Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഡൈനാമോസിന് വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2014, 10:25 pm IST
inSports

ഗുവാഹത്തി: സൂപ്പര്‍താരം ദെല്‍ പിയറോയുടെ അഭാവത്തില്‍ കളിക്കളത്തിലിറങ്ങിയ ദല്‍ഹി ഡൈനാമോസിന് തകര്‍പ്പന്‍ വിജയം. ഇന്നലെ നടന്ന പോരാട്ടത്തില്‍ നോര്‍ത്ത്-ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് എവേ മത്സരത്തില്‍ ദല്‍ഹി തകര്‍ത്തത്.

ആറാം മിനിറ്റില്‍ ഗുസ്താവോയും 14-ാം മിനിറ്റില്‍ ഹാന്‍സ് മുള്‍ഡറും ദല്‍ഹിക്കായി ഗോളുകള്‍ നേടിയപ്പോള്‍ നോര്‍ത്ത്-ഈസ്റ്റിന്റെ ആശ്വാസഗോള്‍ അവരുടെ സാംബിയന്‍ താരം കോണ്‍ട്‌വാനി ടോന്‍ഗയാണ് നേടിയത്. വിജയിച്ചെങ്കിലും പോയിന്റ് പട്ടികയില്‍ ദല്‍ഹി ഏറ്റവും പിന്നിലാണ്. 10 മത്സരങ്ങളില്‍ നിന്ന് 10 പോയിന്റാണ് അവരുടെ സമ്പാദ്യം.

കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ ടീമില്‍ നിന്ന് നാല് മാറ്റങ്ങളുമായാണ് നോര്‍ത്ത്-ഈസ്റ്റ് യുണൈറ്റഡും ദല്‍ഹി ഡൈനാമോസും കളത്തിലിറങ്ങിയത്. നോര്‍ത്ത്-ഈസ്റ്റ് സെനഗല്‍ പ്രതിരോധനിരതാരം മസാംബ സാംബൗ, ഇന്ത്യന്‍ താരങ്ങളായ അലന്‍ ഡിയോറെ, ദുര്‍ഗ ബോറോ, ഗ്വില്ലര്‍മോ ബടാറ്റ എന്നിവര്‍ക്ക് പകരം സെമിന്‍ലെന്‍ ഡൗന്‍ഗല്‍, രാള്‍ട്ടെ, കൊറിയന്‍ താരം ഡൊ ഡങ് ഹ്യുന്‍, സാംബിയന്‍ താരം ഇസ്സാക്ക് ചന എന്നിവരെ കളത്തിലിറക്കി.

ദല്‍ഹി ക്യാപ്റ്റനും സൂപ്പര്‍താരവുമായ ഡെല്‍ പിയറോ, ബല്‍ജിയം താരം വിം റെയ്‌മേക്കേഴ്‌സ്, ഡാനിഷ് താരം മാഡ്‌സ് ജുന്‍കര്‍, ഇന്ത്യന്‍ താരം ആദില്‍ ഖാന്‍ എന്നിവര്‍ക്ക് പകരമായി സ്പാനിഷ് താരം ബ്രൂണോ ഹെരേരോ, ബ്രസീലിയന്‍ താരം ഗുസ്താവോ, പോര്‍ച്ചുഗല്‍ താരം ഹെന്റിക്വെ, ഇന്ത്യന്‍ താരം ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ് എന്നിവരെയും കളത്തിലിറക്കി.

കളിയുടെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ദല്‍ഹി ഡൈനാമോസ് ആറാം മിനിറ്റില്‍ ലീഡ് നേടി. ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ് നല്‍കിയ പന്തുമായി മുന്നേറിയശേഷം ബ്രസീലിയന്‍ താരം ഗുസ്താവോ ബോക്‌സിന് പുറത്തുനിന്ന് ഇടംകാലുകൊണ്ട് പറത്തിയ ബുള്ളറ്റ് ലോംഗ്‌റേഞ്ചര്‍ മുഴുനീളെ പറന്നനോര്‍ത്ത്-ഈസ്റ്റിന്റെ മലയാളി ഗോളി രഹ്‌നേഷിനെ കീഴ്‌പ്പെടുത്തി ക്രോസ് ബാറിന്റെ അടിയില്‍ത്തട്ടിയശേഷം വലയില്‍ പതിച്ചു.

