Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2014, 08:00 pm IST
in Samskriti

984. രോഗഘ്‌നഃ- എല്ലാ രോഗങ്ങളെയും നശിപ്പിക്കുന്നവന്‍. രോഗമെന്ന പദത്തിന് വേദനിപ്പിക്കുന്നത് എന്നര്‍ത്ഥം. ”രുജതി ഇതിരോഗഃ” എന്ന് വാഗ്ഭടാചാര്യര്‍ ഈ പദത്തെ നിര്‍വചിക്കുന്നു. മനുഷ്യശരീരത്തില്‍ വാതം പിത്തം കഫം എന്നു മൂന്നു ദോഷങ്ങളുണ്ടെന്നും ഈ ത്രിദോഷങ്ങളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നതാണു രോഗമെന്നും ദോഷസാമ്യമാണ് അരോഗത എന്നും ആയുര്‍വേദശാസ്ത്രം. ശരീരത്തിന്റെയോ മനസ്സിന്റെയോ സ്വസ്ഥത ഇല്ലാതാക്കുന്ന എന്തും രോഗമാണ്. അവയെ നശിപ്പിക്കുന്നവന്‍ രോഗഘ്‌നന്‍. രോഗകാരണം പാപമാണെന്നു കരുതപ്പെടുന്നു. രോഗകാരണം എന്തായാലും ഗുരുവായൂരപ്പനെ ആശ്രയിക്കുന്നവരുടെ പാപങ്ങള്‍ ഭഗവത് സ്മരണകൊണ്ട് നശിക്കും. അതോടെ രോഗം സ്വാഭാവികമായി നശിക്കും. ഭഗവാന്റെ മൂന്നുനാമങ്ങള്‍ ഘടിപ്പിച്ച നാമത്രിയത മഹാമന്ത്രം ജപിച്ചാല്‍ ഏതുരോഗവും നശിക്കുമെന്നു പ്രസിദ്ധം. വായനക്കാര്‍ക്കുവേണ്ടി ആ മന്ത്രം ഇവിടെ ചേര്‍ക്കുന്നു.

”അച്ച്യുതാനന്ദഗോവിന്ദ വിഷ്‌ണോ നാരായണാ

മൃത രോഗാന്‍ മേ നാശയാശേഷാന്‍ ആശു ധന്വന്തരേ ഹരേ”

രോഗഹരമന്ത്രമെന്നും ധന്വന്തരീ മന്ത്രമെന്നും വിശേഷിപ്പിക്കപ്പെടുന്ന ഈ മന്ത്രം കൊണ്ടു രോഗവിമുക്തരായ പലരുമുണ്ട്.

985. സര്‍വപാപഘ്‌നഃ- എല്ലാ പാപങ്ങളെയും നശിപ്പിക്കുന്നവന്‍. ധര്‍മ്മവിരുദ്ധമായ എല്ലാ പ്രവൃത്തിയും പാപമാണ്. ഇത് എല്ലാവര്‍ക്കുമറിയാം.  എങ്കിലും മനുഷ്യര്‍ അറിഞ്ഞും അറിയാതെയും പാപം ചെയ്തുപോകും. അപരാജിതയായ മഹാമായ വ്യക്തികളില്‍ ആഗ്രഹങ്ങളുണ്ടാക്കും. ആഗ്രഹം ചിലപ്പോള്‍ ക്രോധത്തിനും ലോഭത്തിനും കാരണമാകും. വികാരങ്ങള്‍ക്കു വഴങ്ങി അരുതാത്തതെന്നു ബോധ്യമുള്ള പാപകര്‍മ്മങ്ങളും ചെയ്തുപോകും. മഹാന്മാരായ ഋഷീശ്വരന്‍മാര്‍പോലും പാപമെന്നറിഞ്ഞുകൊണ്ടുതന്നെ അധര്‍മ്മം പ്രവര്‍ത്തിച്ചതിനുദാഹരണങ്ങള്‍ പുരാണങ്ങളിലുമുണ്ട്. ജീവിതചര്യയില്‍ അറിയാതെ ചെയ്തുപോകുന്ന പാപങ്ങള്‍ നിരവധിയാണ്. ശ്വാസോച്ഛ്വാസവും ആഹാരവും നടപ്പും കിടപ്പുമൊക്കെ ഒട്ടേറെ ജീവികള്‍ക്ക് വേദനയും നാശവും ഉണ്ടാക്കും. കര്‍മ്മങ്ങള്‍ക്കു കര്‍മ്മഫലം അനുഭവിച്ചേ തീരൂ എന്നത് സനാതനമായ പ്രകൃതിനിയമമാണ്. പുണ്യകര്‍മ്മങ്ങള്‍ക്കു സുഖവും ഭാഗ്യവും പാപകര്‍മ്മങ്ങള്‍ക്കു ദുരിതവും അനുഭവിച്ചേ തീരൂ. പാപത്തെയും അതില്‍നിന്നുണ്ടാകുന്ന ദുരിതത്തെയും ഒഴിവാക്കാന്‍ ഭഗവാനെ സ്മരിക്കുക, ഭഗവന്നാമങ്ങളും മന്ത്രങ്ങളും ഉച്ചരിക്കുക. ഭഗവത്കഥകള്‍ കേള്‍പ്പിക്കുക, കേള്‍ക്കുക, ഭഗവാനെ ആരാധിക്കുക എന്നിവയ്‌ക്കു കഴിയും.

