Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരാജയവും നിരാശയും താല്‍ക്കാലികം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2014, 09:02 pm IST
in Samskriti

ദൈവം നിങ്ങള്‍ക്കു നല്‍കിയിരിക്കുന്ന ബുദ്ധിയെ തീരെ പ്രയോജനപ്പെടുത്താതെ അദ്ദേഹത്തിനു തിരിച്ചു നല്‍കരുത്. നിങ്ങള്‍ക്കു നല്‍കിയിട്ടുള്ള സിദ്ധികള്‍ ഉപയോഗപ്പെടുത്തണം. അല്ലെങ്കില്‍ വീണ്ടും അവ നിങ്ങള്‍ക്കു നല്‍കപ്പെടുകയില്ല.

കൈകാര്യം ചെയ്യാന്‍ കഴിയാത്ത ഒരു പ്രശ്‌നവും ദൈവം നിങ്ങള്‍ക്ക് നല്‍കുകയില്ല. പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് നിങ്ങളുടെ കഴിവുകള്‍ നിങ്ങളെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടിയാണ്. ഇനിയും കൂടുതലായി എന്തൊക്കെ ചെയ്യാന്‍ കഴിവുണ്ടെന്നു നിങ്ങളെ മനസ്സിലാക്കിത്തരുന്നതിനുവേണ്ടി. അപ്പോഴേ എത്രയേറെ ആനന്ദവും കഴിവും നിങ്ങളിലുണ്ടെന്ന് നിങ്ങള്‍ സ്വയം തിരിച്ചറിയൂ.

പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ നമുക്കു കൂടുതല്‍ ബുദ്ധി ആവശ്യമായിവരും. കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ നമ്മുടെ ബുദ്ധി കൂടുതല്‍ പ്രവര്‍ത്തിക്കുന്നു. ജീവിതത്തില്‍ ഒരു പ്രശ്‌നവുമില്ലെങ്കില്‍ നാം പശുക്കളെപ്പോലെയാകും. അവ പുല്ലു തിന്നുന്നു. വെള്ളം കുടിക്കുന്നു, ഉറങ്ങുന്നു. അത്രമാത്രം.

വെല്ലുവിളികളില്ലെങ്കില്‍ തിന്നുകയും ഉറങ്ങുകയും ചെയ്തുകൊണ്ട് നമ്മളും ആലസ്യത്തിലമരും. ഉണര്‍വ്വോടെയിരിക്കുന്നതിനുവേണ്ടിയാണ് ദൈവം നമുക്ക് അമൂല്യമായ ഒരു തലച്ചോറ് നല്‍കിയിരിക്കുന്നത്. അതിനെ ഉപയോഗപ്പെടുത്തുന്നതിനുവേണ്ടി പ്രശ്‌നങ്ങളും നല്‍കി. പക്ഷേ, പലപ്പോഴും നാം കാര്യങ്ങള്‍ ചെയ്യുന്നത് വേണ്ട വിധത്തിലല്ല. ഒന്നുകില്‍ ബുദ്ധി ഉപയോഗിക്കാതെ പ്രശ്‌നങ്ങളെ നാം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. അല്ലെങ്കില്‍ വേണ്ടാത്തരീതിയില്‍ ബുദ്ധി ഉപയോഗിച്ച് അതിനെ പരിഹരിക്കാന്‍ കഴിയാത്തവിധം വഷളാക്കുന്നു.

പ്രശ്‌നം നേരിടുമ്പോള്‍ അതെങ്ങനെ എത്രയും വേഗത്തില്‍ പരിഹരിക്കാം എന്നു നാം ആലോചിക്കാറില്ല. ഇ പ്രശ്‌നം ഇനിയും എങ്ങനെ രൂക്ഷമാകും. ഇതില്‍നിന്നും ഉടലെടുക്കുന്ന കൂടുതല്‍ മോശപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാകും എന്നെല്ലാം ചിന്തിച്ച് നാം വെറുതെ തല പുണ്ണാക്കുന്നു. ദൈവം നിങ്ങള്‍ക്കു നല്‍കിയിരിക്കുന്ന ബുദ്ധിയെ തീരെ പ്രയോജനപ്പെടുത്താതെ അദ്ദേഹത്തിനു തിരിച്ചു നല്‍കരുത്. നിങ്ങള്‍ക്കു നല്‍കിയിട്ടുള്ള സിദ്ധികള്‍ ഉപയോഗപ്പെടുത്തണം. അല്ലെങ്കില്‍ വീണ്ടും അവ നിങ്ങള്‍ക്കു നല്‍കപ്പെടുകയില്ല.

