Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍: നോക്കൗട്ട് ഉറപ്പിക്കാന്‍ കരുത്തര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2014, 09:05 pm IST
inSports

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ നോക്കൗട്ട് ഉറപ്പിക്കാന്‍ കരുത്തര്‍ ഇന്ന് ഇറങ്ങുന്നു. നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ്, കരുത്തരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, ആഴ്‌സണല്‍ല്‍, അത്‌ലറ്റികോ മാഡ്രിഡ്, ഒളിമ്പിയാക്കോസ്, ജുവന്റസ്, ബയര്‍ ലെവര്‍ക്യൂസന്‍ തുടങ്ങിയ വമ്പന്മാരാണ് ഇന്ന് കളത്തിലിറങ്ങുന്നത്.

ഗ്രൂപ്പ് എയില്‍ നാല് മത്സരങ്ങളില്‍ നിന്ന് 9 പോയിന്റുള്ള നിലവിലെ റണ്ണേഴ്‌സപ്പായ അത്‌ലറ്റികോ മാഡ്രിഡിന് സ്വന്തം മണ്ണില്‍ എതിരാളികള്‍ ഒളിമ്പിയാക്കോസാണ്. മറ്റൊരു മത്സരത്തില്‍ മല്‍മോ എഫ്എഫ് സീരി എ ചാമ്പ്യന്മാരായ ജുവന്റസുമായും ഏറ്റുമുട്ടും.

ജുവന്റസിനും ഒളിമ്പിയാക്കോസിനും നാല് കളികളില്‍ നിന്ന് ആറ് പോയിന്റാണുള്ളത്. ഇന്ന് അത്‌ലറ്റികോ ഒളിമ്പിയാക്കോസിനെ പാജയപ്പെടുത്തിയാല്‍ അവര്‍ക്ക് നോക്കൗട്ട് റൗണ്ടിലെത്താം. മറിച്ച് സംഭവിച്ചാല്‍ അത്‌ലറ്റികോക്കും ഒൡമ്പിയാക്കോസിനും 9 പോയിന്റ് വീതമാകും. മറ്റൊരു മത്സരത്തില്‍ ജുവന്റസും വിജയിച്ചാല്‍ അവര്‍ക്കും 9 പോയിന്റാകും. ഇതോടെ ഗ്രൂപ്പില്‍ നോക്കൗട്ട് റൗണ്ടിലേക്കുള്ള പ്രവേശനം അറിയണമെങ്കില്‍  അവസാന പോരാട്ടം വരെ കാത്തിരിക്കേണ്ടിവരും.

ഗ്രൂപ്പ് ബിയില്‍ നാല് കളികളും ജയിച്ച് 12 പോയിന്റുള്ള റയല്‍ മാഡ്രിഡ് നേരത്തെത്തന്നെ നോക്കൗട്ട് റൗണ്ട് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. ഇന്നത്തെ എവേ മത്സരത്തില്‍ എഫ്‌സി ബാസലാണ് റയലിന്റെ എതിരാളികള്‍. നേരത്തെ ഇരുവരും മാഡ്രിഡില്‍ ഏറ്റുമുട്ടിയപ്പോള്‍ റയല്‍ 5-1ന് വിജയിച്ചിരുന്നു. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തുള്ള ബാസലിന് നാല് കളികളില്‍ നിന്ന് ആറ് പോയിന്റാണുള്ളത്. സ്പാനിഷ് ലീഗിലും ചാമ്പ്യന്‍സ് ലീഗിലെ മുന്‍ മത്സരങ്ങളിലും സൂപ്പര്‍താരം ക്രിസ്റ്റിയാനോയുടെ ചിറകിലേറി കുതിക്കുന്ന റയല്‍ ഇന്നും വിജയം തന്നെയാണ് ലക്ഷ്യമിടുന്നത്. മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ ലുഡോ റസ്ഗഡുമായി ഏറ്റുമുട്ടും. നോക്കൗട്ട് റൗണ്ട് സാധ്യത നിലനിര്‍ത്തണമെങ്കില്‍ ലിവര്‍പൂളിന് ഇന്ന് ജയിച്ചേ മതിയാവൂ. നിലവിലെ നാല് കളികളില്‍ നിന്ന് 3 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് അവര്‍.

ഗ്രൂപ്പ് സിയില്‍ നാല് കളികളില്‍ നിന്ന് ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബയര്‍ ലെവര്‍ക്യൂസന് ഇന്ന് മൊണാക്കോക്കെതിരെ വിജയിച്ചാല്‍ നോക്കൗട്ട് റൗണ്ടില്‍ ഇടംപിടിക്കാം.  അഞ്ച് പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള മൊണാക്കോക്ക് സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്ന് ലെവര്‍ക്യൂസനെ കീഴടക്കുകയും വേണം. മറ്റൊരു മത്സരത്തില്‍ സെനിത് സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് ബെനഫിക്കയുമായും ഏറ്റുമുട്ടും. ഇരു ടീമുകള്‍ക്കും നാല് കളികളില്‍ നിന്ന് നാല് പോയിന്റ് വീതമാണുള്ളത്.

ഗ്രൂപ്പ് ഡിയില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് നാല് കളികളില്‍ നിന്ന് 12 പോയിന്റുമായി നേരത്തെ തന്നെ നോക്കൗട്ട് ഘട്ടത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. ബൊറൂസിയക്ക് ഇന്നത്തെ പോരാട്ടത്തില്‍ കരുത്തരായ ആഴ്‌സണലാണ് എതിരാളികള്‍. ആഴ്‌സണലിന്റെ തട്ടകമായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തിലാണ് ഇന്നത്തെ പോരാട്ടം. 7 പോയിന്റുള്ള ആഴ്‌സണല്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്. ഇന്ന് വിജയിച്ചാല്‍ ബൊറൂസിയക്കൊപ്പം ആഴ്‌സണലിനും നോക്കൗട്ട് റൗണ്ടിലെത്താം. മറ്റൊരു മത്സരത്തില്‍ ആന്‍ഡര്‍ലക്റ്റ് ഗലാറ്റസാരയുമായും ഏറ്റുമുട്ടും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

Editorial

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

World

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

World

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

പുതിയ വാര്‍ത്തകള്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.