Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 631-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2014, 08:10 pm IST
in Samskriti

ജാഗ്രദ്‌സ്വപ്‌ന സുഷുപ്താദി പരമാര്‍ത്ഥവിദാം വിദാം

ന വിദ്യതേ കിഞ്ചിദപി യഥാസ്ഥിതമവസ്ഥിതം

മുനി തുടര്‍ന്നു: ഞാന്‍ മറ്റെയാളുടെ ഓജസ്സില്‍ ആയിരുന്നപ്പോള്‍ അവിടെ വിശ്വപ്രളയത്തിന്റെ നാന്ദിയായ ചില ലക്ഷണങ്ങള്‍ കാണുകയുണ്ടായി. ആകാശത്തുനിന്നും പര്‍വ്വതങ്ങള്‍ വര്‍ഷിക്കാന്‍ തുടങ്ങി. ഞാനത് മറ്റെയാളിന്റെ ഓജസ്സില്‍ ഇരിക്കുമ്പോഴാണ് കണ്ടത്. അയാളുടെ ദേഹത്തിലെ രക്തക്കുഴലുകളില്‍ക്കൂടി ഭക്ഷണത്തിന്റെ അംശങ്ങള്‍ ഒഴുകിയൊഴുകി വരുന്നതാണ്. മലകള്‍ ഇരുണ്ട ആകാശത്തുനിന്നും ചൊരിയുന്നതുപോലുള്ള മായക്കാഴ്ച എനിക്ക് നല്‍കിയത്. ആ ഇരുട്ട് വാസ്തവത്തില്‍ അയാളിലെ നിദ്രയുടെ അന്ധകാരമായിരുന്നു. ഞാനും ദീര്‍ഘനിദ്രയെ പുല്‍കി.

കുറച്ചുനേരം കഴിയെ ഞാന്‍ എന്റെ ബോധത്തിലൊരു പുത്തനുണര്‍വ്വുണ്ടാവുന്നതായി തിരിച്ചറിഞ്ഞു. ഉറക്കത്തില്‍ നിന്നും ഞാനുണരാന്‍ തുടങ്ങവേ എന്നില്‍ സ്വപ്നാനുഭവം ഉണരുകയായി. അതേ ഓജസ്സില്‍ ഞാന്‍ എന്നെപ്പോലെ തോന്നിച്ച ഒരു മഹാസമുദ്രത്തെയും കണ്ടു. ആ ഓജസ്സില്‍ ഞാന്‍ എന്തൊക്കെ കണ്ടുവോ അതെന്റെ അനുഭവമണ്ഡലമായി. എന്റെ ബോധം അചലമായി അവികലഗരിമയില്‍ നിലകൊണ്ടിരുന്നതിനാല്‍ എനിക്കാ ദൃശ്യങ്ങളെ കൃത്യമായി തെളിഞ്ഞു കാണാന്‍ കഴിഞ്ഞു.

ബോധം എല്ലായിടവും നിറഞ്ഞു വിളങ്ങുന്നു. നാമതിലാണ്, നാമതാണ്. അതിലാണ് ലോകമെന്ന പ്രക്ഷേപണപ്രകടനം കാണപ്പെടുന്നത്. ഒരമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും കുട്ടിയുണ്ടായി പുറത്തു വരുന്നതുപോലെ സുദീര്‍ഘനിദ്രയില്‍നിന്നും ലോകമുണ്ടാവുന്നു.വ്യാധന്‍ ചോദിച്ചു: ദീര്‍ഘനിദ്രയില്‍നിന്നാണ് ലോകമെന്ന പ്രകടനം ഉണ്ടാവുന്നതെന്ന് അങ്ങ് പറഞ്ഞുവല്ലോ? എന്താണ് ഒരുവന്‍ ദീര്‍ഘനിദ്രയില്‍ അനുഭവിക്കുന്നത്?

