Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2014, 07:09 pm IST
in Samskriti

968. വല്ഗുഹാസഃ – മനോഹരമായി ചിരിക്കുന്നവന്‍. മുന്‍നാമത്തിന്റെ വ്യാഖ്യാനത്തില്‍ ഉദ്ധരിച്ച നാരായണീയ ശ്ലോകത്തില്‍ ഭഗവാന്റെ ഹാസത്തെ ‘ ആര്‍ദ്രഹസിതം’ എന്നാണ് പറയുന്നത്. നാരായണീയം 100-ാം ദശകത്തില്‍ ഭഗവാനെ മുന്നില്‍ കണ്ടുകൊണ്ടെഴുതിയ 4-ാം ശ്ലോകത്തില്‍ ”പ്രീതി പ്രസ്യന്ദി മന്ദസ്മിതി മധൂരതര വക്ത്രം എന്നാണെഴുതിയത്.

പലരും പലതരത്തിലാണു ഭഗവാനെ കാണുന്നതെങ്കിലും ഭഗവാന്റെ വല്ഗുവായ ഹാസം മൂന്നുലോകങ്ങളെയും മയക്കുന്നതായാണ് എല്ലാവരും കരുതുന്നത്. മഹാലക്ഷ്മി ആവല്ഗുഹാസത്താല്‍ ആകൃഷ്ടയായിത്തീര്‍ന്നതുകൊണ്ട് സ്വന്തം ഭക്തരെപ്പോലും മറന്നുപോകാറുണ്ട്.

968. വല്ലവീവല്ലഭഃ – ഗോപസ്ത്രീകള്‍ക്കു പ്രിയപ്പെട്ടവന്‍. കൃഷ്ണാവതാരത്തില്‍ ഭഗവാന്റെ ബാല്യവും കൗമാരവും ഗോപാലന്മാര്‍ക്കൊപ്പമായിരുന്നു. ശൈവത്തില്‍ എല്ലാ ഗോപസ്ത്രീകള്‍ക്കും ഭഗവാനെ ഇഷ്ടമായിരുന്നു. മേഘവര്‍ണ്ണനായ ശിശുവിനെ കൈയിലെടുത്തു താലോലിക്കാന്‍ തിരക്കുകൂട്ടുന്ന ഗോപസ്ത്രീകളുടെ താമരപ്പുപോലെ അഴകാര്‍ന്ന കൈകളില്‍ മാറിമാറിക്കളിക്കുന്ന ശിശുവിനെ താമരപ്പൂക്കളില്‍ ചുറ്റിപറന്ന് ഓരോന്നിലും മാറിമാറിയെത്തുന്ന കാര്‍വണ്ടിനോട് നാരായണീയകാരന്‍ ഉപമിക്കുന്നുണ്ട്. വല്ലഭന്‍ എന്ന പദത്തിനു സഞ്ചരിക്കുന്നവന്‍ എന്നര്‍ത്ഥമുണ്ട്. ആ അര്‍ത്ഥത്തില്‍ ശിശുവായ ഭഗവാന്‍ വല്ലകീവല്ലഭനാണ്.

കൗമാരമായപ്പോള്‍ ഗോപാലയുവതികളില്‍ പലരും ഭഗവാനെ കാമുകനായി സങ്കല്‍പിച്ചു തുടങ്ങി. ചിലര്‍ ഭര്‍ത്താവായിത്തന്നെ കരുതി. ഇങ്ങനെ എല്ലാ വല്ലവിമാര്‍ക്കും ഭഗവാന്‍ പലതരത്തില്‍ വല്ലഭനായി.

970. വശീഃ – വശത്താക്കിയവന്‍, സ്വാധീനത്തിലാക്കിയവന്‍. കുട്ടിക്കാലത്ത് ഗോപസ്ത്രീകളെ വശത്താക്കിയ ഭഗവാന്‍ വളര്‍ന്നപ്പോള്‍ ലോകത്തെയാകെ വശത്താക്കി. ഭഗവാന്റെ കൃഷ്ണാവതാരം ദ്വാപരയുഗത്തിലായിരുന്നു. യുഗസംക്രമം കഴിഞ്ഞ് കലിയുഗമായെങ്കിലും ലോകം ഇപ്പോഴും ഭഗവാന്റെ സ്വാധീനത്തിലാണ്.

വശീ എന്ന പദത്തിന്റെ ഏറ്റവും പ്രചാരത്തിലുള്ള അര്‍ത്ഥം ഇന്ദ്രിയങ്ങളെ സ്വാധീനത്തിലാക്കിയ യോഗിമാര്‍ പലരുണ്ടാകാം. പൂര്‍ണമായി ഇന്ദ്രിയങ്ങളെ വശത്താക്കിയ യോഗേശ്വരന്‍ ശ്രീകൃഷ്ണന്‍ മാത്രമേയുള്ളൂ. ഭഗവാന്‍ തന്നെ വശിയെ നിര്‍വചിക്കുന്നത് ”സര്‍വകര്‍മ്മാണി മനസാ സന്ന്യാസ്യാസ്‌തേ സുഖം വശീ

നവദ്വാരേ പുരേ ദേഹീ നൈവകുര്‍വന്‍ ന കാരയന്‍” (ഇന്ദ്രിയങ്ങളെ വശത്താക്കിയ ദേഹി എല്ലാ കര്‍മ്മങ്ങളെയും മനസ്സുകൊണ്ടുപേക്ഷിച്ച് ഒന്‍പതു വാതിലുകളുള്ള ശരീരമാകുന്ന പുരത്തില്‍ ഒന്നും ചെയ്യാതെയും ഒന്നും ചെയ്യിക്കാതെയും സുഖമായി സ്ഥിതിചെയ്യുന്നു. ഭഗവദ്ഗീത 5-13) . പ്രപഞ്ചമാകുന്നു ശരീരത്തില്‍ വശിയായ ദേഹിയായി പ്രപഞ്ച പ്രവര്‍ത്തനത്തിനു സാക്ഷിയായി യോഗിയായി സ്ഥിതിചെയ്യുന്ന ഭഗവാനാണ് യഥാര്‍ത്ഥ വശി.

വശി എന്ന പദത്തിനു ഭരണാധികാരി എന്നും അര്‍ത്ഥമുണ്ട്. ഇന്ദ്രിയങ്ങളെ ആത്മാവു വശത്താക്കുന്നതുപോലെ തന്റെ ഭരണത്തിന്‍കീഴിലുള്ള രാജ്യത്തിന്റെ എല്ലാ അംഗങ്ങളെയും പൂര്‍ണമായി സ്വാധീനത്തിലാക്കുന്നവനാണ് വശിയായ ഭരണാധിപന്‍. ബ്രഹ്മാണ്ഡകോടികളുള്‍പ്പെട്ട പ്രപഞ്ചമെന്ന മഹാ സാമ്രാജ്യത്തിന്റെ എല്ലാ ഘടകശക്തികളെയും നിയന്ത്രിക്കുന്നു ഗുരുവായൂരപ്പന്‍ ആ അര്‍ത്ഥത്തിലും വശിയാണ

(തുടരും).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.