”നാമ സങ്കീര്‍ത്തനം യസ്യ സര്‍വപാപ പ്രണാശനം

പ്രണാമോ ദുഃഖശമനസ്തം നമാമി ഹരിം പരം”

എന്നു ശ്രീ ഭാഗവതം പ്രഖ്യാപിക്കുന്നു. എല്ലാ പാപങ്ങളും ഭഗവാന്റെ നാമസങ്കീര്‍ത്തനം കൊണ്ടുനശിക്കും. ഭാഗവത പ്രസിദ്ധമായ അജാമിളന്റെ കഥ ഓര്‍ക്കുക. പാപിയായിരുന്നുവെങ്കിലും തന്റെ മകനെ വിളിക്കാനായി നാരായണശബ്ദം ഉച്ചരിച്ച അജാമിളനെ യമഭടന്മാരില്‍ നിന്നു രക്ഷിക്കാന്‍ വിഷ്ണുപാര്‍ഷദന്മാതെത്തുന്നു. അവരുടെ അഭിപ്രായം.

”നൃണാമബുദ്ധ്യാപി മുകുന്ദ കീര്‍ത്തനം

ദഹത്യ ഘൗഘാന്‍ മഹിമാ ളസ്യ താദൃശഃ

യഥാഗ്നിരേധാം സി യഥൗഷധം ഗദാ-

നിതിപ്രഭോത്വത് പുരുഷാ ബഭാഷിരേ” (ബോധപൂര്‍വമല്ലാതെ ചെയ്താലും മുകുന്ദകീര്‍ത്തനം മനുഷ്യരുടെ പാപസമൂഹങ്ങളെ അഗ്നി വിറകിനെ എന്നപോലെയും ഔഷധം രോഗങ്ങളെ എന്നപോലെയും ദഹിപ്പിക്കുന്നു. നാരായണീയം 22-9) എന്നാണ്.

”യോ മാമജമനാദിം ച വേത്തി ലോകമഹേശ്വരം

അസംമൂഢഃ സമര്‍ത്തേ്യഷ്ഠ സര്‍വപാപൈഃപ്രമുച്യതേ”

(എന്നെ അനാദിയും അജനും ലോകങ്ങള്‍ക്കു മഹേശ്വരനുമായി അറിയുന്നവന്‍ മനുഷ്യരില്‍ അജ്ഞാനമില്ലാത്തവനായി എല്ലാ പാപങ്ങളില്‍നിന്നും മുക്തനായിത്തീരുന്നു. ഭഗവദ്ഗീത.10.3) എന്നു ഭഗവാന്‍ തന്നെ പറഞ്ഞിട്ടുണ്ട്.

986. കര്‍മ്മദോഷഭയാപഹഃ- കര്‍മ്മദോഷത്തില്‍ നിന്നുണ്ടാകുന്ന ഭയത്തെ ഇല്ലാതെയാക്കുന്നവന്‍. കര്‍മ്മദോഷംകൊണ്ടു പാപവും പാപംകൊണ്ട് ദുരിതവും സ്വാഭാവികമായി ഉണ്ടാകും. പാപം ചെയ്താല്‍ ഉണ്ടാകാവുന്ന ദുരിതത്തെ ഭയന്ന് ഒന്നും ചെയ്യാതിരിക്കാന്‍ സാദ്ധ്യമല്ല. എല്ലാ കര്‍മ്മങ്ങളും ഭഗവാനു സമര്‍പ്പിച്ചു ചെയ്താല്‍ കര്‍മ്മദോഷമേ ഉണ്ടാകുകയില്ല.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.