Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആഭ്യന്തരമന്ത്രിയുടെ പ്രസംഗത്തിനിടെ സിബിഐ ഡയറക്ടറുടെ ഉറക്കം !

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2014, 10:17 pm IST
inIndia

രാജ്‌നാഥ് സിംഗിന്റെ
പ്രസംഗത്തിനിടെ രഞ്ജിത് സിന്‍ഹ ഉറങ്ങുന്നു

ന്യൂദല്‍ഹി: രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ കേന്ദ്രആഭ്യന്തരമന്ത്രി വിവരിക്കുമ്പോള്‍ സിബിഐ ഡയറക്ടര്‍ സുഖനിദ്രയില്‍.

ഗുവാഹതിയില്‍ ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ടു നടന്ന പോലീസ് മേധാവിമാരുടെ യോഗത്തിലാണ് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ ഉറങ്ങി വിവാദം സൃഷ്ടിച്ചത്.

വിരമിക്കാന്‍ മൂന്നുദിവസങ്ങള്‍ മാത്രമാണ് സിന്‍ഹയ്‌ക്കുള്ളത്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിരമിച്ച ശേഷം വിശ്രമ ജീവിതം നയിക്കരുതെന്നും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണമെന്നും കേന്ദ്രആഭ്യന്തരമന്ത്രി പ്രസംഗിക്കുമ്പോള്‍ സദസ്സിന്റെ മുന്‍നിരയില്‍ നല്ല ഉറക്കത്തിലായിരുന്നു രഞ്ജിത് സിന്‍ഹ. യോഗത്തിന്റെ തല്‍സമയ സംപ്രേഷണം നടത്തിയ ടെലിവിഷന്‍ ചാനലുകള്‍ സിന്‍ഹയുടെ ഉറക്കം ലൈവായി കാണിക്കുകയും ചെയ്തു.

‘ഇവിടെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരുണ്ട്. ചിലര്‍ വിരമിക്കലിലേക്ക് അടുക്കുന്നവരാണ്. എന്നാല്‍ വിരമിക്കലിനു വിധേയമായതു കൊണ്ടുമാത്രം ഉദ്യോഗസ്ഥര്‍ ജോലിയില്‍ നിന്നും വിരമിക്കുന്നില്ല. നിങ്ങളുടെ അനുഭവ പരിചയവും കഴിവും രാജ്യത്തിന്റെ സുരക്ഷയ്‌ക്കായി പ്രയോജനപ്പെടുത്തണണം, രാജ്‌നാഥ്‌സിങ് പ്രസംഗിച്ചു.

എന്നാല്‍ ഇതൊന്നും കേള്‍ക്കാതെ ഉറങ്ങിയതുവഴി വരമിക്കും മുമ്പ് അടുത്ത വിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ് രഞ്ജിത് സിന്‍ഹ. 2ജി കേസിലെ പ്രതികളുമായി കൂടിക്കാഴ്ച നടത്തിയതു കണ്ടുപിടിച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതി അടുത്തിടെ സിന്‍ഹയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സസ്പെൻസും അന്വേഷണവും നിറച്ച് ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

Kerala

പൃഥ്വിരാജും, ടൊവിനോയുമല്ല ; പ്രത്യേക തരം കാംപയിന്റെ ആദ്യഘട്ട വെടി പൊട്ടിക്കുന്നത് സണ്ണി ലിയോണിന്റെ പേരിനോട് സാമ്യമുള്ള നടനാണ് ; സൂചനകൾ നൽകി യുവരാജ്

Kerala

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

Kerala

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.