Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കള്ളപ്പണക്കാരെ കണ്ടെത്താന്‍ ഹെര്‍വ് ഫല്‍ക്കാനിയെത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2014, 10:01 pm IST
inIndia

ന്യൂദല്‍ഹി: കള്ളപ്പണക്കാരെ കണ്ടെത്താന്‍ എച്ച്എസ്ബിസി ബാങ്കിലെ രഹസ്യ അക്കൗണ്ടുകള്‍ വെളിച്ചത്തുകൊണ്ടുവന്ന ഫ്രഞ്ചുകാരന്‍ ഹെര്‍വ് ഫല്‍ക്കാനിയുടെ സഹായം കേന്ദ്രസര്‍ക്കാര്‍ തേടിയേക്കും. ഭാരതത്തിന് കള്ളപ്പണക്കാരുടെ വിവരങ്ങള്‍ കൈമാറാന്‍ തയ്യാറാണെന്ന് ഒരു ദേശീയ ചാനലിനെ ഹെര്‍വ് ഫല്‍ക്കാനി അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. കള്ളപ്പണ നിക്ഷേപകരെ കണ്ടെത്താന്‍  കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘവുമായി ഫല്‍ക്കാനി ഉടന്‍ കൂടിക്കാഴ്ച നടത്തിയേക്കും.

ജനീവയിലെ എച്ച്എസ്ബിസി ബാങ്കിലെ സിസ്റ്റം എഞ്ചിനീയറായിരുന്ന ഫല്‍ക്കാനി ബാങ്കിലെ രഹസ്യ അക്കൗണ്ടുടമകളുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തിയതോടെയാണ് പ്രസിദ്ധനാകുന്നത്. ആയിരക്കണക്കിന് കള്ളപ്പണക്കാരുടെ പേരുകള്‍ ഫല്‍ക്കാനി പുറത്തുവിട്ടു.

ഇതോടെ ജോലി നഷ്ടപ്പെട്ട ഫല്‍ക്കാനി പക്ഷേ ലോകരാജ്യങ്ങളുടെ പ്രിയതോഴനായി . സ്വിസ് ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപങ്ങളെപ്പറ്റിയുള്ള 1,30,000ത്തോളം സ്വന്തം പൗരന്മാരുടെ വിവരങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഫല്‍ക്കാനി നല്‍കി. അമേരിക്ക, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളും ഫല്‍ക്കാനിയുടെ സഹായം തേടിയവരാണ്. ഹിസ്ബുള്‍ നേതാക്കളുടെ കള്ളപ്പണ വിവരങ്ങള്‍ ലഭിക്കാന്‍ ഇസ്രയേലി ചാര സംഘടന ഹെര്‍വ് ഫല്‍ക്കാനിയെ ഒരിക്കല്‍ തട്ടിക്കൊണ്ടു പോയിട്ടുണ്ട്.

2011ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ ഭാരത സര്‍ക്കാരിന് കൈമാറിയ എച്ച്എസ്ബിസി ബാങ്കിലെ 627 കള്ളപ്പണ നിക്ഷേപകരുടെ വിവരങ്ങള്‍ ഫല്‍ക്കാനി നല്‍കിയതാണ്. 200 ജിബി വരുന്ന രേഖകളില്‍ വെറും 2 എംബി മാത്രമാണ് ഭാരത സര്‍ക്കാരിന് ലഭിച്ചിട്ടുള്ളതെന്നാണ് ഫല്‍ക്കാനി പറയുന്നത്. ബാക്കി വിവരങ്ങള്‍ കൂടി നല്‍കാന്‍ തയ്യാറാണെന്ന് ഫല്‍ക്കാനി വ്യക്തമാക്കിയിട്ടുണ്ട്.

എച്ച്എസ്ബിസി ബാങ്കിലെ നൂറ് അക്കൗണ്ട് ഉടമകളുടെ മാത്രം ആയിരം കോടി കള്ളപ്പണം ഉണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഫല്‍ക്കാനിയും ടീമും എത്തുന്നതോടെ കള്ളപ്പണക്കാര്‍ക്കായുള്ള വേട്ട കൂടുതല്‍ ശക്തമാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സസ്പെൻസും അന്വേഷണവും നിറച്ച് ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

Kerala

പൃഥ്വിരാജും, ടൊവിനോയുമല്ല ; പ്രത്യേക തരം കാംപയിന്റെ ആദ്യഘട്ട വെടി പൊട്ടിക്കുന്നത് സണ്ണി ലിയോണിന്റെ പേരിനോട് സാമ്യമുള്ള നടനാണ് ; സൂചനകൾ നൽകി യുവരാജ്

Kerala

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

Kerala

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.