നാക്കാണ് രണ്ടാമത്തെ ഉപകരണം ഭാഗവതവും ഗീതയും പാരായണം ചെയ്യുമ്പോഴും നാമം ജപിക്കുമ്പോഴും കീര്‍ത്തനം പാടുമ്പോഴും നാം നാക്കുകൊണ്ട് ശബ്ദരൂപിയായ ഭഗവാനെത്തന്നെ സ്പര്‍ശിക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ ആനന്ദാനുഭൂതി കൂടുതല്‍ വര്‍ധിക്കും.