ഭഗവാനെ ആരാഞ്ഞറിയാന്‍ ശ്രമിക്കുന്നവര്‍ക്കു ഉള്‍ക്കാമ്പില്‍ ഉള്‍ക്കനിവുണ്ടായി അനുഭവം നല്‍കുന്നു. അറിവുള്ളവര്‍ക്കേ ഗുണമറിയൂ. ചിന്ത കൂടാതെ ജീവിക്കുന്നവര്‍ക്കതറിയില്ല.
ആദ്യ തിരുവാഴ്ചക്കാലത്ത് എനിക്കു പകരമായി എന്നു കല്പിച്ച തിരുശബ്ദത്തിന്റെ മഹത്വമാണ് തിരിച്ചെഴുന്നള്ളി വാഴുവാനും സൃഷ്ടിച്ച സൃഷ്ടിതാവിന്റെ തിരുകൃപ ചൊരിഞ്ഞ് ഇന്നീ കാണുന്നതെല്ലാം ഉണ്ടാക്കുവാനും അനുഭവത്തിലാക്കുവാനും സാധിച്ചത്.
അതെപ്പറ്റി ചിന്തിച്ചു നന്ദിപ്പെട്ട് ഏകഭാവത്താല്‍ വിനയത്തോടും ഐക്യത്തോടും ഗുരുഭക്തിയോടും കൂടി ഏവരും ആദര്‍ശത്തിന്റെ പ്രചരണത്തിനാവശ്യമായതെല്ലാം ചെയ്ത് മുമ്പോട്ടുപോവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: