Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഈ അവാര്‍ഡിന് ശുദ്ധിയും വിശുദ്ധിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2014, 09:22 pm IST
in Lifestyle

വാര്‍ഡുകളുടെ പ്രളയകാലത്ത് തികച്ചും വ്യതിരിക്തമായി ഒരവാര്‍ഡ്. നിസ്വാര്‍ത്ഥ സേവനത്തിലൂടെ ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടി, അകാലത്തില്‍ പൊലിഞ്ഞുപോയ ലാലി ടീച്ചറുടെ പേരിലുള്ളതാണ് പുരസ്‌കാരം. അതു ലഭിക്കുന്നതാകട്ടെ അതിസാധാരണക്കാരിയായ ഒരു പാവം സ്ത്രീക്ക്. ജീവിത ദുരിതങ്ങള്‍ തുറിച്ചു നോക്കിനില്‍ക്കെ, പകയ്‌ക്കാതെ, പതറാതെ ‘ശുചിത്വബോധവും കൃത്യനിഷ്ഠയും സത്യസന്ധതയും’ മുദ്രയാക്കി പതിറ്റാണ്ടുകളായി ഗൃഹപരിചാരണവൃത്തി ചെയ്യുന്ന കമലത്തെ തേടിയാണ് അവാര്‍ഡ് എത്തിയത്. ലാലി സേവ്യര്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ് പുരസ്‌കാരം വിതരണം ചെയ്യുന്നത്.

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ കല്ലുത്താന്‍കടവ് കോളനിയിലാണ് കമലം താമസിക്കുന്നത്. 30 വര്‍ഷമായി സമീപത്തെ മൂന്നു വീടുകളില്‍ വീട്ടുജോലിയാണ് നിത്യവൃത്തി.സ്വന്തമായി വീടുപോലുമില്ലാത്ത നിര്‍ധന കുടുംബാംഗം. എല്ലാവര്‍ക്കും വീടെന്ന പദ്ധതി കമലത്തിന്റെ അയലത്തുകൂടി പോലും പോയിട്ടില്ല, അധികാരം താഴെത്തട്ടിലേക്ക് ഇറങ്ങിയിട്ടും ‘വിപ്ലവകാരികള്‍’ കോര്‍പ്പറേഷന്‍ ഭരിച്ചിട്ടും. വൃത്തിയും കൃത്യതയും സത്യസന്ധതയും മുഖമുദ്രയാക്കിയ കമലം ഏതു പ്രതിസന്ധികള്‍ വന്നാലും തികച്ചും ആഹ്ലാദവതിയാണ്. രണ്ടു മക്കളുള്ള കമലത്തിന്റെ ഭര്‍ത്താവ് മരിച്ചു. എല്ലാ വീട്ടുകാര്‍ക്കും നല്ലതു മാത്രമേ കമലത്തെക്കുറിച്ച് പറയാനുള്ളൂ. വൃത്തി, കൃത്യത, സത്യസന്ധത… അതിന്റെയൊക്കെ ആള്‍രൂപം തന്നെയാണ് കമലമെന്ന് ഇവരുടെ സേവനം ലഭിക്കുന്ന വീട്ടുകാര്‍ പറയുന്നു.

147 അപേക്ഷകളില്‍ നിന്നാണ് ലാലി സേവ്യര്‍ ചാരിറ്റബില്‍ ട്രസ്റ്റ് അവാര്‍ഡിനായി കമലത്തെ തിരഞ്ഞെടുത്തത്.

നമ്മുടെ വീടുകള്‍ വൃത്തിയോടും വെടിപ്പോടും കൂടി നിലനിര്‍ത്താനും പ്രായാധിക്യം കൊണ്ടും രോഗം കൊണ്ടും അവശരായ നമ്മുടെ കുടുംബാംഗങ്ങളെ സസ്‌നേഹം ശുശ്രൂഷിക്കാനും സന്നദ്ധരായ ഗൃഹപരിചാരികമാര്‍. അവരുടെ വീടുകള്‍ എങ്ങനെ പുലര്‍ത്തുന്നു എന്ന് ആരും അന്വേഷിക്കാത്ത ഇക്കാലത്ത് അതിലേക്ക് സമൂഹത്തിന്റെ ശ്രദ്ധതിരിച്ചുവിടാനുള്ള എളിയ ശ്രമമാണ് ഈ പുരസ്‌കാരമെന്ന് ലാലി സേവ്യര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനും ജന്മഭൂമി മാനേജിംഗ് എഡിറ്ററുമായ പി. ബാലകൃഷ്ണന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.