Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കണം: ആസിഫ് ഇബ്രാഹിം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2014, 09:23 pm IST
inIndia

ഗുവഹാത്തി: ഭീകര സംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ഖ്വയിദ എന്നിവര്‍ രാജ്യത്ത് കനത്ത സുരക്ഷാ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്ന് ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ ആസിഫ് ഇബ്രാഹിം. ഗുവഹാത്തിയില്‍ നടന്ന ഡിജിപിമാരുടേയും ഐജിമാരുടേയും യോഗത്തില്‍ സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭാരത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ ഭീകര സംഘടനകളുടെ ആക്രമണം ശക്തമായിക്കൊണ്ടിരിക്കുന്ന സാചര്യത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഇനിയും ശക്തമാക്കണമെന്നും ഇബ്രാഹിം പറഞ്ഞു.

അല്‍ഖ്വയ്ദയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകര സംഘടന ഭാരതത്തേയാണ് ലക്ഷ്യം വെയ്‌ക്കുന്നത്. അഫ്ഗാനിസ്ഥാന്റേയും പാക്കിസ്ഥാന്റേയും പിന്തുണയോടെയാണ് ഈ സംഘടന രാജ്യത്ത് പ്രവര്‍ത്തനം നടത്തി വരുന്നത്.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിലേക്ക് ഭാരതത്തില്‍ നിന്നുള്ള യുവാക്കളെ റിക്രൂട്ട് ചെയ്തത് രാജ്യത്തിന്റെ സുരക്ഷക്കാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഷഹീന്‍ ടങ്കി, ഫഹദ് ഷെയ്ഖ്, അമന്‍ ടണ്ടല്‍ എന്നിവരെയാണ് ഇസ്ലാമിക് ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തിട്ടുള്ളത്. ഇവര്‍ ദക്ഷിണ ഏഷ്യയിലെ വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെന്ന പേരിലാണ് ഇവര്‍ രാജ്യം വിട്ടത്.

ഇവരെ കാണാതായതിനു ശേഷം നാലുപേരും സുന്നി ഭീകര സംഘടനയില്‍ ചേര്‍ന്നന്നെന്ന സംശയത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ രാജ്യത്തെ മുസ്ലീം സമുദായം കൂടുതലുണ്ടെങ്കിലും ഇതുവരെ ജിഹാദി സംഘടനയ്‌ക്ക് ഇവരെ സ്വാധീനിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഐബി ഡയറക്ടര്‍ അറിയിച്ചു. മുംബൈ സ്വദേശിയായ സുബുര്‍ബ് കല്യാണ്‍, ആരിഫ് മജിദ് എന്നിവര്‍ ഭാരതത്തില്‍ നിന്നും ഐസിസിലേക്ക് റിക്രൂട്ട് ചെയ്തവരാണ്. ഇരുവരും സിറിയയിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

കൂടാതെ ഇരുവരേയും ഇവരുടെ കേന്ദ്രങ്ങളില്‍ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ഈ വര്‍ഷം മെയ്യിലാണ് ഇവരെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്തത്. ഐസിസിലേക്ക് റിക്രൂട്ട് ചെയ്ത യുവാവ് കഴിഞ്ഞദിവസം ഭാരതത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ഇയാളെ ഡിസംബര്‍ എട്ടുവരെ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തി വരികയാണ്.

രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ ഇന്റര്‍നെറ്റിന്റെ ഉപയോഗം വര്‍ധിച്ചു വരികയാണ്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംങ് സൈറ്റുകള്‍ വഴിയാണ് ഭീകര സംഘടനകള്‍ യുവാക്കളെ ആകര്‍ഷിക്കുന്നത്.

രാജ്യത്തിന്റെ ഉള്‍നാടന്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഭീകര സംഘടനകള്‍ പ്രവര്‍ത്തനം നടത്തിവരുന്നത്. പാക്കിസ്ഥാന്‍ പിന്തുണയോടെയാണ് ഇവര്‍ ഭാരതത്തില്‍ പ്രവര്‍ത്തിച്ചു വരുന്നത്. ലഷ്‌കര്‍ ഇ തോയ്ബ, ജെയ്ഷ് ഇ മൊഹമ്മദ്, സിമി എന്നീ സംഘടനകളാണ് ഭാരത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന പ്രവര്‍ത്തിച്ചുവരുന്ന തീവ്രവാദ സംഘടനകള്‍. അതേസമയം ജമാ അത്ത് ഉല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് രാജ്യത്ത് പ്രവര്‍ത്തനം വ്യാപിക്കാന്‍ ശ്രമം നടത്തി വരികയാണ്. പശ്ചിമ ബംഗാളിലെ ബര്‍ദ്വാനില്‍ സ്‌ഫോടനം ഇതിന്റെ മുന്നറിയിപ്പായിരുന്നു. എന്നാല്‍ ഭാരത്തില്‍ ഇവര്‍ക്കെതിരെയുള്ള നടപടിക്രമങ്ങള്‍ വിജയകരമായാണ് മുന്നോട്ടു പോകുന്നതെന്നും ഇബ്രാഹിം കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്യപാനവും മയക്കുമരുന്നും ; ശിവഭക്തരെ തീവ്രവാദികളെന്ന് വിളിച്ച് ആക്ഷേപിച്ച് ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി

India

സംഭല്‍ കലാപ റിപ്പോര്‍ട്ട് രാജ്യദ്രോഹ ശക്തികളെ തിരിച്ചറിയാന്‍ സഹായിച്ചു ; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

New Release

സസ്പെൻസും അന്വേഷണവും നിറച്ച് ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

Kerala

പൃഥ്വിരാജും, ടൊവിനോയുമല്ല ; പ്രത്യേക തരം കാംപയിന്റെ ആദ്യഘട്ട വെടി പൊട്ടിക്കുന്നത് സണ്ണി ലിയോണിന്റെ പേരിനോട് സാമ്യമുള്ള നടനാണ് ; സൂചനകൾ നൽകി യുവരാജ്

Kerala

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.