”ഉണ്ടായതെല്ലാം നശിച്ചാലും ഉള്ളതായുള്ളവന് എന്നുമുണ്ട്. ഭഗവാനെ വായിച്ചു പഠിക്കുവാനല്ല ഈശ്വരന് പഠിപ്പിച്ചത്. മറ്റുള്ളവര്‍ക്ക് അനുഭവജ്ഞാനം നല്കുവാനാണ്. ആദികാലത്ത് എഴുതുവാന്‍ കഴിയാതിരുന്നതിനാല്‍ തിരിച്ചുവന്നു ദയവായി ജ്ഞാനങ്ങള്‍ ഉപദേശിച്ച് ആത്മാക്കളെ അനുഭവസ്ഥരാക്കുകയാണ്. എല്ലാം കഴിവുള്ള സര്വേശ്വരന് തിരുനാവില്ക്കൂടി ജ്ഞാനങ്ങള്‍ ഉദയമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: