Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗ്രഹദോഷശാന്തി നാഗാരാധനയിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2014, 08:41 pm IST
in Samskriti

ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയാണ് സര്‍പ്പങ്ങള്‍. രാഹു ജാതകത്തില്‍ അനിഷ്ടസ്ഥിതനാണെങ്കില്‍ ആ ദശാകാലത്ത് സര്‍പ്പഭജനം അത്യാവശ്യമാണ്.

തറവാട്ടിലെ കാവുകളെ സംരക്ഷിക്കുക, അവിടെ പാരമ്പര്യമായി ആചരിച്ചുവരുന്ന കാര്യങ്ങള്‍ മുടങ്ങാതെ വിധിപ്രകാരം തുടരുക, സര്‍പ്പബലി, സര്‍പ്പപ്പാട്ട് തുടങ്ങിയവ നടത്തുക, സര്‍പ്പക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുക എന്നിവയൊക്കെ രാഹുദശാകാലത്ത് അനുഷ്ഠിക്കേണ്ടതാണ്. കുടുംബത്തില്‍ കാവുകളില്ലാത്തവര്‍ക്ക് ഭവനത്തില്‍ വച്ചുതന്നെ ഉത്തമപുരോഹിതനെകൊണ്ട് പത്മമിട്ട് സര്‍പ്പപൂജ നടത്തിച്ച് നൂറുംപാലും കഴിപ്പിക്കാവുന്നതാണ്.

ജാതകത്തില്‍ രാഹു, മേടം, ചിങ്ങം, മകരം, കുംഭം രാശികളില്‍ നിന്നാല്‍ ശൈവമൂര്‍ത്തിയായ വാസുകിയെ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി വഴിപാടുകള്‍ കഴിക്കാം. മിഥുനം, കന്നി, ധനു, മീനം രാശികളില്‍ നില്‍ക്കുന്ന രാഹുവിന്റെ പ്രീതിക്കായി വൈഷ്ണവമൂര്‍ത്തിയായ അനന്തനെ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങളിലാണ് ദര്‍ശനം നടത്തേണ്ടത്.

ഇടവം, കര്‍ക്കിടകം, തുലാം, വൃശ്ചികം രാശികളില്‍ നില്‍ക്കുന്ന രാഹുവിന്റെ പ്രീതിക്കായി നാഗയക്ഷിയെ പ്രീതിപ്പെടുത്താം. രാഹു ലഗ്നത്തില്‍ നില്‍ക്കുന്നവര്‍ പാല്‍, ഇളനീര്‍ തുടങ്ങിയവകൊണ്ട് നാഗരാജാവിനോ നാഗയക്ഷിക്കോ അഭിഷേകം നടത്തുന്നത് ഉത്തമം. ഇതുമൂലം ത്വക് രോഗശാന്തി കൈവരുന്നു. ആറിലോ എട്ടിലോ പത്തിലോ നില്‍ക്കുന്ന രാഹുവിന്റെ പ്രീതിക്കായി സര്‍പ്പബലിയും പന്ത്രണ്ടിലെ രാഹുവിന്റെ പ്രീതിക്കായി പാട്ടും, ഏഴില്‍ നില്‍ക്കുന്ന രാഹുവിന്റെ പ്രീതിക്കായി പാട്ടും തുള്ളലും നടത്തുന്നത് ഫലപ്രദമായിരിക്കും.

നാലില്‍ നില്‍ക്കുന്ന രാഹുവിനെ പ്രീതിപ്പെടുത്താന്‍ സര്‍പ്പപ്രതിമ സമര്‍പ്പണം ഉത്തമമാണ്.

രോഹിണി, അത്തം, തിരുവോണം, ഭരണി, പൂരാടം, പൂരം, ആയില്യം, കേട്ട, രേവതി എന്നീ നക്ഷത്രക്കാര്‍ രാഹുദശയില്‍ വിധിപ്രകാരം സര്‍പ്പപ്രീതി വരുത്തേണ്ടതാണ്.

