Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള 450 ഇന്ത്യന്‍ നഴ്‌സുമാര്‍ തൊഴില്‍ നഷ്ടഭീഷണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2014, 10:46 pm IST
in Kottayam

കോട്ടയം: റീക്രൂട്ടിങ്ങ് ഏജന്‍സിയുടെ കരാര്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള 450 ഇന്ത്യന്‍ നഴ്‌സുമാര്‍ തൊഴില്‍ നഷ്ടഭീഷണിയില്‍. 400പേര്‍ മലയാളി നേഴ്‌സുമാരാണ്. 80പേര്‍ നാലു മാസം മുമ്പ് ജോലിയില്‍ പ്രവേശിച്ചവരുമാണ്. എട്ടു മുതല്‍ 12ലക്ഷം വരെ സര്‍വീസ് ചാര്‍ജായി സ്വകാര്യ ഏജന്‍സിയ്‌ക്ക് നല്‍കിയാണ് നേഴ്‌സുമാര്‍ കുവൈറ്റില്‍ ജോലിയില്‍ പ്രവേശിച്ചത്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ എജന്‍സി മുഖേനയാണ് റിക്രൂട്ടിങ്ങ് നടന്നത്. കുവൈറ്റിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ നേഴ്്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത് കരാര്‍ എടുത്തിരിക്കുന്നത് അല്‍ഇസ എന്ന കുവൈറ്റിലെ സ്വകാര്യ എജന്‍സിയാണ്. അല്‍ഇസയുമായാണ് കേരളത്തിലെ എജന്‍സികളുടെ ബന്ധം. നിലവില്‍ അല്‍ഇസയും കുവൈറ്റ് ആരോഗ്യമന്ത്രാലയവും തമ്മിലുള്ള കരാര്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ നേഴ്‌സുമാര്‍ തൊഴില്‍ ഭീഷണി നേരിടുന്നത്. കുവൈറ്റ് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിക്കുന്ന യോഗ്യതപരീക്ഷകള്‍ പാസായതിനുശേഷം ജോലിയില്‍ പ്രവേശിച്ചവരാണ് എല്ലാവരും. കരാര്‍ നഷ്ടപ്പെട്ടതോടെ നേഴ്‌സുമാരെ തിരിച്ചയക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് അല്‍ഇസ. നിലവില്‍ കാണാമറയത്ത് വലിയ ദുരിതം നേരിടുകയാണ് നേഴ്‌സുമാര്‍. പലര്‍ക്കും ഹോസ്റ്റല്‍ സൗകര്യം പോലും നഷ്ടപ്പെട്ടു.

നാട്ടിലേയ്‌ക്ക് മടങ്ങിക്കൊള്ളാന്‍ അല്‍ഇസ മാനേജ്‌മെന്റിന്റെ സമ്മര്‍ദ്ദം മുറുകിയിരിക്കുകയാണ്. ഭീഷണിയും ശക്തമായുണ്ട്. എന്നാല്‍ നാട്ടില്‍ ലക്ഷങ്ങള്‍ കടം വാങ്ങി എജന്‍സിക്ക് നല്‍കിയാണ് നേഴ്‌സുമാര്‍ ജോലി സമ്പാദിച്ചത്. എന്നാല്‍ കടം പോലും അടച്ചു തീരുംമുമ്പെ നാട്ടിലേയ്‌ക്ക് മടങ്ങേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഒന്നര ലക്ഷം രൂപയോളം ആകര്‍ഷിണിയമായ ശബളം വാഗ്‌ദ്ധാനം ചെയ്താണ് നേഴ്‌സുമാരെ എജന്‍സി ജോലിയില്‍ പ്രവേശിപ്പിക്കുന്നത്.

എന്നാല്‍ കുവൈറ്റ് ആരോഗ്യ മന്ത്രാലയം നല്‍കുന്ന ശബളത്തിന്റെ പകുതിയോളം റിക്രൂട്ടിങ്ങ് എജന്‍സി അടിച്ചെടുക്കുകയാണ്. സേവനവേതന വ്യവസ്ഥകളും പാലിക്കാറില്ല. ആരോഗ്യ മന്ത്രാലയം നേഴ്‌സുമാര്‍ക്ക് നല്‍കുന്ന അലവന്‍സും എജന്‍സി കൈക്കലാക്കുകയാണ്. കുവൈറ്റ് ആരോഗ്യ മന്ത്രാലയം നല്‍കുന്ന ഒരു സേവന വേതന വ്യവസ്ഥയും നേഴ്‌സുമാര്‍ക്ക് കിട്ടാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം.തൊഴില്‍ ഭീഷണി നേരിട്ടതോടെ നേഴ്‌സുമാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും കുവൈറ്റിലെ ഇന്ത്യന്‍ എംബസിയെ സമീപിക്കുകയും ചെയ്തിരുന്നു. എംബസി ആദ്യഘട്ടത്തില്‍ ചില ഇടപെടില്‍ നടത്തിയെങ്കിലും പിന്നീട് പ്രശ്‌ന പരിഹാരത്തിന് ഒരു പരിഗണനയും നല്‍കുന്നില്ലെന്ന് നേഴ്‌സുമാരുടെ ബന്ധുക്കള്‍ പറുന്നു. തുടര്‍ന്ന് അന്യനാട്ടില്‍ നേഴ്‌സുമാര്‍ നിസഹായാകരായാരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ നേഴ്‌സസ് പേരന്‍സ് അസോസിയേഷന്‍ രംഗത്തെയിട്ടുണ്ട്.

ഈ സംഘടനയുടെ നേതൃത്വത്തില്‍ നേഴ്‌സുമാര്‍ക്ക് തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കേന്ദ്രവിദേശകാര്യമന്ത്രി സുഷ്മസ്വരാജിന് കഴിഞ്ഞ ദിവസം നിവേദനം നല്‍കി. മുഖ്യമന്ത്രിയ്‌ക്കും നിവേദനം നല്‍കിട്ടുണ്ട്. കുവൈറ്റ് സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് നേഴ്‌സുമാരെ തൊഴില്‍ ഭീഷണിയില്‍ നിന്നും മോചിതരാക്കുക,സ്വകാര്യ ഏജന്‍സി വഴിയുള്ള റിക്രൂട്ടിങ്ങ് ഒഴിവാക്കി ഒഡിപിസിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഐഎന്‍പിഎ ഉന്നയിക്കുന്നത്.

പത്രസമ്മേളനത്തില്‍ ഐഎന്‍പിഎ സംസ്ഥാന കമ്മറ്റിയംഗങ്ങളായ പിആര്‍ വിജയന്‍, എം.വി. വര്‍ഗീസ് എന്നിവരും ബേബി ജോസഫ്, വിഷ്ണു ആര്‍. നാഥ് തുടങ്ങിയവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

Varadyam

കഥ: ഗോമതിയും കള്ളനും

പുതിയ വാര്‍ത്തകള്‍

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.