Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക് പങ്കിന് കൂടുതല്‍ തെളിവ് കരസേനാ മേധാവി കശ്മീരില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2014, 07:34 pm IST
inIndia

ശ്രീനഗര്‍: പാക്ഭീകരര്‍ ആക്രമിച്ച ഉറിയിലെ സൈനികക്യാമ്പും മറ്റുസ്ഥലങ്ങളും കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഗാഹ് സന്ദര്‍ശിച്ചു. വെടിവയ്‌പ്പ് നടന്ന സ്ഥലങ്ങളും ഭീകരര്‍ കടന്നുകയറിയതെന്ന് കരുതുന്ന ഭാഗങ്ങളുംകണ്ട അദ്ദേഹം പരിക്കേറ്റവരെയും സന്ദര്‍ശിച്ചു. മരണമടഞ്ഞ ലഫ്റ്റനന്ററ് കേണല്‍ സങ്കല്‍പ്പകുമാറിന്റെയടക്കം മുഴുവന്‍ സൈനികരുടേയും മൃതദേഹങ്ങളില്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.

ഉറിയിലെ സൈനിക ക്യാമ്പ് അടക്കം നാലിടങ്ങളിലാണ് വെള്ളിയാഴ്ച ഭീകരര്‍ ആക്രമണം നടത്തിയത്. ഇവയില്‍ 21 പേരാണ് മരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച കശ്മീര്‍ സന്ദര്‍ശിക്കാനിരിക്കെ നാലിടങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ പാക്കിസ്ഥാനുള്ള പങ്കിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. സൈന്യത്തിന്റെ തിരിച്ചടിയില്‍ കൊല്ലപ്പെട്ട ഭീകരരുടെ കൈവശമുണ്ടായിരുന്ന ഭക്ഷണപ്പൊതികളില്‍ പാക്കിസ്ഥാനിലെ സ്ഥാപനങ്ങളുടെ സീലുകളാണ് ഉള്ളതെന്നാണ് സൈന്യം കണ്ടെത്തിയത്.

പാക്‌സൈന്യം സാധാരണയായി ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ പൊതിയാണ് ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് ലഭിച്ചത്, ഒരു സൈനിക ഓഫീസര്‍ പറഞ്ഞു. ദീര്‍ഘസമയം പട്ടാളക്കാരോട് ഏറ്റുമുട്ടുകയെന്നതായിരുന്നു ലക്ഷ്യമെന്ന് അവരുടെ കൈവശമുണ്ടായിരുന്ന ഭക്ഷണപ്പൊതികളുടേയും വെടിക്കോപ്പുകളുടേയും അളവ് വ്യക്തമാക്കുന്നു,അദ്ദേഹം പറഞ്ഞു.

ആറു മണിക്കൂര്‍ നീണ്ട വെടിവയ്‌പ്പില്‍ എട്ട് സൈനികരും മൂന്നു പോലീസുകാരും ആറ് ഭീകരരുമാണ് മരിച്ചത്. ഭീകരരില്‍ നിന്ന് ആറ് എകെ 47 തോക്കുകളും 55 റൗണ്ട് തിരകളും രണ്ട് ചെറുതോക്കുകളും ഇരുട്ടില്‍ ഉപയോഗിക്കുന്ന തരം രണ്ട് ദൂരര്‍ശിനികളും നാല് റേഡിയോ സെറ്റുകളും 32 കൈബോംബുകളും ഒരു മെഡിക്കല്‍കിറ്റും കണ്ടുകിട്ടിയിരുന്നു.

അമേരിക്ക അപലപിച്ചു

ന്യൂയോര്‍ക്ക്:ജമ്മുകാശ്മീരില്‍ 21 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ അമേരിക്ക അപലപിച്ചു.ഭീകരപ്രവര്‍ത്തനത്തിന് എതിരെ ഭാരതവുമായിചേര്‍ന്ന് പോരാടാനുള്ള പ്രതിബദ്ധത അമേരിക്ക ആവര്‍ത്തിച്ചു. തങ്ങള്‍ ആക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങപ്പക്കൊപ്പമുണ്ടെന്നും വിദേശകാര്യമന്ത്രാലയം സന്ദേശത്തില്‍ പറഞ്ഞു. അമേരിക്കയുടെ കശ്മീര്‍ നയത്തില്‍ ഒരുമാറ്റവും വന്നിട്ടില്ല.പ്രശ്‌നം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും ചര്‍ച്ചചെയ്യണമെന്നുതന്നെയാണ് തങ്ങളുടെ നിലപാട്,വിദേശകാര്യ വക്താവ് മേരി ഹര്‍ഫ് പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

India

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

പുതിയ വാര്‍ത്തകള്‍

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.