മംഗലാപുരം: പഞ്ചാബ് വിശ്വനാഥന് എന്നറിയപ്പെട്ടിരുന്ന, ആര്‍എസ്എസ് മുന്‍പ്രചാരകന്‍ വിശ്വനാഥന് അന്തരിച്ചു. ഏറെനാളായി സുഖമില്ലാതെ ചികിത്സയിലായിരുന്നു.
14 വര്‍ഷം അദ്ദേഹം പഞ്ചാബില്‍ പ്രചാരകനായിരുന്നു. പൂര്‍ണസമയ പ്രവര്‍ത്തനംവിട്ട് മംഗലാപുരത്ത് വിശ്രമത്തിലായിരുന്നു.
ആര്‍എസ്എസ് കര്‍ണാടക പ്രാന്ത സംഘചാലക് എം. വെങ്കടരാമു, പ്രാന്ത കാര്യവാഹ് എന്‍. തിപ്പസ്വാമി തുടങ്ങിയവര്‍ അനുശോചിച്ചു.
















