Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍മ്മം ഈശ്വരാധിഷ്ഠിതമാകണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2014, 08:53 pm IST
inSamskriti

മഹാവാക്യം നിങ്ങളുടെ ബുദ്ധിയിലെത്തണം. ബുദ്ധി വൃത്തിയാകുന്ന ഉപാധിയിലൂടെയാണ് ഉപദേശ വാക്യത്തിന്റെ പൊരുള്‍ ജീവാത്മാവ് ഗ്രഹിക്കുന്നത്. ഗ്രഹിക്കപ്പെടുന്ന ഈ ജ്ഞാനത്തിന്റെ തേജസ്സ് നിങ്ങളുടെ അസ്തിത്വത്തിന്റെ എല്ലാ ഭാഗങ്ങളിലും ദേഹത്തിന്റെ എല്ലാ അവയവങ്ങളിലും ബുദ്ധിയിലും ഞരമ്പുകളിലും രക്തത്തിലും മജ്ജയിും എല്ലിലുമെല്ലാം തുളഞ്ഞുകയറണം. അതിന്റെ തേജസ്സ് നിങ്ങളുടെ വീക്ഷണത്തിലും വാക്കിലും പ്രവൃത്തിയിലും ഭാവത്തിലും കര്‍മ്മത്തിലും പെരുമാറ്റത്തില്‍ ആകെത്തന്നെയും തെളിഞ്ഞ് വിളങ്ങണം.

ഗംഗാനദി അതിന്റെ പ്രവാഹമാര്‍ഗ്ഗത്തിലുള്ള തീരങ്ങളിലെ താഴ്‌വരകളേയും സമതലങ്ങളേയും വളക്കൂറുള്ളതാക്കി മാറ്റുന്നതുപോലെ ഗുരുവാക്യത്തിന്റെ ജ്ഞാനത്താല്‍ നിങ്ങളുടെ വ്യക്തിത്വം ജീവിതരീതികളും പരിവര്‍ത്തനം ചെയ്യപ്പെടണം. ആഗ്രഹിക്കുന്ന ഏതുസ്ഥലത്ത് വേണമെങ്കിലും പൊയ്‌ക്കൊള്ളൂ. പക്ഷേ നേടിയ ജ്ഞാനം കൂടെയുണ്ടായിരിക്കണമെന്നുമാത്രം. നിങ്ങള്‍ ഈശ്വരനെ വിസ്മരിച്ച് കര്‍മ്മത്തില്‍മാത്രം ആമഗ്നരായാല്‍ മനശ്ശാന്തി നഷ്ടപ്പെടും. ഈശ്വരാധിഷ്ഠിതമായി ഈശ്വരനുവേണ്ടി ജീവിക്കുമ്പോള്‍ മാത്രമേ നിങ്ങളുടെ ജീവിതം യഥാര്‍ത്ഥ ജീവിതമാവുകയുള്ളൂ.

മത്സ്യാവതാരം മഹാവിഷ്ണുവിന്റെ ദിവ്യമായ മത്സ്യ വടിവിലുള്ള അവതാരം ഗുരുതത്വത്തേയാണ് വിശദീകരിക്കുന്നത്. ശംഖാസുരന്‍ പാവനമായ വേദങ്ങളിലെ വിജ്ഞാന നിധിയെ നശിപ്പിച്ച് ത്രിഭുവനങ്ങളിലും ആസുരികവൃത്തിയുടെ തേര്‍വാഴ്ച നടത്തണമെന്ന ദുരുദ്ദേശത്താല്‍ പ്രേരിതനായി സാഗര ഹൃദയത്തിന്റെ അഗാധതയില്‍ വേദങ്ങളെ നിമഗ്നരാക്കി. ആരുടെ ഉച്ഛാസ്യമാണോ വേദങ്ങള്‍ ആ ഭഗവാന്‍ മഹാവിഷ്ണു ദിവ്യമായ മത്സ്യവടിവില്‍ വേദങ്ങളെ വീണ്ടെടുത്തു. എല്ലാവരിലും അന്തര്‍ലീനമായ ശാശ്വത ദിവ്യജ്ഞാനത്തേയാണ് വേദങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.