Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

നിര്‍മ്മാണപ്രവര്‍ത്തനം മന്ദഗതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2014, 11:45 pm IST
inPathanamthitta

തിരുവല്ല: എട്ടുമാസംകൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് കരാറുകാരന്‍ ജനപ്രതിനിധകള്‍ക്ക് ഉറപ്പുനല്‍കിയെങ്കിലുംപന്നിക്കുഴി പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍. ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍ എംസിറോഡ് വികസനത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന മൂന്ന് പാലങ്ങളിലൊന്നാണ് പന്നിക്കുഴി പാലം.

എംസിറോഡ് വികസനം പൂര്‍ത്തിയാക്കാന്‍ കരാര്‍ കാലാവധി രണ്ടര വര്‍ഷമുണ്ടെങ്കിലും പന്നിക്കുഴിയിലെ പ്രത്യേക സാഹചര്യത്തില്‍ എട്ടുമാസംകൊണ്ട് പാലനിര്‍മ്മാണം പൂര്‍ത്തിയാക്കാമെന്ന് കരാര്‍ കമ്പനിയായ ഡാല്‍മിയ ശ്രീധന്യ കണ്‍സ്ട്രക്ഷന്‍സ് ജനപ്രതിനിധികള്‍ക്ക് ഉറപ്പു നല്‍കിയിരുന്നതാണ്. വീതി കുറഞ്ഞ പന്നിക്കുഴി പാലംമൂലം എംസിറോഡ് ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന സാഹചര്യത്തിലാണ് ഈ ഒരു പാലം മാത്രം 8 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാമെന്ന് ധാരണയായത്. നിലവിലുള്ള പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. ഇതിനുള്ള സോയില്‍ ടെസ്റ്റ് കഴിഞ്ഞിട്ട് മാസം ഒന്ന് പിന്നിട്ടു. നിര്‍മ്മാണത്തിനായി ഇരുകരകളിലുമള്ള ഭൂമി നിരപ്പാക്കുന്ന ജോലിമാത്രമാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്.

എട്ടു മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനമെങ്കിലും മാസം ഒന്ന് പിന്നിട്ടിട്ടും ഭൂമിപൂജയും ഭൂമി നിരപ്പാക്കലും മാത്രമാണ് നടന്നത്. പയലിംഗ് അടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ ആരംഭിക്കുവാന്‍ കഴിഞ്ഞിട്ടില്ല. ഇതിലൂടെ പറഞ്ഞ കാലാവധിക്കുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ കഴിയില്ലെന്നത് വ്യക്തമാണ്. പുതിയ പാലത്തിന്റെ നിര്‍മ്മാണച്ചെലവ് 1.63 കോടിയാണ്. പൊതുമരാമത്ത് വകുപ്പ് ലോകബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന കെഎസ്ടിപി രണ്ടാംഘട്ടത്തില്‍ എംസിറോഡില്‍ ചെങ്ങന്നൂര്‍ മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള ഭാഗത്തെ നിര്‍മ്മാണപ്രവര്‍ത്തനത്തിലാണ് പന്നിക്കുഴി പാലവും നിര്‍മ്മിക്കുന്നത്. പന്നിക്കുഴി പാലം കൂടാതെ ഏഴു പ്രധാന പാലങ്ങളും നിര്‍മ്മാണത്തില്‍ ഉള്‍പ്പെടും. 47കി.മി. ദൈര്‍ഘ്യമുള്ള റോഡ് നിമ്മാനത്തിനായി 293.58 കോടി രൂപയ്‌ക്കാണ് കരാര്‍ നല്‍കിയിട്ടുള്ളത്.

പാലത്തിന്റെ നിര്‍മ്മാണം വൈകുന്നത് എംസിറോഡിലെ ഗതാഗതക്കുരുക്ക് ഇനിയും വര്‍ദ്ധിക്കുവാന്‍ ഇടയാക്കും. തകര്‍ന്ന് കിടക്കുന്നറോഡിലൂടെ നിരങ്ങി നീങ്ങുന്ന വാഹനങ്ങള്‍മൂലം എംസിറോഡില്‍ കുരുക്ക് പതിവായി തീര്‍ന്നിരിക്കുകയാണ്. കുരുക്കില്‍ അകപ്പെട്ട് പന്നിക്കുഴിയിലെത്തുന്ന വാഹനങ്ങള്‍ പാലത്തിലേക്ക് പ്രവേശിക്കുവാനുള്ള തങ്ങളുടെ ഊഴവും കാത്ത് ഇരുവശവും കിടക്കേണ്ടി വരുന്നത് മണിക്കൂറുകളാണ്. ഉറപ്പുനല്‍കിയ കാലാവധിക്കുള്ളില്‍ പുതിയപാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കരാറുകാരന്‍ സത്വരനടപടികള്‍ സ്വീകരിക്കണമെന്നാണ് എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍ ആവശ്യപ്പെടുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

India

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

Astrology

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

Kerala

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു
Kerala

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പുതിയ വാര്‍ത്തകള്‍

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.