Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 651-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2014, 08:36 pm IST
in Samskriti

വസിഷ്ഠന്‍ തുടര്‍ന്നു: ആത്മാവ് അല്ലെങ്കില്‍ അനന്തബോധം എന്നത് ഏറ്റവും സുവിദിതമായ സത്യമാണ്. കാരണം അതിന് ‘ആത്മാവ്’, ‘ജ്ഞാനം’ ഇത്യാദി വാക്കുകളുടെ പോലും ആവശ്യം ഇല്ലാത്തത്ര സ്വതന്ത്രമായ അസ്തിത്വമാണ് ഉള്ളത്. സൃഷ്ടിയുടെ ആദിമുതല്‍ക്കേ സൃഷ്ടിയെന്ന ധാരണയുമായി അനന്താവബോധം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആത്മജ്ഞാനം ചിന്താതീതവും വിഷയവിജ്ഞാനാതീതവുമാണെന്ന് ജ്ഞാനികളും വിവേകമതികളുമായവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാമെല്ലാം ആത്മാവ് മാത്രമാണ്.

ജ്ഞാനരാഹിത്യം എന്ന അവിദ്യയ്‌ക്ക് നിലനില്‍പ്പില്ല. ജ്ഞാനം, അജ്ഞാനം എന്നീ രണ്ടു ധാരണകള്‍ അനുയോജ്യങ്ങളായ സത്യവസ്തുക്കളില്ലാത്ത വെറും വാക്കുകള്‍ മാത്രം.

എന്താണിവിടെ അറിയാനും അറിയാതിരിക്കാനും ഉള്ളത്? എന്തിനെയെങ്കിലും കുറിച്ചുള്ള അറിവ് എന്നത് ‘അസത്താ’യതിനെക്കുറിച്ചുള്ളതാണ്. അതെല്ലാം  ബോധത്തില്‍ ഉയരുന്നവയാണ്.

“ആത്മജ്ഞാനം, അനാത്മജ്ഞാനം, അറിവിന്റെ അഭാവം, കാഴ്ചയ്‌ക്ക് അതീതമാണ് സത്യമെന്ന അറിവ്, ഇവയെല്ലാം അനന്താവബോധം തന്നെയാകുന്നു. ആത്മജ്ഞാനത്തിന്റെ വികസ്വരമാര്‍ന്ന പ്രകടിതഭാവങ്ങളാണവ.”

ആത്മജ്ഞാനം എന്ന വാക്കിന്റെ സാംഗത്യം ഇല്ലാതായാലും ആത്മജ്ഞാനം എന്ന പരമസത്യം ഉണ്ട്. കാരണം അത് മാത്രമാണ് സത്യം.

ഇതിനെക്കുറിച്ച് ഉദാഹരണത്തോടെ ഞാന്‍ വിശദമാക്കാം. ആകാശം വശങ്ങളായുള്ള മഹത്തായ ഒരു ഭീമാകാരമായ പാറക്കല്ല്. അതില്‍ യാതൊരുവിധ വിള്ളലുകളോ പൊട്ടോ ഇല്ല. ഒരിക്കലും നാശമില്ലാത്ത സജാതീയമായ കല്ലാണത്. അതുപോലെ മറ്റൊന്നില്ല. അതിന്റെ തുടക്കം എവിടെനിന്നെന്നറിയില്ല. അതുണ്ടാക്കിയിരിക്കുന്നത് വസ്തുഘടകങ്ങള്‍ കൊണ്ടല്ല എങ്കിലും അത് ഖരമാണ്. അതിനുള്ളില്‍ അസംഖ്യം രൂപങ്ങള്‍ നിലകൊള്ളുന്നു. ജീവന്‍ എന്നാണ് ഓരോന്നിനെയും വിളിക്കുന്നത്. അതില്‍ ചൈതന്യവത്തും അല്ലാത്തവയും ഉണ്ട്. ആര്‍ക്കും തകര്‍ക്കാനാവാത്ത ഒരു പാറക്കല്ലാണത്.

ദേവാസുരനര ജാതികളാകുന്ന രൂപങ്ങളും രൂപമില്ലാത്തവയും അതിലുണ്ട്. ഞാനീ പാറക്കല്ലില്‍ ലീനമായ മുദ്രകളെ കണ്ടിട്ടുണ്ട്. നിനക്കും വേണമെങ്കില്‍ അവയെക്കാണാം.

രാമന്‍ ചോദിച്ചു: ആ പാറക്കല്ല് അഛേദ്യമാണെങ്കില്‍ എങ്ങിനെയാണ് അതിനുള്ളിലെ കാര്യങ്ങള്‍ അങ്ങേയ്‌ക്ക് കാണാന്‍ കഴിഞ്ഞത്?

വസിഷ്ഠന്‍ പറഞ്ഞു: തീര്‍ച്ചയായും ആര്‍ക്കുമതിനെ പൊട്ടിക്കാനാവില്ല. എന്നാല്‍ ഞാനാ കല്ലിനുള്ളിലെ മുദ്രയായിത്തന്നെ നിലകൊള്ളുന്നതിനാല്‍ എനിക്കതിലെ മറ്റുമുദ്രകളെ കാണാം.

ഞാനിപ്പോള്‍ നിനക്ക് വേണ്ടി വിവരിച്ചത് പരംപൊരുളിന്റെ സത്ത, അല്ലെങ്കില്‍ ആത്മാവിനെയാണ്. നാമെല്ലാം ആ അനന്തമായ ‘ഒന്നിന്റെ’ അവിഭാജ്യഘടകങ്ങളാണ്. ആകാശം, വായു, മുതലായ ഭൂതങ്ങള്‍, കര്‍മ്മങ്ങളും പ്രവര്‍ത്തനങ്ങളും, ഉപാധികളും കാലമെന്ന ധാരണയും എല്ലാം ആ ‘ജീവിയുടെ’ അവയവങ്ങളത്രേ.

ഭൂമി, ജലം, അഗ്‌നി, വായു, ആകാശം, മനസ്സ്, ബുദ്ധി, അഹംകാരം ഇവയെല്ലാം ആത്മസത്തയുടെ അവയവങ്ങളാകുന്നു. അനന്തബോധമല്ലാതെ മറ്റെന്ത് എവിടെയുണ്ടാവാനാണ്? ഈ ലോകത്തിലെ വസ്തുക്കള്‍ ശുദ്ധമായ അവബോധമാണ്, അനുഭവമാണ്. അതും ശുദ്ധമായ ബോധഘനം മാത്രമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍
Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

Cricket

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍
Kerala

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

India

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍
India

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

പുതിയ വാര്‍ത്തകള്‍

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.