ഏതുവിധത്തിലാണ് പരാജയത്തെ നിങ്ങള്‍ നോക്കിക്കാണുന്നത്? പരാജയമെന്ന് നിങ്ങള്‍ വിധിക്കുന്ന ജീവിതാനുഭവം തന്നെ കുറെ കഴിയുമ്പോള്‍ നിങ്ങളെ വിജയത്തിലേക്കു നയിക്കും. കുട്ടിക്കാലത്ത് നിങ്ങളുടെ ആഗ്രഹം വേഗം വളര്‍ന്ന് ഒരു ട്രക്ക് ഓടിക്കണമെന്നായിരുന്നു. അന്ന് ഡ്രൈവറാകാന്‍ കഴിയുന്നില്ലല്ലോ എന്നോര്‍ത്തു നിങ്ങള്‍ സങ്കടപ്പെട്ടു. പിന്നെയും വളരുമ്പോള്‍ കുറച്ചുകൂടി വലിയ ഉദേ്യാഗസ്ഥനാകണമെന്നാകും ആഗ്രഹം. ഒരു ഡോക്ടറുടെ ഉദേ്യാഗമാണ് കുറച്ചുകൂടി മെച്ചപ്പെട്ടതെന്നു നിങ്ങള്‍ മനസ്സിലാക്കുന്നു.

ദീര്‍ഘ വീക്ഷണമില്ലാത്തതുകൊണ്ടാണ് ചില അനുഭവങ്ങളെ പരാജയങ്ങളായി നിങ്ങള്‍ എഴുതിത്തള്ളുന്നത്. പരാജയവും നിരാശയും താല്‍ക്കാലികം മാത്രം. അവയാണ് ജീവിതത്തില്‍ ഗുണകരമായ വഴിത്തിരിവുകള്‍ക്ക് കാരണമാകുന്നതെന്ന് പിന്നീട് നിങ്ങള്‍ മനസ്സിലാക്കും. നേരിടുന്ന ഏതു സാഹചര്യത്തെയും പുതിയൊരു രീതിയില്‍ നോക്കിക്കാണാന്‍ ശ്രമിക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

Kozhikode

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

Entertainment

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

Health

പുകവലിയെ അതിജീവിക്കാനും യോഗ

Kerala

വടകരയില്‍ സിപിഐഎം, മുസ്ലിം ലീഗ് സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

മൂഞ്ചിറമഠം ശ്രീകൃഷ്ണ കീഴ്തൃക്കോവില്‍ ക്ഷേത്രത്തില്‍ എത്തിയ സ്വാമി ആനന്ദവനം ഭാരതി ശങ്കര പ്രതിമയില്‍ മാലചാര്‍ത്തുന്നു

ശങ്കരാചാര്യ സ്വാമികള്‍ക്ക് കേരളത്തില്‍ വേണ്ടത്ര ആദരവ് ലഭിക്കുന്നില്ല: മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി

ഹോർമുസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു; അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

ബലുര്‍ഘട്ടിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനെ ഹാരം അണിയിക്കുന്നു

തൃണമൂല്‍ വന്നാല്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ദ്ധിക്കും: നിതിന്‍ നബീന്‍

ഇന്ന്‌ മാതംഗീ ജയന്തി : മാതംഗീ മന്ത്രണം: നാദബ്രഹ്‌മത്തിന്റെ ശ്യാമളലാവണ്യം

40 ഡിഗ്രി കടന്ന് കൊടുംചൂട്; പാലക്കാട് ക്ലാസുകൾക്ക് അവധി, 2 ജില്ലകളിൽ യെല്ലോ അലേർട്ട്

അമേരിക്കയുമായുള്ള രണ്ടാം ഘട്ട സമാധാനചർച്ചകൾക്ക് തയ്യാറല്ല: ഇസ്‌ലാമാബാദ് ചർച്ചകൾ തള്ളി ഇറാൻ

അമേരിക്കയിലെ ലൂസിയാനയിലുണ്ടായ വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

വൈദ്യുതി പ്രതിസന്ധി: സോളാര്‍ പദ്ധതിയെ സംസ്ഥാനം അവഗണിച്ചു

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

ഹോർമുസിൽ യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.