Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധാര്‍മ്മിക പുനഃരുജ്ജീവനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2014, 08:24 pm IST
in Samskriti

ജീവിതത്തിന്റെ വ്യക്തിപരവും കുടുംബപരവും സാമൂഹ്യപരവുമായ മേഖലകളില്‍ ധര്‍മ്മത്തിന്റെ ശക്തിയും വിശുദ്ധിയും തേജസ്സും പുനഃസ്ഥാപിക്കണം.

ഇതാണ് ധാര്‍മ്മികപുനരുജ്ജീവനം. സംശയം, അവിശ്വാസം, നിരാശ ഇവയില്‍നിന്ന് സര്‍വ്വശക്തനോടുള്ള സുസ്ഥിരമായ വിശ്വാസത്തിലേക്കും മനുഷ്യജീവിതത്തിന്റെ പവിത്രതയേയും മഹത്വത്തേയുംകുറിച്ചുള്ള ബോധത്തിലേക്ക് നിങ്ങള്‍ മടങ്ങിവരിക. ഇതാണ് ആദ്ധ്യാത്മികമായ പുനരുജ്ജീവനം.

നിങ്ങളുടെ മാനസികവ്യാപാരത്തിലും ജീവിതരീതിയിലും സ്വഭാവത്തിലും ഒരു പരിവര്‍ത്തനം വന്നേ പറ്റൂ.

ഈശ്വരാനേ്വഷണത്തിന് പ്രാരംഭമായി അനുഷ്ഠിക്കേണ്ടത് ഇതാണ്.

വ്യക്തികളാണു കുടുംബത്തിന്റെ ഘടകങ്ങള്‍. കുടുംബങ്ങള്‍ സമൂഹത്തിന്റെ തിളങ്ങുന്ന ആഭരണങ്ങളും.

ഈശ്വരനോടും ഈശ്വരനിയമത്തോടുമുള്ള ഭക്തിസംയുക്തമായ ആദ്ധ്യാത്മികബോധമായിരിക്കണം വ്യക്തികളെ നേര്‍വഴിക്ക് നയിക്കുന്ന ശക്തിവിശേഷം. എങ്കില്‍ മാത്രമേ കുടുംബജീവിതത്തില്‍ അനുരഞ്ജനവും ദാമ്പത്യബന്ധത്തില്‍ സന്തുഷ്ടിയും സാമൂഹ്യസംവിധാനത്തില്‍ ഐക്യബോധവും രാഷ്‌ട്രത്തിന് സമൃദ്ധിയും കൈവരികയുള്ളൂ.

മനസ്സില്‍നിന്നു മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങളില്‍നിന്നും സംഘര്‍ഷാവസ്ഥയും ക്ഷോഭത്തെയും വൈരത്തേയും അകറ്റുന്നതിന് ഈശ്വരിങ്കല്‍ ദൃഢവിശ്വാസവും ധര്‍മ്മത്തോട് ആദരവും ഉണ്ടാവുകതന്നെവേണം.എവിടെ സത്‌ബോധം അല്ലെങ്കില്‍ ശരണാഗതി അല്ലെങ്കില്‍ തീവ്രമായ സാന്മാര്‍ഗിക നിഷ്ഠ പുലരുന്നുവോ അവിടെ ആദ്ധ്യാത്മിക ശക്തി പ്രകടമാവും.

ഈശ്വരനില്‍ നിങ്ങളുടെ പ്രജ്ഞ പ്രബുദ്ധമാവുമ്പോള്‍ ഈശ്വരമഹിമയിലും ഈശ്വര നിയമത്തിന്റെ പ്രവര്‍ത്തനങ്ങളിലും നിങ്ങളുടെ കര്‍മ്മങ്ങള്‍ സ്വാഭാവികമായിത്തന്നെ ധര്‍മ്മാധിഷ്ഠിതമാകും.

ധര്‍മ്മത്തിന്റെ പുനരുദ്ധാരണം ആഗോളവ്യാപകമായ ആവശ്യമാണ്. അത് ഈശ്വരകര്‍മ്മമാണ്. ഈശ്വരനില്‍ നിന്നുള്ള പ്രചോദനംകൊണ്ടാണ് ഋഷികളും താപസന്മാരും ജീവമുക്തരായ ഭക്തന്മാരും ഈശ്വരമഹത്വം പ്രചരിപ്പിക്കുവാനും ദിവ്യജീവിതതത്വങ്ങള്‍ പ്രചരിപ്പിക്കാനുമുള്ള ഉപകരണങ്ങളായി തീരുന്നത്. എന്നാല്‍ ധര്‍മ്മ സ്ഥാപനമെന്ന മഹത്തായ കര്‍മ്മം നിര്‍വഹിക്കുന്നതിനു ഈശ്വരന്‍ തന്നെ സ്വയം മനുഷ്യനായി അവതരിക്കുന്നു.

ശ്രീ രമാദേവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

India

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

India

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

Kerala

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

Kerala

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

പുതിയ വാര്‍ത്തകള്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.