Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2014, 08:23 pm IST
in Samskriti

971. നന്ദസൂനുഃ- നന്ദഗോപരുടെ മകന്‍. ശ്രീകൃഷ്ണാവതാരത്തില്‍ ഭഗവാന്‍ വസുദേവരുടെ മകനായാണു ജനിച്ചതെങ്കിലും ബാല്യവും കൈശോരവും നന്ദഗോപരുടെ മകനായാണു കഴിഞ്ഞത്. നന്ദകുമാരനായി കരുതുന്നത് ഭഗവാനും ഇഷ്ടമാണ്.

972. നിത്യതൃപ്തഃ- എന്നും, എല്ലാക്കാലത്തും തൃപ്തനായവന്‍. ഏതെങ്കിലും ആഗ്രഹം സാധിക്കുമ്പോള്‍ മനസ്സിനുണ്ടാകുന്ന നിറവ്, മതി എന്ന തോന്നല്‍ അതാണു തൃപ്തി. ഇല്ലാത്തതു നേടാനുള്ള ചോദനയാണ് ആഗ്രഹം. ഗുരുവായൂരപ്പന് ഇല്ലാത്തതായി ഒന്നുമില്ല. അതുകൊണ്ട് ഭഗവാന് ആഗ്രഹങ്ങളില്ല. ആഗ്രഹങ്ങളില്ലാത്തതുകൊണ്ട് ഭഗവാന്‍ നിത്യതൃപ്തനാണ്. മനുഷ്യന് ആഗ്രഹങ്ങള്‍ നിരവധിയാണ്. ചിലതൊക്കെ സാധിക്കും. അപ്പോള്‍ തൃപ്തി തോന്നും. അത് അല്പനേരമേ നിലനില്‍ക്കൂ. അപ്പോഴേക്കും വേറെ പല ആഗ്രഹങ്ങളുണ്ടാകും. ആഗ്രഹങ്ങളെല്ലാം സാധിക്കാത്തതുകൊണ്ട് ഫലത്തില്‍ മനുഷ്യന്‍ നിത്യ അതൃപ്തനാണ്.

973. നഷ്ടലാഭവിവര്‍ജ്ജിതഃ- നഷ്ടവും ലാഭവും ഇല്ലാത്തവന്‍. ഉണ്ടായിരുന്ന എന്തെങ്കിലും കുറയുകയോ ക്ഷയിക്കുകയോ നശിക്കുകയോ ചെയ്യുന്നതാണു നഷ്ടം. എന്തെങ്കിലും നേട്ടമോ പ്രയോജനമോ വളര്‍ച്ചയോ ഉണ്ടാകുന്നതു ലാഭം. സ്വയംപൂര്‍ണ്ണനും നിത്യതൃപ്തനുമായ ഭഗവാന് വൃദ്ധിയും ക്ഷയവുമില്ല. ഉത്പത്തിയും നാശവും വളര്‍ച്ചയും ക്ഷയവുമില്ലാത്ത ഭഗവാന് ലാഭനഷ്ടങ്ങള്‍ ബാധകങ്ങളല്ല.

974. പുരന്ദരഃ- പുരങ്ങളെ പിളര്‍ക്കുന്നവന്‍. പുരങ്ങളെ നശിപ്പിക്കുന്നവന്‍. ശത്രുക്കളുടെ പുരങ്ങളെ പിളര്‍ക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ ഇന്ദ്രപര്യായമായി അധികം പ്രയോഗം. ത്രിപുരന്മാരെയും അവരുടെ പുരണങ്ങളെയും നശിപ്പിച്ച മഹേശ്വരനെയും ജനപദങ്ങളെ ചുട്ടെരിക്കുന്ന അഗ്നിയെയും പുരന്ദരശബ്ദം കുറിക്കും. ഇന്ദ്രനും അഗ്നിയും ശിവനും ഗുരുവായൂരപ്പന്റെ മൂര്‍ത്തിഭേദങ്ങള്‍ മാത്രമാണെന്നു മുന്‍നാമങ്ങളുടെ വ്യാഖ്യാനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പുരം എന്ന പദത്തിനു ശരീരം എന്നും അര്‍ത്ഥം. ശരീരത്തെ നശിപ്പിക്കുന്നതിനാലും ഭഗവാന്‍ പുരന്ദരനാണ്. ഏതെങ്കിലും ഒരു ശരീരം നശിപ്പിക്കകയല്ല, ജീവാത്മാവിന്റെ ശരീരബന്ധം നശിപ്പിച്ചു അതിനെ തന്നില്‍ ലയിപ്പിക്കുന്ന സായൂജ്യ മുക്തി നല്‍കുകയാണു ഭഗവാന്‍ ചെയ്യുന്നത്.

975. പുഷ്‌കരാക്ഷഃ- പുഷ്‌കരാക്ഷന്‍, താമരക്കണ്ണന്‍, സുന്ദരന്‍. വിഷ്ണുഭഗവാന്റെ പര്യായമായി ഈ പദം പ്രസിദ്ധമാണ്. താമരയിതള്‍ പോലെ നീണ്ടിടംപെട്ട മനോഹരമായ കണ്ണുള്ളവന്‍ എന്നു പദാര്‍ത്ഥം. ഭഗവാന്‍ തന്റെ പ്രാണപ്രേയസിയായ മഹാലക്ഷ്മിയെ ഒരു താമരപ്പൂവിന്റെ രൂപത്തില്‍ ഒരു വലംകൈയില്‍ വച്ചിരിക്കുന്നതായും അതിനെ സദാ കണ്ടുകൊണ്ടിരിക്കുന്നതായും പുഷ്‌കരത്തില്‍നിന്ന് (താമരയില്‍ നിന്ന്) കണ്ണെടുക്കാത്തതുകൊണ്ട് പുഷ്‌കരാക്ഷന്‍ എന്നുപേരുണ്ടായി എന്നും വ്യാഖ്യാനിച്ചുകാണുന്നു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.