രണ്ട് മിനിറ്റിനുശേഷം ഗുസ്താവോക്ക് വീണ്ടും അവസരം ലഭിച്ചെങ്കലും ലക്ഷ്യം പിഴച്ചു. 14-ാം മിനിറ്റില്‍ ദല്‍ഹി ലീഡ് ഉയര്‍ത്തി. ഗുസ്താവോ നോര്‍ത്ത്-ഈസ്റ്റ് പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ നല്‍കിയ പാസ് സ്വീകരിച്ച് ഹാന്‍സ് മുള്‍ഡര്‍ പായിച്ച ഷോട്ടാണ് വലയില്‍ കയറിയത്. പിന്നീട് 25-ാം മിനിറ്റില്‍ നോര്‍ത്ത്-ഈസ്റ്റിന്റെ ഇസാക്ക് ചന്‍സക്ക് ഒരു ഗോള്‍ മടക്കാന്‍ അവസരം ലഭിച്ചെങ്കിലും ലക്ഷ്യം പിഴച്ചു. ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് ദല്‍ഹി ഡൈനാമോസിന്റെ സൗമ്യക് ചക്രവര്‍ത്തിക്ക് രണ്ടാം മഞ്ഞകാര്‍ഡും ചുവപ്പുകാര്‍ഡും ലഭിച്ചതോടെ അവര്‍ പത്തുപേരായി ചുരുങ്ങി. തൊട്ടുപിന്നാലെ നോര്‍ത്ത്-ഈസ്റ്റിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല.

രണ്ടാം പകുതിയില്‍ പത്തുപേരുമായി കളിക്കേണ്ടിവന്നിട്ടും ദല്‍ഹി തളര്‍ന്നില്ല. തകര്‍പ്പന്‍ മുന്നേറ്റങ്ങളുമായി അവര്‍ നിരന്തരം നോര്‍ത്ത്-ഈസ്റ്റ് ബോക്‌സില്‍ പന്തെത്തിച്ചു. അതേസമയം കോകെയുടെ നേതൃത്വത്തില്‍ മികച്ച പ്രത്യാക്രമണങ്ങളുമായി നോര്‍ത്ത് ഈസ്റ്റും കളം നിറഞ്ഞതോടെ പോരാട്ടം ആവേശകരമായി. തുടര്‍ച്ചയായ ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കൊടുവില്‍ 80-ാം മിനിറ്റില്‍ നോര്‍ത്ത്-ഈസ്റ്റ് ഒരു ഗോള്‍ മടക്കി.

കോകെ എടുത്ത കോര്‍ണര്‍ കിക്ക് ഉജ്ജ്വലമായ ഹെഡ്ഡറിലൂടെ അവരുടെ സാംബിയന്‍ താരം കോണ്‍ട്‌വാനി ടോന്‍ഗ ഡൈനാമോസ് വലയിലെത്തിക്കുകയായിരുന്നു. അധികം കഴിയും മുന്നേ നോര്‍ത്ത്-ഇൗസ്റ്റിന്റെ ഐബര്‍ലാംഗ് കോംഗ്ജി രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും കണ്ട് പുറത്തുപോയതോടെ അവരും പത്തുപേരായി ചുരുങ്ങി. പിന്നീട് സമനിലക്കായി നോര്‍ത്ത്-ഈസ്റ്റ് ആഞ്ഞുപൊരുതിയെങ്കിലും ഡൈനാമോസ് പ്രതിരോധം കോട്ടകെട്ടി കാത്തതോടെ ആക്രമണങ്ങളെല്ലാം വിഫലമായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

Editorial

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

World

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

World

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

പുതിയ വാര്‍ത്തകള്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.