Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അട്ടപ്പാടിയിലെ ശിശുമരണം കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2014, 11:02 pm IST
in Palakkad

അഗളി: അട്ടപ്പാടിയില്‍ നടന്ന കോടികളുടെ ആദിവാസി ഫണ്ട് വെട്ടിപ്പിനെപ്പറ്റിയും, ശിശു മരണങ്ങളെക്കുറിച്ചും കേന്ദ്രപട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി ജുവല്‍ ഓറം, ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധി എന്നിവര്‍ക്ക് പട്ടികജാതി മോര്‍ച്ച സംസ്ഥാന ഘടകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു. ഇടതു വലതു മുന്നണികളുടെ ആദിവാസി വഞ്ചനക്കെതിരെ സംസ്ഥാന സര്‍ക്കാരിന്റെ കണ്ണ് തുറക്കുവാന്‍ വേണ്ടി സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 14 ന് അട്ടപ്പാടി ഐ.ടി.ഡി.പി. ഓഫീസിനുമുന്നില്‍ ‘ആദിവാസി സംരക്ഷണ സത്യാഗ്രഹസമരം’ സംഘടിപ്പിക്കുമെന്നും ഷാജുമോന്‍ പറഞ്ഞു.

അട്ടപ്പാടിയിലെ ശിശുമരണം നടന്ന ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ചതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അട്ടപ്പാടിയില്‍ കരിവടം ഊരിലെ രംഗസ്വാമി-മല്ലിക ദമ്പതികളുടെ കുട്ടിയുടെ മരണം ഇന്നേവരെ പുറംലോകം അറിയാതെ സര്‍ക്കാര്‍ മൂടിവച്ചു. സപ്തംമ്പര്‍ 16 ന് നടന്ന ശിശുമരണം അറിയിക്കാതെ മറച്ചുവക്കുകയാണ് സര്‍ക്കാര്‍ ചെയ്തതത്.

അട്ടപ്പാടിയിലെ ആദിവാസികളുടെ ദുര്‍ഗതിക്ക് കാരണം സിപിഎം, സിപിഐ, കോണ്‍ഗ്രസ്സ്, ലീഗ്, കേരള-കോണ്‍ഗ്രസ്സ് എന്നിവരടങ്ങുന്ന ഇടതു-വലത് മുന്നണികളാണ്. പദ്ധതികള്‍ ശാസ്ത്രീയമായ രീതിയില്‍ വിനിയോഗിക്കാതെ ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും അടക്കമുള്ള ബിനാമികള്‍ തട്ടിയെടുക്കുകയാണ് ചെയ്തത്. ഭൂമി, വീട്, വിദ്യാഭ്യാസം, തൊഴില്‍, കുടിവെള്ളം, റോഡ് എന്നിവ നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചില്ല.

എം.ബി.രാജേഷ് എം.പി., ഇപ്പോള്‍ പ്ര്യാപിച്ച നിരാഹാര സമരം തട്ടിപ്പാണ്. കഴിഞ്ഞ 5 വര്‍ഷം എം.പി.യായ രാജേഷ് ആദിവാസികള്‍ക്ക് വേണ്ടി എന്ത് പദ്ധതിയാണ് നടപ്പിലാക്കിയതെന്ന് വ്യക്തമാക്കണം. ചുംമ്പന സമരത്തിന് പിന്തുണ പ്ര്യാപിച്ച് കേരളീയ സമൂഹത്തെ വഴി തെറ്റിച്ച എം.ബി.രാജേഷ് ആദിവാസികളെ വഴിയാധാരമാക്കാന്‍ ശ്രമിക്കുകയാണ്.

എല്‍.ഡി.എഫ്. ഗവണ്മെന്റ് അഞ്ച് വര്‍ഷം ഭരിച്ചിട്ടും, എ.കെ. ബാലന്‍ പട്ടികജാതി/വര്‍ഗ്ഗ വകുപ്പ് മന്ത്രിയായിരുന്നിട്ടും അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല.

ശിശുമരണം നടന്ന കരിവടം, കോട്ടമല, വട്ട്‌ലക്കി, വണ്ണാന്തറമേട് എന്നീ ആദിവാസി ഊരുകള്‍ ബി.ജെ.പി, പട്ടികജാതി-വര്‍ഗ്ഗ മോര്‍ച്ച പ്രതിനിധി സംഘം സന്ദര്‍ശിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ. പുരുഷോത്തമന്‍, ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് ബി. മനോജ്, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി. സത്യഭാമ, എസ്.സി. മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ശാന്തകുമാരന്‍, ശിവദാസന്‍ കരിമ്പ, മഹിള മോര്‍ച്ച ജില്ലാ സെക്രട്ടറിമാരായ കെ.എം, ബിന്ദു, ബീന ചന്ദ്രകുമാര്‍, നേതാക്കളായ എ.പി. സുമേഷ്‌കുമാര്‍, എ. ബാലഗോപാലന്‍, ടി.എം. സുധ, പി.ജി. ഗോപകുമാര്‍, കെ.എം. രവീന്ദ്രന്‍, മയില്‍സ്വാമി, ഗണപതി കൗണ്ടര്‍, സി. പഴനി സ്വാമി, വി.ബി. ജോസഫ് എന്നിവര്‍ സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.