നരകം, സ്വര്‍ഗം ഇവ കണ്ടറിയാന്‍ പ്രയാസമില്ല. സ്വര്‍ഗ്ഗം പരമാത്മാവിന്റിരിപ്പിടമാം ഹൃദയമാണ്. നരകം ഈ ലോകത്തിന്റെ കര്‍മ്മവും, ദുഃഖത്തിന്റെ ആഴവുമാണ്. സര്‍വ്വേശ്വരന്റെ സര്വജ്ഞാനത്തില്നിന്ന് അക്ഷരീയമായി, ശാസ്ത്രീയമായി പഠിക്കുന്നു. എന്നാല്‍ മോക്ഷം അഥവാ മോചനം എവിടെ എങ്ങനെ എന്നറിയിക്കാന്‍ അക്ഷരജ്ഞാനം പര്യാപ്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: