ധമായി ശോഭിക്കുന്നു. അത് നിന്തിരുവടിയുടെ കിരീടത്തില്‍ ഘടിപ്പിച്ചിട്ടുള്ള രണ്ടാമത്തെ ചന്ദ്രക്കലയാണെന്നു ഞാന്‍ വിചാരിക്കുന്നു. രണ്ടു ചന്ദ്രക്കലകളും മറിച്ചുവച്ച് കൂട്ടിച്ചേര്‍ത്താല്‍ അവ പരസ്പരം ചേര്‍ന്ന് അമൃതരസമൊഴുക്കുന്ന പൗര്‍ണമി ചന്ദ്രനായി പരിണമിക്കുന്നു.

… തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

Kerala

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)
Kerala

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

India

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

Kerala

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

പുതിയ വാര്‍ത്തകള്‍

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

കുംഭമേള വൈറല്‍ താരം ഗര്‍ഭിണി ; യാത്ര ചെയ്യാനാകില്ല , ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് ഫർമാൻ ഖാൻ

പ്രതികരിക്കാൻ മറന്ന കശ്മീരി ഹിന്ദുക്കൾ അന്ന് ജീവനും കൊണ്ട് പലായനം ചെയ്തു : ഇന്ന് പ്രതികരണശേഷിയില്ലാത്ത കേരളത്തിലെ ഹിന്ദുക്കളെ കാത്തിരിക്കുന്നത് ?

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.