Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഭിമാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2014, 02:34 pm IST
in Samskriti

ആരെങ്കിലും നിങ്ങളുടെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ ഒരിക്കലും കോപിക്കരുത്. നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത തെറ്റ് അവര്‍ ചൂണ്ടിക്കാണിക്കുന്നുവെന്നേയുള്ളൂ. തെറ്റ് മനസ്സിലായാല്‍ തിരുത്താന്‍ ശ്രമിക്കുക. അഭിമാനത്തെയാണു കോപം വെളിപ്പെടുത്തുന്നത്.

അഭിമാനം അജ്ഞതയുടെ സന്തതിയത്രേ! നിങ്ങള്‍ ഒരു യഥാര്‍ത്ഥ മുമുക്ഷു ആണെങ്കില്‍ സ്വന്തം മനസ്സിന്റെ ശുദ്ധീകരണത്തില്‍ തീവ്രമായ താല്പര്യമുണ്ടായിരിക്കണം.

ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും മനസ്സിന്റെ സമനില നിലനിര്‍ത്തുക. സര്‍വക്ലേശങ്ങളെയും സധൈര്യം സഹിക്കുക. വിശുദ്ധവും നിഷ്‌കളങ്കവുമായ ഒരു ജീവിതത്തിനുവേണ്ടി സര്‍വ്വേശ്വരനോട് നിരന്തരം പ്രാര്‍ത്ഥിക്കുവിന്‍.

സകലവിധ ശിക്ഷണങ്ങളുടെയും സാധനകളുടെയും പരമലക്ഷ്യം വിമോചനമാണ്. എന്താണീ വിമോചനം. അടയ്‌ക്കപ്പെട്ട കൂട്ടില്‍നിന്നും മോചനം ലഭിക്കുന്നതിനു ഒരു കിളി ആഗ്രഹിക്കുന്നു. മോചനം ലഭിച്ചാല്‍ മാത്രമേ അതിനു സ്വഛന്ദം പറക്കാനും ഇച്ഛപോലെ ജീവിക്കാനും കഴിയൂ.

നിങ്ങളെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കാന്‍ കഴിയുന്നത് സദ്ഗുരുവിനാണ്. എന്തെന്നാല്‍ സദ്ഗുരു മാത്രമേ സ്വാതന്ത്ര്യത്തിന്റെ പൊരുള്‍ അറിയുന്നുള്ളൂ.

പക്ഷേ ഗുരുവിനോടുള്ള ശീഷ്യന്റെ ഭാവം ആദരവും ഭക്തിയും വിനയവും കലര്‍ന്നതായിരിക്കണം. എങ്കില്‍മാത്രമേ മോക്ഷമാര്‍ഗ്ഗത്തില്‍ പുരോഗമിക്കാന്‍ സാധിക്കുകയുള്ളൂ. പൂമുറ്റത്ത് കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കളിനിര്‍ത്തി അവരോട് വന്നു പാഠങ്ങള്‍ പഠിക്കാന്‍ അമ്മ ആജ്ഞാപിക്കും. ചില മക്കള്‍ അമ്മയുടെ വാക്കുകളെ അത്ര കാര്യമായി എടുക്കില്ല. എന്നാല്‍ അച്ഛന്റെ തല പടിക്കല്‍ കാണുകയേ വേണ്ടൂ. അവര്‍ കളി നിര്‍ത്തി ഓടും. പുസ്തകങ്ങള്‍ കയ്യിലെടുക്കും. അവര്‍ക്ക് അച്ഛനമ്മമാരോട് തുല്യ അളവില്‍ സ്‌നേഹമില്ലാതല്ല. പക്ഷേ അച്ഛനെ കൂടുതല്‍ ഭയമുണ്ട്.

ഈ ഭയം ആദരവില്‍നിന്നുണ്ടായിട്ടുള്ളതാണ്. ഈശ്വരനോട് നിങ്ങള്‍ക്ക് പ്രേമവും ഭയവും ആദരവും ഉണ്ടായിരിക്കണം. അച്ചനമ്മമാരോട് കുട്ടികള്‍ക്ക് തോന്നുന്ന സ്‌നേഹം മായാജന്യമാണ്. എന്നാല്‍ ഭക്തനു ഈശ്വരനോടും ഗുരുവിനോടും തോന്നുന്ന പ്രേമം മായയില്‍നിന്നുടലെടുത്തതല്ല. അത് ജ്ഞാനാത്മകമാണ്. ബോധാധിഷ്ഠിതമാണ്. അദ്ധ്യാത്മികതയാണ്. പാവനവുമാണ്. മായാബദ്ധമായ സകല വ്യക്തിബന്ധങ്ങളെയും ആദ്ധ്യാത്മികമാക്കിത്തീര്‍ക്കണം. എങ്കില്‍ മാത്രമേ മോക്ഷകവാടങ്ങള്‍ നിങ്ങള്‍ക്കായി തുറക്കപ്പെടുകയുള്ളൂപഠിപ്പും പാണ്ഡിത്യവുംകൊണ്ടുമാത്രം ഒരാള്‍ക്ക് സംസാരബന്ധത്തില്‍ നിന്ന് മോചനം നേടാന്‍ കഴിയുകയില്ല. വിസ്മൃതിയും അവധാനതയും വിജ്ഞാനന്മാര്‍ക്കുപോലും സംഭവിക്കാറുണ്ട്.

– ശ്രീ രമാദേവി

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍
Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

Cricket

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍
Kerala

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

India

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍
India

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

പുതിയ വാര്‍ത്തകള്‍

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.