Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

നഗരമദ്ധ്യത്തില്‍ പട്ടാപ്പകല്‍ ടാറിംഗ്, തിരുവല്ലയില്‍ വന്‍ ഗതാഗത കുരുക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2014, 10:14 am IST
in Pathanamthitta

തിരുവല്ല: നഗരമദ്ധ്യത്തില്‍ പട്ടാപ്പകല്‍ ടാറിംഗ്, നഗരത്തില്‍ വന്‍ ഗതാഗത കുരുക്ക്. എംസി റോഡിലെ കുഴികള്‍ അടയ്‌ക്കുന്നതിന്റെ ഭാഗമായി ഇന്നലെ നടത്തിയ അറ്റകുറ്റപണികള്‍ക്കായി എസ്‌സിഎസ് ജംഗ്ഷനില്‍ റോഡിന്റെ ഒരുഭാഗം പൂര്‍ണ്ണമായും അടച്ച് നടത്തിയ ടാറിംഗ് മൂലം മണിക്കുറുകളാണ് ജനം പെരുവഴിയില്‍ നരകിച്ചത്. ഒരു ഭാഗത്തുകൂടിയുളള ഗതാഗതം പൂര്‍ണ്ണമായും നിലച്ചതോടെ വാഹനങ്ങള്‍ നിയന്ത്രിക്കാനാകാതെ പോലീസ് വെളളംകുടിച്ചു.

ചങ്ങനാശേരി ഭാഗത്തുനിന്നുമുളള വാഹനങ്ങളുടെ മണിക്കൂറുകള്‍ നീളുന്ന നിര മുത്തൂര്‍ ജംഗ്ഷന്‍ രൂപപ്പെട്ടിരുന്നു. ചെങ്ങന്നൂര്‍, മാവേലിക്കര ഭാഗത്തുനിന്നുളള വാഹനങ്ങളൂം മണിക്കൂറുകള്‍ നീണ്ട കുരുക്കില്‍ അകപ്പെട്ടു. ടാറിംഗിന്റെ ഭാഗമായി  ചങ്ങനാശേരിയില്‍ നിന്നും വരുന്ന വാഹനങ്ങളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കാതെ ദീപാ ജംഗ്ഷനില്‍ നിന്നും റെയില്‍വേ സ്‌റ്റേഷന്‍ റോഡ് വഴി പോലീസ് തിരിച്ചുവിടുകയായിരുന്നു.

മല്ലപ്പളളി റൂട്ടില്‍ നിന്നുമുളള വാഹനങ്ങള്‍ ചിലങ്ക ജംഗ്ഷനില്‍ നിന്നും റെയില്‍വേ സ്‌റ്റേഷന്‍ റോഡിലേക്ക് കടത്തിവിടുകയായിരുന്നെങ്കെിലും നഗരത്തില്‍ മണിക്കൂറുകള്‍ നീണ്ട  ഗതാഗത കുരുക്കിന് ശമനമുണ്ടായില്ല. രാത്രികാല ടാറിംഗിനായി കരാറുകാരന് ഇരട്ടിയിലധികം തുക നല്‍കേണ്ടതായി വരുമെന്നും, ഫണ്ടിന്റെ അപര്യാപ്തത മൂലമാണ് രാത്രികാല ടാറിംഗ് നടത്താത്തതുമെന്ന് പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. എം.സി റോഡിലും, നഗരത്തിലുമായി തുടരെ നടക്കുന്ന അറ്റകുറ്റപണികള്‍ മൂലം ജനത്തിന് പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

News

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

Entertainment

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

Kerala

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

Kerala

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

പുതിയ വാര്‍ത്തകള്‍

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

ഇന്ത്യയിലേക്ക് ചരിത്രപരമായ ചുവടുവെപ്പുമായി കെ-1 വേൾഡ് ജിപി; പ്രതിവർഷം 10 വമ്പൻ ഇവന്റുകൾ സംഘടിപ്പിക്കും

സൂര്യ നായകനായ’വിശ്വനാഥ് ആൻഡ് സൺസ്’,വിശാൽ നായകനായ ‘മകുടം’എന്നിവ ന്യൂ സൂര്യ ഫിലിംസ് ഓഗസ്റ്റ് 14 ന് കേരളത്തിലെത്തിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.