Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കുറ്റപ്പുഴയില്‍ റോഡ് വികസനം നടപ്പിലാക്കണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2014, 10:58 pm IST
in Pathanamthitta

തിരുവല്ല: കുറ്റപ്പുഴ റയില്‍വേ മേല്‍പ്പാലത്തിന്റെ അപകടസാദ്ധ്യത കണക്കിലെടുത്ത് പാലത്തിന് ഇരുവശങ്ങളിലും റോഡിന് വീതികൂട്ടി പാലത്തിന്റെ അശാസ്ത്രീയതയും അപകടസാദ്ധ്യതയും ഒഴിവാക്കുവാന്‍ അധികൃതര്‍ തയ്യാറാവണെമെന്ന് ബിജെപി നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

പാലം ഉയര്‍ത്തുന്ന അപകടസാദ്ധ്യത ഇല്ലാതാക്കുവാന്‍ റോഡ് വിസനമാണ് പരിഹാരമെന്ന റയില്‍വേയുടെ അഭിപ്രായം മുഖവിലയ്‌ക്കെടുക്കുവാന്‍ ജനപ്രതിനിധികള്‍ തയ്യാറാവണം. 6 കോടിരൂപ പൊതുഖജനാവില്‍നിന്നും മുതല്‍ മുടക്കി ഇതേസ്ഥലത്തുതന്നെ മറ്റൊരു പാലംകൂടി നിര്‍മ്മിക്കുക എന്നത് അംഗീകരിക്കാവുന്നല്ല. നിര്‍മ്മാണത്തിന്റെ പ്രാരംഭഘട്ടത്തില്‍ നടത്തേണ്ടിയിരുന്ന ഭൂമിയേറ്റെടുക്കല്‍ ഭൂവുടമകള്‍ക്കുവേണ്ടി അട്ടിമറിച്ച ജനപ്രതിനിധികളാണ് അശാസ്ത്രീയ പാലനിര്‍മ്മാണത്തിന്റെ ഉത്തരവാദികള്‍.

ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അട്ടിമറിച്ച ജനപ്രതിനിധികള്‍ തിരുവല്ലയിലെ പൊതുജനങ്ങളെ വഞ്ചിച്ചതായും നിയോജക മണ്ഡലംകമ്മറ്റി കുറ്റപ്പെടുത്തി. പഴയപാലം നവീകരിക്കുവാന്‍ 6 കോടിരൂപ വേണമെന്ന റയില്‍വേയുടെ എസ്റ്റിമേറ്റി ല്‍ പറയുന്നത്. ആ തുകയുടെ നാലിലൊന്നുംപോലും ചെലവക്കാതെ റോഡ് വികസനത്തിലൂടെ പ്രശ്‌നം പരിഹരിക്കാമെന്ന് ഇരിക്കെ പാലത്തിന്റെ നവീകരണത്തിനായി ജനപ്രതിനിധികള്‍ വാദിക്കുന്നതിന് പിന്നില്‍ സാമ്പത്തിക അഴിമതിയുണ്ടെന്നും ബിജെപി ആരോപിച്ചു.

പഴയപാലത്തിന്റെ അതേസ്ഥാനത്ത് പുതിയപാലം നിര്‍മ്മിക്കുക എന്ന റയില്‍വേയുടെ ആദ്യപദ്ധതിയും ഭൂവുടമകള്‍ക്കുവേണ്ടി അട്ടിമറിച്ചത് ഇതേ ജനപ്രതിനിധികളാണ്. ഇതിന് പിന്നില്ലും ഇവരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ ഉണ്ടായിരുന്നതായി ഇപ്പോള്‍ ബോദ്ധ്യപ്പെട്ടിരിക്കുകയാണ്. പഴയപാലത്തിന്റെ അതേ സാഥാനനത്ത് 90 ദിവസത്തിനകം പാലം നിര്‍മ്മിച്ചുനല്‍കാമെന്ന റയില്‍വേയുടെ ഉറപ്പിനെ ജനപ്രതിനിധികള്‍ മാനിക്കാതിരുന്നതും ഇതേ താത്പര്യങ്ങള്‍ സംരക്ഷിക്കുവാനായിരുന്നു.

പുതിയപാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിന് മുമ്പുതന്നെ റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കണമെന്ന് റയില്‍വേ നിര്‍ദ്ദേശിച്ചിരുന്നതാണ്. എന്നാല്‍ ആ നിര്‍ദ്ദേശം ജനപ്രതിനിധിക ള്‍ തള്ളിയതാണ് അശാസ്ത്രീയമായ പാലനിര്‍മ്മത്തിലെത്തിച്ചതെന്നും കമ്മറ്റി കുറ്റപ്പെടുത്തി. റോഡിനായി സ്ഥലം ഏറ്റെടുക്കാതെ തന്നെ നിര്‍മ്മാണം നടത്താന്‍ റയില്‍വേയുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തിയ ജനപ്രതിനിധികളാണ് യഥാര്‍ത്ഥത്തില്‍ പാലത്തിന്റെ അശാസ്ത്രിയതയ്‌ക്ക് പിന്നിലെ കുറ്റക്കാരെന്നും യോഗം ആരോപിച്ചു.

ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് വിനോദ് തിരുമൂലപുരത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാസെക്രട്ടറി വിജയകുമാര്‍ മണിപ്പുഴ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ഭാരവാഹികളായ സി.ആര്‍. അനില്‍കുമാര്‍, സുരേഷ് ഓടയ്‌ക്കല്‍, പി.കെ. വിജയന്‍നായര്‍, വി.പി. രാമകൃഷ്ണപിള്ള, ശ്യാം, ശ്രീനിവാസ്പുറയാറ്റ്,

സന്തോഷ്ചാത്തങ്കേരി, എം.എസ്. മനോജ്കുമാര്‍, എം.ഡി. ദിനേശ്കുമാര്‍, സുനില്‍ നെടുമ്പ്രം, ജി. വേണുഗോപാല്‍, പ്രസന്നകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

Health

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

Spiritual

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

India

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.