തിരുവാതിര, ചോതി, ചതയം നക്ഷത്രങ്ങളുടെ അധിപന്‍ രാഹുവായതിനാല്‍ ഇവര്‍ നിത്യവും സര്‍പ്പങ്ങളെ ഭജിക്കുന്നതും കുടുംബത്തിലെ കാവ് പരിരക്ഷിക്കുന്നതും അവിടെ ആയില്യംപൂജ നടത്തുന്നതും ശ്രേയസ്‌ക്കരമാണ്. രാഹുദോഷശാന്തിക്കായി ആയില്യം നാളിലോ ജന്മനക്ഷത്രദിവസമോ ഞായറാഴ്ചകളിലോ സര്‍പ്പക്ഷേത്രദര്‍ശനം നടത്തുന്നതാണ് കൂടുതല്‍ ഫലപ്രദാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഇന്ന്‌ മാതംഗീ ജയന്തി : മാതംഗീ മന്ത്രണം: നാദബ്രഹ്‌മത്തിന്റെ ശ്യാമളലാവണ്യം

Kerala

40 ഡിഗ്രി കടന്ന് കൊടുംചൂട്; പാലക്കാട് ക്ലാസുകൾക്ക് അവധി, 2 ജില്ലകളിൽ യെല്ലോ അലേർട്ട്

US

അമേരിക്കയുമായുള്ള രണ്ടാം ഘട്ട സമാധാനചർച്ചകൾക്ക് തയ്യാറല്ല: ഇസ്‌ലാമാബാദ് ചർച്ചകൾ തള്ളി ഇറാൻ

World

അമേരിക്കയിലെ ലൂസിയാനയിലുണ്ടായ വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

Kerala

വൈദ്യുതി പ്രതിസന്ധി: സോളാര്‍ പദ്ധതിയെ സംസ്ഥാനം അവഗണിച്ചു

പുതിയ വാര്‍ത്തകള്‍

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

ഹോർമുസിൽ യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്

ഭാര്യ സമർപ്പിച്ച വിവാഹമോചന ഹർജി കോടതി ഇന്ന് പരി​ഗണിക്കാനിരിക്കെ നടൻ വിജയിന്റെ ഡിവോഴ്സിൽ വഴിത്തിരിവ്: കുടുംബ ജ്യോത്സ്യന്റെ ഇടപെടൽ

സിപിഎം നേതാക്കളും ജി. സുധാകരനുമായി സ്വത്തിന്റെ പേരില്‍ ‘യുദ്ധം’

പ്രൊഫ. ടി. ലക്ഷ്മണന്‍ സ്മാരക സര്‍വമംഗള പുരസ്‌കാരം ഡോ. എന്‍.കെ. ശശീന്ദ്രന് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് സമ്മാനിക്കുന്നു

ഡോ. എന്‍.കെ. ശശീന്ദ്രന് സര്‍വമംഗള പുരസ്‌കാരം സമര്‍പ്പിച്ചു

വാല്‍പ്പാറ അപകടം: വാഹനം ഓടിച്ചതാരെന്ന് സ്ഥിരീകരിക്കാന്‍ ഗതാഗത വകുപ്പ്

2017ല്‍ ജന്മഭൂമിയുടെ നവീകരിച്ച ഓഫീസ് സമര്‍പ്പണവും പ്രവര്‍ത്തകസംഗമവും ഉദ്ഘാടനം ചെയ്ത് ബല്‍ബീര്‍ പുഞ്ച് സംസാരിക്കുന്നു (ഫയല്‍ ചിത്രം)

പത്രപ്രവര്‍ത്തനത്തിലും രാഷ്‌ട്രീയത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ചു

മീൻ വാങ്ങാനെത്തിയ 7 വയസ്സുകാരിയെ ഗുഡ്സ് ഓട്ടോയിൽ ലൈംഗികമായി പീഡിപ്പിച്ച മത്സ്യവിൽപ്പനക്കാരൻ അറസ്റ്റിൽ, കുട്ടിക്ക് പരിക്ക്

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തമിഴ്‌നാട് മൊടകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ ബിജെപി നടത്തിയ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ഡിഎംകെയുടെ അഴിമതി അവസാനിപ്പിക്കും: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.