മുനി തുടര്‍ന്നു: ‘ഉല്‍പ്പന്നമായി’, ‘പ്രത്യക്ഷമായി’, ‘ലോകമായി ഉയിര്‍ക്കൊണ്ടു’, എന്നെല്ലാം ഉള്ള വാക്കുകള്‍ ദ്വൈതാത്മകമായ വാചോടാപങ്ങള്‍ മാത്രമാണ്. അവ തീര്‍ത്തും അര്‍ത്ഥരഹിതങ്ങളുമാണ്.’ജാതം’ എന്ന് പറഞ്ഞാല്‍ എന്താണെന്ന് ഞാന്‍ പറഞ്ഞു തരാം. ആ വാക്കിനാല്‍ വിവക്ഷിക്കുന്നത് ‘ഭവിച്ചു’ എന്നാണ്. അതായത് ശാശ്വതമായതെന്തോ, നിതാന്തമായ അസ്തിത്വമുള്ള അത് കാണപ്പെട്ടു എന്നര്‍ത്ഥം. ‘സൃഷ്ടി’ എന്ന വാക്കിനും ഇതേയര്‍ത്ഥമെടുക്കാം. അതായത് സര്‍ഗ്ഗം അസ്തിത്വത്തെക്കുറിക്കുന്നു.

പ്രബുദ്ധരായ ഞങ്ങളെപ്പോലുള്ളവര്‍ക്ക് സൃഷ്ടിയില്ല. മരണമില്ല, അവസാനമില്ല, എല്ലാമെല്ലാം നിത്യം, അജം, പ്രശാന്തം. ബ്രഹ്മം എന്നത് ശുദ്ധമായ അസ്തിത്വമാണ്. ലോകം ശുദ്ധമായ അസ്തിത്വം തന്നെയാണ്. ആരെയാണ് യമനിയമാദികള്‍ ബാധിക്കുക? മായയുടെ മായികപ്രഭാവം മാത്രമാണ് ചര്‍ച്ചാവിഷയം. ‘അതുണ്ട്, എന്നാല്‍ ‘അതില്ലതാനും. ഇത്തരം വാദങ്ങള്‍ അജ്ഞാനികള്‍ ഏറ്റെടുക്കുന്നു. കാരണം അവരത്തരം വാഗ്വാദങ്ങള്‍ ബ്രഹ്മത്തിലേയ്‌ക്കും അനന്തബോധത്തിലേയ്‌ക്കും വലിച്ചിഴയ്‌ക്കുന്നു. സത്യത്തെ സാക്ഷാത്കരിച്ചവരില്‍, പരംപൊരുളിനെ അവബോധിച്ചവരില്‍ ജാഗ്രദും സ്വപ്‌നവും നിദ്രയും ഒന്നും നിലനില്‍ക്കുന്നില്ല. എന്തെല്ലാം എങ്ങിനെയെല്ലാമാണോ അതങ്ങനെതന്നെ യഥാതഥമായി നിലകൊള്ളുന്നു.

അനുഭവങ്ങളുടെ അതതു സമയത്ത് സത്യമെന്ന് തോന്നിയാലും ഒരുവനിലെ സ്വപ്‌നലോകവും അവന്റെ സങ്കല്‍പ്പത്തില്‍ മെനഞ്ഞുണ്ടാക്കുന്ന ലോകവും ഒന്നും സത്യമല്ല. അതുപോലെ ലോകത്തിന്റെ ആദിയില്‍ ‘അതുണ്ടാവുകയോ ഭവിക്കുകയോ ചെയ്തിട്ടില്ല. ലോകത്തെ ശുദ്ധബോധമായി സാക്ഷാത്കരിച്ചാല്‍പ്പിന്നെയത് നമ്മിലെ പ്രതീതികള്‍ക്ക് വിഷയമല്ല. അതായത് വിഷയമോ വിഷയിയോ ഇല്ല, അനുഭവമോ അനുഭവിക്കുന്നവനോ ഇല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: സലാ ഇന്ന് ഓസ്‌ട്രേലിയയോട്

Football

ഫിഫ ലോകകപ്പ് 2026: മാലിക് ടില്‍മാന്‍ അല്ല, മാജിക് ടില്‍മാന്‍

Football

മെസിക്ക് ഒരു നീതി, ബാലോഗന് മറ്റൊരു നീതി; അമേരിക്കന്‍ താരം ലോഗന് ചുവപ്പ് കാര്‍ഡ് നല്‍കിയ സംഭവം വിവാദത്തില്‍

India

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെത്തി; മുംബൈ സർവീസ് ഉടന്‍

Kerala

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.