മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.ാര്‍. ആന്തുലെ (85) അന്തരിച്ചു. വൃക്കരോഗം ബാധിച്ച് ആന്തുലയെ കഴിഞ്ഞ മാസം ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൊങ്കണിലെ റായ്ഗഡ് ജില്ലയിലെ ആന്തുലെയുടെ വസതിയിലായിരിക്കും മൃതദേഹം സംസ്കരിക്കുക
ഒന്നാം യുപിഎ സര്‍ക്കാരില്‍ ആന്തുലെ കേന്ദ്രമന്ത്രിസ്ഥാനം വഹിച്ചിരുന്നു. എന്നാല്‍ 2009ല്‍ റായ്ഗഡ് മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് ആന്തുലെ മത്സരിച്ചെങ്കിലും അനന്ത് ഗീഥെയോട് പരാജയപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: