Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പതിവ്രതയും പതിഭക്തിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2014, 12:36 am IST
inSamskriti

അനശ്വരമായ പാരമ്പര്യത്തില്‍ അധിഷ്ഠിതമാണു ഗാര്‍ഹസ്ഥ്യം. പുരാതനകാലത്തെ മഹര്‍ഷിമാരും താപസന്മാരുമെല്ലാം പാവനമായ ഗാര്‍ഹസ്ഥ്യജീവിതം നയിച്ചവരായിരുന്നു. തപസ്സ് അവരുടെ ആദ്ധ്യാത്മികമായ പോഷകാഹാരമായിരുന്നു. യോഗചര്യ സാന്മാര്‍ഗ്ഗിതനിഷ്ഠ, മനോനിയന്ത്രണം ഈശ്വരിങ്കലുള്ള ശരണാഗതി ഇവകളിലൂടെ ആ മഹത്തുക്കള്‍ ആത്മശിക്ഷണപരമായ ജിവിതമാണു നയിച്ചിരുന്നത്. സംപൂജ്യമായ ഗുരുകുല വിദ്യാഭ്യാസത്തിന്റെ സന്തതികളായിരുന്നു അക്കാലത്തെ കുട്ടികളും. ഗുരുകുലത്തിലെ ആചാര്യനുമായി നിരവധി വര്‍ഷക്കാലത്തെ സാഹചര്യംമൂലം അവര്‍ ഭക്തി, വിശ്വാസം, സദാചാരപരമായ നന്മകള്‍ ഇവയെല്ലാം വളര്‍ത്തിക്കൊണ്ടുവരുന്നു.

ഗൃഹറാണിമാരാകട്ടെ പതിവ്രതാധര്‍മ്മത്തിലും പതിഭക്തിയിലും മാതൃധര്‍മ്മങ്ങളിലുമെല്ലാം ആദര്‍ശസമ്പന്നവുമായിരുന്നു. സമൂഹത്തിന്റെ ആരാധ്യഭാജനങ്ങളായിരുന്നു ഗൃഹലക്ഷ്മിമാര്‍. ഭര്‍ത്താവിനെ ഈശ്വരതുല്യം ആരാധിച്ചുപോന്നു. അങ്ങിനെ ധര്‍മ്മാനുഷ്ഠാനത്തിലൂടെ പതിവ്രതാരത്‌നങ്ങളായ സ്ത്രീകള്‍ യോഗശക്തിയുടേയും ആദ്ധ്യാത്മികജ്ഞാനത്തിന്റേയും ഉന്നത ശ്രേണികളിലെത്തിയിരുന്നു. അങ്ങിനെ ഗൃഹസ്ഥാശ്രമ ജീവിതത്തില്‍നിന്ന് സ്ത്രീപുരുഷന്മാര്‍ ഉള്‍ക്കൊള്ളുന്ന പ്രബുദ്ധാത്മാക്കളുടെ ഒരു തലമുറ ഉയര്‍ന്നുവന്നു. കായികമായും മാനസികമായും സുശക്തരായ അവര്‍ അതിദിവ്യമായ അന്തര്‍വീക്ഷണത്താലും പരമോല്‍കൃഷ്ടമായ ആദര്‍ശത്താലും അനുഗൃഹീതരായിരുന്നു. ഗൃഹം ഒരു പുണ്യാശ്രമവും തപോവനവുമായിരുന്നു.

ഇന്നത്തെ സാമൂഹ്യവ്യവസ്ഥിതിയില്‍ എല്ലാ ധര്‍മ്മങ്ങളും തകര്‍ന്ന് തരിപ്പണമാവുകയാണ്. സാന്മാര്‍ഗ്ഗികമായ അധഃ പതനത്തിന്റെ ലക്ഷണങ്ങള്‍ എവിടെയും ദൃശ്യമാണ്.

സത്രീ പുരുഷന്മാരില്‍ ചിലരെങ്കിലും ധര്‍മ്മപഥത്തില്‍നിന്നു തെന്നിമാറിയിരിക്കുന്നു. തന്മൂലം സാമൂഹ്യമായ സംവിധാനത്തിനു സമൂലമായ ഒരു പരിവര്‍ത്തനം ആവശ്യമായി വന്നിരിക്കുന്നു. ധര്‍മ്മം വീണ്ടും ഗൃഹത്തിലെ അധീശക്തിയായി തീരണം. അമ്മയുടെ അരികിലെത്തിയ അല്ലയോ കുട്ടികളേ, നിങ്ങള്‍ ഗുരുവചനങ്ങള്‍ സ്വാത്ഥീകരിച്ച് വിശുദ്ധവും ആദര്‍ശപരവും പരമധന്യവുമായ ഒരു ജീവിതം നയിക്കുവിന്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.