Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2014, 08:17 pm IST
in Samskriti

”കാലഃ കര്‍മ്മ ഗുണാശ്ച ജീവനിവഹാ വിശ്വം ച കാര്യം വിഭോ

ചില്ലീലാരതിമേയുംഷി ത്വയിതദാ നിര്‍ല്ലീനതാമായയുഃ

തേഷാം നൈവ വദന്ത്യസത്ത്വമയി ഭോ ശക്ത്യാത്മനാ തിഷ്ഠതാം

നോ ചേത് കിം ഗഗന പ്രസൂനസദൃശാം ഭൂയോ ഭവേത് സംഭവഃ”

(വിഭൂവായ ഗുരുവായൂരപ്പാ, കാലവും കര്‍മ്മവും ഗുണങ്ങളും ജീവനിവഹങ്ങളും തുടങ്ങി സമസ്ത വിശ്വകാര്യങ്ങളും നിന്തിരുവടിയില്‍ ചില്ലിലാരലിയെ പ്രാപിച്ചു ലയിച്ചു. ഹേ ഭഗവന്‍, ശക്തിരൂപത്തില്‍ നിന്തിരുവടിയില്‍ സ്ഥിതിചെയ്യുന്ന അവ ഇല്ലാതായി എന്ന് (ആചാര്യന്മാര്‍) പറയുന്നില്ല. അല്ലെങ്കില്‍ ആകാശപുഷ്പസദൃശങ്ങളായ അവ എങ്ങനെ വീണ്ടും ഉണ്ടാകും? നാരായണീയം 5.2 . കൂടുതലറിയാന്‍ നാരാണീയ വ്യാഖ്യാനം വായിക്കുക) കാലം ഭഗവാനില്‍ ലയിക്കുന്നു. ഭഗവാനില്‍നിന്നു പുനര്‍ജ്ജനിക്കുന്നു. ഭഗവാന്‍ കാലത്തിനതീതനാണെന്ന് എടുത്തു പറയേണ്ടതില്ല.

955. യുഗാദ്ധ്യക്ഷഃ – യുഗങ്ങളെ നേരില്‍ കാണുന്നവന്‍. കാലം അളക്കാന്‍ മനുഷ്യനുണ്ടാക്കിയ തോതുകളില്‍ ഏറ്റവും വലുതാണ് യുഗം. കൃതയുഗം, ത്രോതായുഗം, , കലിയുഗം എന്നീ നാലു യുഗവും ചേര്‍ന്ന കാലയളവിനു മഹായുഗം എന്നു പേര്. 4320000 മനുഷ്യവര്‍ഷം ചേര്‍ന്ന കാലമാണു മഹായുഗം. അങ്ങനെയുള്ള യുഗങ്ങള്‍ക്ക് അധ്യക്ഷനായി വര്‍ത്തിക്കുന്ന പ്രപഞ്ചകര്‍ത്താവായി നാമം ഗുരുവായൂരപ്പനെ സ്തുതിക്കുന്നു.

യുഗ ശബ്ദത്തിന് ഇരട്ട എന്നും അര്‍ത്ഥമുണ്ട്. ഏകവും അവിഭാജ്യവും അവ്യക്തയുമായ ബ്രഹ്മത്തില്‍ സൃഷ്ട്യദിവാഞ്ഛ ഉണ്ടാകുമ്പോള്‍ ബ്രഹ്മത്തില്‍നിന്നു പുരുഷനും പ്രകൃതിയും രൂപം ഉണ്ടാകുന്നു. പ്രകൃതി പുരുഷസംയോഗത്തില്‍ നിന്നും പ്രപഞ്ചം ഉണ്ടാകുന്നു. പ്രപഞ്ച സൃഷ്ടിയില്‍ ഏര്‍പ്പെട്ട പ്രകൃതി പുരുഷ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നവനാകയാലും യുഗാദ്ധ്യക്ഷന്‍ എന്നു നാമം. പരമാത്മാവും ജീവാത്മാവുമായി പിരിയുന്ന പരമ ചൈതന്യത്തിന്റെ രണ്ടെന്ന ഭാവത്തിന് അധ്യക്ഷനാകുന്നവന്‍ എന്നും ഈ ആശയത്തെ അവതരിപ്പിക്കാം.

”ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവി-

ലുണ്ടായൊരിക്കല്‍ ബത മിണ്ടാവതല്ല മമ

പണ്ടേക്കണക്കു വരുവാന്‍ നിന്‍കൃപാവലിക-

ളുണ്ടാകയെങ്കലിഹ നാരായണായ നമഃ’‘ എന്നു ഹരിനാമകീര്‍ത്തനത്തില്‍ എഴുത്തച്ഛന്‍ സ്തുതിക്കുന്നത് യുഗാദ്ധ്യക്ഷനായ ഭഗവാനെയാണ്.

956. ഗുരുവായൂപുരേശ്വരഃ – ഗുരുവായൂരപ്പന്‍. ദേവഗുരുവായ ബൃഹസ്പതിയും ജഗത്പ്രാണനായ വായുവും ചേര്‍ന്നാണ് ഗുരുയായൂരപ്പനെ പ്രതിഷ്ഠിച്ചതെന്നും അവരുടെ നിത്യസാന്നിദ്ധ്യമുള്ളതുകൊണ്ട് ക്ഷേത്രം സ്ഥിതിചെയ്യുന്ന പുണ്യഭൂമിക്ക് ഗുരുവായൂര്‍ എന്നു പേരുണ്ടായി എന്നും ഐതിഹ്യം. ഗുരുവായൂപുരം ഗുരുവായൂര്‍ എന്നതിന്റെ രൂപാന്തരം. ഗുരുവായൂരമ്പലത്തിലെപ്രതിഷ്ഠാമൂര്‍ത്തിയും ലോകേശ്വരനുമായ വിഷ്ണുഭഗവാന്‍ ഗുരുവായൂപുരേശ്വരന്‍.

ഗുരുവായ വായുപുരത്തിന് അധീശ്വരന്‍ എന്നും ഈ നാമത്തെ വ്യാഖ്യാനിക്കാം. ഇവിടെ ഗുരു എന്ന പദത്തിന് ശ്രേഷ്ഠമായത് എന്നര്‍ത്ഥം. പഞ്ചപ്രാണന്മാരുടെ വാസസ്ഥാനമായ ശരീരം വായുപുരം. ശരീരത്തിനും ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രാണവായുക്കള്‍ക്കും അധിപതിയായി വിരാജിക്കുന്ന ജീവാത്മാവിനെ ആധാരമായ പരമാത്മാവാണു മഹാവിഷ്ണു. വിഷ്ണു ഭഗവാനെ കുറിക്കുന്ന നാമം എന്നു വ്യാഖ്യാനഭേദം.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

Kozhikode

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

Entertainment

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

Health

പുകവലിയെ അതിജീവിക്കാനും യോഗ

Kerala

വടകരയില്‍ സിപിഐഎം, മുസ്ലിം ലീഗ് സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

മൂഞ്ചിറമഠം ശ്രീകൃഷ്ണ കീഴ്തൃക്കോവില്‍ ക്ഷേത്രത്തില്‍ എത്തിയ സ്വാമി ആനന്ദവനം ഭാരതി ശങ്കര പ്രതിമയില്‍ മാലചാര്‍ത്തുന്നു

ശങ്കരാചാര്യ സ്വാമികള്‍ക്ക് കേരളത്തില്‍ വേണ്ടത്ര ആദരവ് ലഭിക്കുന്നില്ല: മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി

ഹോർമുസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു; അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

ബലുര്‍ഘട്ടിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനെ ഹാരം അണിയിക്കുന്നു

തൃണമൂല്‍ വന്നാല്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ദ്ധിക്കും: നിതിന്‍ നബീന്‍

ഇന്ന്‌ മാതംഗീ ജയന്തി : മാതംഗീ മന്ത്രണം: നാദബ്രഹ്‌മത്തിന്റെ ശ്യാമളലാവണ്യം

40 ഡിഗ്രി കടന്ന് കൊടുംചൂട്; പാലക്കാട് ക്ലാസുകൾക്ക് അവധി, 2 ജില്ലകളിൽ യെല്ലോ അലേർട്ട്

അമേരിക്കയുമായുള്ള രണ്ടാം ഘട്ട സമാധാനചർച്ചകൾക്ക് തയ്യാറല്ല: ഇസ്‌ലാമാബാദ് ചർച്ചകൾ തള്ളി ഇറാൻ

അമേരിക്കയിലെ ലൂസിയാനയിലുണ്ടായ വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

വൈദ്യുതി പ്രതിസന്ധി: സോളാര്‍ പദ്ധതിയെ സംസ്ഥാനം അവഗണിച്ചു

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

ഹോർമുസിൽ യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.