പരദൂഷണം പാപമാണ്. അതില്‍ കവിഞ്ഞ പാപമൊന്നുമില്ല. നീ നിന്നെതന്നെ പരിശോധിച്ച് നിന്നിലുള്ള ദോഷങ്ങളെ പരിഹരിക്കുക. അവനവന്റെ പുണ്യകര്‍മ്മങ്ങളെ അവനവനെ രക്ഷിക്കൂ. പാപകര്‍മം ദുഃഖത്തിലാഴ്‌ത്തും. ഉള്ളില്‍ വഞ്ചന വെച്ചു പെരുമാറുന്ന ആളുകളെ വിശ്വസിക്കരുത്. വിശ്വാസത്തെ ചലിപ്പിക്കുന്നവരെ പുറത്താക്കുക. ഗുരുവിനെ മറച്ചുകാണിക്കുന്ന ഉപദേശം നല്‍കുന്നവരെ വെറുക്കുക.
















