Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരന്റെ മഹത്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2014, 07:28 pm IST
inSamskriti

ശരണാഗതിയും പുരുഷപ്രയത്‌നവും ഒന്നുചേര്‍ന്ന് രൂപംകൊണ്ടതാണ് മനുഷ്യന്റെ ഈശ്വരസമീപനമാര്‍ഗ്ഗം. അഥവാ ഈശ്വരസാക്ഷാത്കാരത്തിനുള്ള സാധനാനുഷ്ഠാനം. ഇവ രണ്ടും വിഭിന്നങ്ങളല്ല. രണ്ടും വ്യക്തികളുടെ ആത്മാവില്‍ അന്തര്‍ലീനമായിട്ടുള്ള ഒരേ ആദ്ധ്യാത്മിക ചോദനയില്‍ നിന്നുതന്നെയാണ് നാമ്പിടുന്നത്. രണ്ടാം സാധകനില്‍ പ്രവര്‍ത്തിക്കുന്ന ഈശ്വരകാരുണ്യത്തിന്റെ ഭാവഭേദംതന്നെയാണ്. ഒരു വ്യക്തി തന്റെ ഇച്ഛാശക്തി, മനശക്തി ബുദ്ധിശക്തി ഭാവനാശക്തി ധര്‍മ്മികശക്തി ഇവയെ പ്രവര്‍ത്തിപ്പിക്കുന്നതാണ് പ്രയത്‌നം.

ശരണാഗതിയാകട്ടെ ഈശ്വരന്റെ ഇച്ഛക്കും ശാന്തിക്കും വിധിക്കും വ്യക്തിയുടെ സമ്പൂര്‍ണമായ കീഴടങ്ങലാണ്. ആത്മീയ പന്ഥാവിലെ പുരോഗതി നിങ്ങളുടെ പ്രയത്‌നത്തിന്റെ തീവ്രതയേയും ഈശ്വരനില്‍ ശരണാഗതി അടയുന്നതിന്റെ അവസ്ഥയേയും ആശ്രയിച്ചിരിക്കുന്നു. മനുഷ്യനും പ്രകൃതിക്കും അതീതമായ പരമശക്തിക്ക് മുമ്പില്‍ ശരണാഗതിയുടെ അംശമെങ്കിലും ഉള്‍ക്കൊള്ളാത്ത ഒരൊറ്റ യോഗചര്യയുമില്ല. എല്ലാ യോഗചര്യയും ശരണാഗതിയില്‍ ആരംഭിച്ച് അതില്‍തന്നെ അവസാനിക്കുന്നു. എന്നാല്‍ പ്രയത്‌നമാകട്ടെ ഈശ്വരനില്‍ പൂര്‍ണമായി ശരണാഗതി അടയാനുള്ള വ്യക്തിത്വത്തിന്റെ ബോധപൂര്‍വ്വമായ വികാസത്തെയാണ് സൂചിപ്പിക്കുന്നത്.

നിങ്ങള്‍ക്ക് ഈശ്വരന്റെ മഹത്വം പ്രഭാവം ശക്തി അദ്വിതീയ ഭാവം ഇവയെപ്പറ്റിയുള്ള ജ്ഞാനത്തിലേക്ക് ഉണരുവാന്‍ കഴിഞ്ഞാല്‍ പിന്നെ യാതൊന്നും ചെയ്യേണ്ടതായി വരില്ല. ഇച്ഛിക്കാനും അറിയാനും നേടേണ്ടതുമായി യാതൊന്നുമില്ല. നിങ്ങളുടെ അഹങ്കാരത്തിനു പര്യവസാനമുണ്ടാകും. സര്‍വ്വം ഗ്രഹമായ ഈശ്വരബോധത്തില്‍ വ്യക്തിനിഷ്ഠമായ അഹന്ത കെട്ടടങ്ങും.നിങ്ങള്‍ക്ക് ഈശ്വരന്റെ ഒരു നേരിയ ദര്‍ശനമെങ്കിലും ലഭിക്കുമ്പോള്‍ സകല ദ്വൈതഭാവങ്ങളും മായാമോഹങ്ങളും വ്യക്തിപരമായ ആശകളും പലായനം ചെയ്യും. ഈശ്വരദര്‍ശനം അത്രമാത്രം മഹത്തരമാണ്. നിങ്ങള്‍ സ്വന്തം വ്യക്തിത്വത്തെ ഗാഢമായി ആശ്രയിക്കുന്നതുകൊണ്ടാണ് ജീവിതം ദുരിതപൂര്‍ണമാകുന്നത്. ഈ വ്യക്തിബോധമാണ് സകല ദുഃഖങ്ങളുടേയും നിദാനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.