ആത്മജ്ഞാനം സര്‍വ്വജ്ഞാനമാണ്. അത് സര്‍വ്വേശ്വരന്റെ ഉദയം തന്നെ. അത് ആത്മപ്രകാശത്തില്ക്കൂടി ഏവരേയും ദേവലോകത്തിലെത്തിക്കുന്നു. അവിടെനിന്നും നരകദുഃഖമൊഴിയുന്നു. ആ ശക്തി പേറാന്‍ ഓടിയെത്തുന്നു. ആത്മാനന്ദത്തില്‍ അജ്ഞാനം ഒഴിവാക്കണമെന്ന് അപേക്ഷിക്കുന്നു. എള്ളോളം കള്ളമുള്ളവരില് കണ്ണന് കളിയാടുകയില്ല. സര്‍വ്വശക്തന്റെ തീരുമാനമനുസരിക്കാന് ഒരുക്കപ്പെട്ടവര്‍ മറ്റൊരാളുടെ ദുഃഖശാന്തിക്കായി അപേക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: