Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘നേതാജിയുടെ വിവരങ്ങള്‍: ബംഗാള്‍ സര്‍ക്കാര്‍ മാപ്പുപറയണം’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2014, 10:02 pm IST
inIndia

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മെഴുക് മ്യൂസിയത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ പൊതുജന സാന്നിദ്ധ്യത്തില്‍ മാപ്പുപറയണമെന്ന് കൊല്‍ ക്കത്ത സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റീസ്. തെറ്റായ വിവരങ്ങള്‍ നല്‍കിയവര്‍ക്കതിരെ കേസെടുക്കണമെന്നും ചീഫ് സെക്രട്ടറിക്കയച്ച കത്തില്‍ സമിതിആവശ്യപ്പെട്ടിട്ടുണ്ട്.

ഈ മാസം ആദ്യം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് മെഴുക് മ്യൂസിയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഇവിടെ നേതാജി ഉള്‍പ്പടെ പ്രശസ്തരായ 19 പേരുടെ മെഴുക് പ്രതിമകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സുഭാഷ് ചന്ദ്രബോസിന്റെ മാത്രം പേരിന്റെ അക്ഷരങ്ങള്‍ തെറ്റായാണ് എഴുതിയിരിക്കുന്നത്. ഇതുകൂടാതെ മ്യൂസിയത്തെക്കുറിച്ച് ഇക്കോ ഹബില്‍ നിന്നും സന്ദര്‍ശകര്‍ക്കായി നല്‍കുന്ന വിശദാംശങ്ങളില്‍ നേതാജിയുടെ മരണദിവസം ആഗസ്് 18, 1945 എന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നേതാജിയെ കാണാതായത് സംബന്ധിച്ച് അന്വേഷിച്ച ജസ്റ്റീസ് മുഖര്‍ജി കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 1945ലെ വിമാന അപകടത്തില്‍ മരിച്ചിരുന്നില്ലെന്ന് പ്രതിപാദിച്ചിരുന്നു.

ഇത്തരത്തില്‍ തെറ്റായ വിവരം നല്‍കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റീസ് സെക്രട്ടറി നിര്‍മല്യ ഭട്ടാചാര്യയാണ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് പരാതി സമര്‍പ്പിച്ചത്. മ്യൂസിയത്തില്‍ ഇത്തരത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നേതാജിയെ അപമാനിക്കുന്നതിനു തുല്യമാണ്. രാജ്യെത്ത ജനങ്ങളുടെ വികാരങ്ങള്‍ക്ക് ക്ഷതം ഏല്‍പ്പിക്കുന്നതാണ് മ്യൂസിയം അധികൃതരുടെ നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേതാജിയെ കുറിച്ച് ഇക്കോ ഹബ്ബില്‍ സന്ദര്‍ശകര്‍ക്ക് വിതരണം ചെയ്തുവരുന്ന വിശദാംശങ്ങള്‍ പിന്‍വലിക്കണമെന്നും സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ രെണ്‍കോജി ക്ഷേത്രത്തില്‍ നേതാജിയുടേതെന്ന പേരില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിതാഭസ്മം അദ്ദേഹത്തിന്റേതല്ലെന്നും നേതാജിയുടെ ബന്ധുവും സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റീസ് പ്രവര്‍ത്തകനുമായ ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു. നേതാജിയെ പോലെയൊരു വ്യക്തിയുടെ വിവരങ്ങള്‍ തെറ്റായി നല്‍കിയതില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ എത്തരത്തിലാണെന്നതു മനസ്സിലാക്കാവുന്നതാണ്. മുഖ്യമന്ത്രി മമത ബാനര്‍ജി മാപ്പ് പറയണമെന്നും ബോസ് ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സസ്പെൻസും അന്വേഷണവും നിറച്ച് ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

Kerala

പൃഥ്വിരാജും, ടൊവിനോയുമല്ല ; പ്രത്യേക തരം കാംപയിന്റെ ആദ്യഘട്ട വെടി പൊട്ടിക്കുന്നത് സണ്ണി ലിയോണിന്റെ പേരിനോട് സാമ്യമുള്ള നടനാണ് ; സൂചനകൾ നൽകി യുവരാജ്

Kerala

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

Kerala

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.